മണിക്കൂറിൽ മൂന്ന് തവണ ഭീമാകാരമായ ഊർജ്ജം ; ഭൂമിയോടടുത്ത് നിഗൂഢ വസ്തു , ഭയാനകമെന്ന് ജ്യോതിശാസ്ത്രജ്ഞർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മണിക്കൂറിൽ മൂന്ന് തവണ ഭീമാകാരമായ ഊർജ്ജം ; ഭൂമിയോടടുത്ത് നിഗൂഢ വസ്തു , ഭയാനകമെന്ന് ജ്യോതിശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 01:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; മണിക്കൂറിൽ മൂന്ന് തവണ ഭീമാകാരമായ ഊർജ്ജം പുറപ്പെടുവിക്കുന്ന നിഗൂഢമായ വസ്തു ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി . പ്രപഞ്ചത്തിലെ റേഡിയോ തരംഗങ്ങൾ ടീം മാപ്പിംഗ് ചെയ്യുന്നതിനിടയിലാണ് നിഗൂഢ വസ്തുവിനെ കണ്ടതെന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ജ്യോതിശാസ്ത്രജ്ഞർ മുമ്പ് കണ്ടിട്ടുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത് . എന്നാൽ ഇത് ഒരു ന്യൂട്രോൺ നക്ഷത്രമോ അൾട്രാ-പവർഫുൾ കാന്തികക്ഷേത്രമോ ആയിരിക്കാമെന്നും സംശയമുണ്ട്.

ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ബഹിരാകാശത്ത് കറങ്ങുന്നതായി തോന്നുന്ന വിചിത്രമായ വസ്തു, ഓരോ ഇരുപത് മിനിറ്റിലും ഊർജ്ജം പുറത്ത് വിടുന്നു . ഇത് ആകാശത്തിലെ ഏറ്റവും തിളക്കമുള്ള റേഡിയോ സ്രോതസ്സുകളിൽ ഒന്നാണെന്നും. നിഗമനം ഉണ്ട് .

ഇന്റർനാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോണമി റിസർച്ചിന്റെ കർട്ടിൻ യൂണിവേഴ്‌സിറ്റി നോഡിൽ നിന്നുള്ള അസ്‌ട്രോഫിസിസ്റ്റായ ഡോ.നതാഷ ഹർലി-വാക്കറാണ് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത്.

‘ ഞങ്ങളുടെ നിരീക്ഷണങ്ങൾക്കിടയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈ വസ്തു പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്തു. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു ജ്യോതിശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഇത് ഒരുതരം ഭയാനകമായിരുന്നു, കാരണം ആകാശത്ത് ഇങ്ങനെ സ്ഥിതി ചെയ്യുന്നതായി ഒന്നുമുണ്ടായിരുന്നില്ല . അത് ശരിക്കും ഭൂമിയോട് വളരെ അടുത്താണ് ‘ നതാഷ ഹർലി പറഞ്ഞു.

കർട്ടിൻ യൂണിവേഴ്‌സിറ്റിയിലെ ടൈറോൺ ഒ’ഡോഹെർട്ടി എന്ന വിദ്യാർത്ഥി പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ മർച്ചിസൺ വൈഡ്ഫീൽഡ് അറേ ടെലിസ്‌കോപ്പ് ഉപയോഗിച്ച് കഴിഞ്ഞ വർഷം അജ്ഞാതവസ്തു കണ്ടെത്തിയതായി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം താൻ തിരിച്ചറിഞ്ഞ ഉറവിടം ഇത്തരമൊരു വിചിത്രമായ വസ്തുവായി മാറിയത് ആവേശകരമാണെന്ന് ഇപ്പോൾ പിഎച്ച്‌ഡിക്ക് പഠിക്കുന്ന ഒഡോഹെർട്ടി പറഞ്ഞു.

 

 

Tags: earthscientist
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies