ഡൽഹിയിൽ കൊറോണ വ്യാപനം; 14 കുട്ടികൾ ആശുപത്രിയിൽ; വൈറസ് പിടിപെട്ടത് ഗുരുതര രോഗമുള്ള കുട്ടികൾക്ക്
ന്യൂഡൽഹി: ഡൽഹിയിൽ കൊറോണ വ്യാപനം ഉയരുന്നു. രോഗം ബാധിച്ച 14 കുട്ടികളെ ശനിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ ഭൂരിഭാഗം കുട്ടികളും ഗുരുതര രോഗമുള്ളവരാണ്. ...