അയൽക്കാരന്റെ മർദ്ദനമേറ്റ യുവ ഗവേഷകൻ മരിച്ചു; വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത് അടുത്തിടെ; തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത്
മൊഹാലി: പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽക്കാരന്റെ മർദനമേറ്റ് യുവ ഗവേഷകൻ മരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐഐഎസ്ഇആർ) സേവനം അനുഷ്ഠിക്കുന്ന അഭിഷേക് സ്വർണകർ ആണ് ...