sea - Janam TV
Thursday, July 10 2025

sea

കൗണ്ട്ഡൗൺ സ്റ്റാർട്ട്സ്! പടക്കപ്പലിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ; ദൃശ്യം പങ്കുവച്ച് നാവികസേന

ഇന്ത്യ തദ്ദേശീയമായി നിർമിച്ച പടക്കപ്പൽ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനം നടത്തി നാവിക സേന. പഹൽ​ഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ സൈന്യത്തോട് സജ്ജരാകാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ...

കന്യാകുമാരി തീരത്ത് കടലാക്രമണ മുന്നറിയിപ്പ്;1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ഇന്ന് ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം. ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ ...

അന്യഗ്രഹ ജീവികളുടെ മുട്ടകളോ?; നഗരത്തിലെ കനാലിൽ കണ്ടെത്തിയത് വെട്ടി തിളങ്ങുന്ന വലിയ പിണ്ഡം; ഭയന്ന് ജനങ്ങൾ

വളരെ വിചിത്രമായ ഒരു കണ്ടെത്തലിൽ ഞെട്ടി നെതർലൻഡ്‌സിലെ ജനങ്ങൾ. ഉട്രെക്റ്റിലെ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ നഗരത്തിലെ ഒരു കനാലിൽ ഭീമാകാരമായ, തിളങ്ങുന്ന കായ്കൾ കണ്ടെത്തുകയായിരുന്നു. അന്യഗ്രഹ ജീവികളുടെയോ ...

ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞു; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം

ആലപ്പുഴ: തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകിട്ട് 4 മണിയോടെ 150 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. ഇതുവരെയും കടൽ പൂർവ്വ സ്ഥിതിയിലേക്കെത്തിയില്ല. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നായിരിക്കാം കടൽ ...

ജോലിഭാരം താങ്ങാനാകുന്നില്ല! ബാങ്ക് മാനേജർ കടലിൽ ചാടി മരിച്ചു

ജോലിഭാരം താങ്ങാനാകാതെ പൊതുമേഖല ബാങ്കിൻ്റെ മാനേജർ അടൽ സേതു പാലത്തിൽ നിന്ന് കടലിൽ ചാടി മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു 40-കാരൻ ജീവനൊടുക്കിയത്. കാർ പാലത്തിൽ നിർത്തിയിട്ട ശേഷമാണ് ...

കാലുകളുള്ള നടക്കുന്ന മത്സ്യം; നടക്കാൻ, തൊട്ടറിയാൻ, രുചിക്കാൻ കാലുകൾ ഉപയോഗിക്കുന്ന ‘സീ റോബിൻസ്’; പുതിയ പഠനം…

വളരെ വിചിത്രവും അത്ഭുതപ്പെടുത്തുന്നതുമായ ഒരുപാട് മത്സ്യങ്ങൾ കടലിന്റെ അടിത്തട്ടിൽ ഉണ്ട്. അതിലൊന്നാണ് ട്രൈഗ്ലിഡേ , സാധാരണയായി ഗർണാർഡുകൾ അല്ലെങ്കിൽ കടൽ റോബിൻസ് എന്നറിയപ്പെടുന്ന മത്സ്യം. സ്കോർപേനിഫോം റേ-ഫിൻഡ് ...

ഇന്ത്യൻ സമുദ്ര മേഖല സുസ്ഥിരം, പരിസ്ഥിതി സൗഹൃദം; കാർബൺ ബഹിർ​ഗമനം 30 ശതമാനം കുറവെന്ന് CMFRI; ഏറ്റവും കുറവ് മഹാരാഷ്‌ട്ര, ​ഗുജറാത്ത് എന്നിവിടങ്ങളിൽ

കൊച്ചി: ഇന്ത്യൻ സമുദ്ര മേഖലയിൽ കാർബൺ ബഹിർ​ഗമനം ആ​ഗോള നിരക്കിനെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ട്. കടലിൽ ...

കാലാവസ്ഥ മോശമായി; കടലിൽ പോയ മത്സ്യത്തൊഴിലാളികൾ കുടുങ്ങി; രക്ഷകരായത് മറൈൻ എൻഫോഴ്‌സ്‌മെന്റ്

കോഴിക്കോട്: കൊയിലാണ്ടി ഹാർബറിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. തുടർന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെത്തിയാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. മത്സ്യബന്ധനത്തിനിടെ കാലാവസ്ഥ മോശമായിരുന്നു. ...

സമുദ്ര സമ്പത്തിന് മുതൽക്കൂട്ട്; കേരള തീരത്തെ വർഷങ്ങൾ പഴക്കമുള്ള കപ്പൽചേതങ്ങളിൽ ​ഗവേഷണം; 212 ഇനം അപൂർവ കടൽജീവികളെ കണ്ടെത്തി

തിരുവനന്തപുരം: കേര‌ള തീരത്ത് അപൂർവ ജൈവവൈവിധ്യം കണ്ടെത്തി ​ഗവേഷകർ‌. തിരുവനന്തപുരത്തെ ശംഖുമുഖം, അഞ്ചുതെങ്ങ് സമുദ്ര മേഖലകളിലാണ് വൻതോതിൽ ജൈവവൈവിധ്യം കണ്ടെത്തിയത്. സമുദ്രതീരത്തോട് ചേർന്നുള്ള കപ്പൽചേതങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ...

കള്ളക്കടൽ പ്രതിഭാസം; തീരപ്രദേശങ്ങളിൽ രണ്ട് ദിവസം കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ-തമിഴ്‌നാട് തീരപ്രദേശത്തും കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരളാ തീരത്തും, തെക്കൻ തമിഴ്‌നാട് ...

ആലപ്പുഴയിൽ വീണ്ടും കടല്‍ ഉൾവലിഞ്ഞു ; പരിഭ്രാന്തിയിൽ നാട്ടുകാർ

ആലപ്പുഴ ; പുറക്കാട് തീരത്ത് വീണ്ടും കടല്‍ ഉൾവലിഞ്ഞു. പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കടൽ ഉൾവലിയുന്നത്. തീരത്ത് നിന്ന് 25 മീററോളം പടിഞ്ഞാറ് ഭാഗം ...

‘സ്വാഭാവിക പ്രതിഭാസം’; ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞതിൽ വിശദീകരണം നൽകി റവന്യു, ജിയോളജി വകുപ്പ്; വർക്കല ബീച്ചിന്റെ പ്രധാന ഭാ​ഗത്തും കടൽ ഉൾവലിഞ്ഞു

ആലപ്പുഴ: കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റവന്യു, ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. പുറക്കാട് മുതൽ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത്. ഇന്നലെയായിരുന്നു ...

വരാൻ പോകുന്നത് സുനാമിയോ, ചാകരയോ?; ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞു; ജനങ്ങൾ ആശങ്കയിൽ

ആലപ്പുഴ: പുറക്കാട് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു. ഇന്ന് രാവിലെ തീരദേശത്ത് താമസിക്കുന്ന നാട്ടുകാരാണ് കടൽ ഉൾവലിഞ്ഞത് കണ്ടത്. 300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിട്ടുണ്ട്. ഇതിന് ...

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; കടൽക്ഷോഭം രൂക്ഷമാകും

തിരുവനന്തപുരം: കേരളാ തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30-വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ...

മത്സ്യബന്ധനത്തിന് പോയവർക്ക് കടലിൽ നിന്ന് ലഭിച്ചത് ടൺ കണക്കിന് ഭാരമുള്ള ശിവലിംഗം ; ഉള്ളിൽ നാഗവിഗ്രഹങ്ങളും

അഹമ്മദാബാദ് : ഗുജറാത്തിലെ കാവി കടൽത്തീരത്ത് മത്സ്യതൊഴിലാളികൾ ശിവലിംഗം കണ്ടെത്തിയതായി റിപ്പോർട്ട്. ബറൂച്ച് ജില്ലയിലെ ജംബുസാർ തഹസിൽ കാവി ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികൾക്കാണ് കടലിൽ നിന്ന് ക്രിസ്റ്റലിൽ നിർമ്മിച്ച ...

മത്സ്യകന്യകയോ അന്യഗ്രഹജീവിയോ ? കടൽത്തീരത്ത് നിഗൂഢ ജീവി

കടലിന്റെ ആഴങ്ങളിൽ അപൂർവ്വങ്ങളായ നിരവധി ജീവികൾ ഉണ്ട്. നിബിഡ വനങ്ങളിലും, ഗുഹകളിലും ഇത്തരം ജീവികളെ പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ, പാപ്പുവ ന്യൂ ഗിനിയയിലും സമാനമായ ഒന്ന് കണ്ടെത്തി. ...

സമുദ്രങ്ങളുടെ നിറം മാറുന്നു ; ആശ്ചര്യകരമല്ല, ഭയപ്പെടുത്തുന്നതെന്ന് ഗവേഷകർ

കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രങ്ങളുടെ നിറം മാറുന്നതായി പഠന റിപ്പോർട്ട് . കഴിഞ്ഞ 20 വർഷമായി ലോകത്തിലെ പകുതിയിലധികം സമുദ്രങ്ങളും നിറത്തിൽ ഗണ്യമായി മാറിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ...

20 ലക്ഷം ടയറുകൾ ഉപയോഗിച്ച് 49 വർഷം മുമ്പ് തയ്യാറാക്കിയ ഓസ്ബോൺ റീഫ് ; ഇപ്പോൾ പുറത്ത് വിടുന്നത് കൊടും വിഷമെന്ന് റിപ്പോർട്ട്

കടൽ ജീവികളെ രക്ഷിക്കാൻ എന്ന പേരിലാണ് 1970-80 കളിൽ അമേരിക്ക ഫ്ലോറിഡ കടലിൽ നിർമ്മിച്ച ഓസ്ബോൺ റീഫ് ഇപ്പോൾ പുറത്ത് വിടുന്നത് കൊടും വിഷമെന്ന് റിപ്പോർട്ട് . ...

അബുദാബി കടൽതീരത്ത് കൊലയാളി തിമിംഗലങ്ങൾ; രണ്ട് ദിവസം കടലില്‍ ഇറങ്ങരുതെന്ന് നിർദ്ദേശം

അബുദാബി: അബുദാബിയിലെ കടൽതീരത്ത് രണ്ട് കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം. ഇതോടെ രണ്ട് ദിവസം കടലില്‍ ഇറങ്ങരുതെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. ഇത് സംബന്ധിച്ച് അധികൃതര്‍ എമിറേറ്റിലെ വിവിധ ...

വിനോദസഞ്ചാരികൾ ലക്ഷ്യസ്ഥാനത്തെത്താൻ ജിപിഎസിനെ കൂട്ടുപിടിച്ചു; കാർ ചെന്നെത്തിയത് കടലിൽ

വാഷിംഗ്ടൺ: യുഎസിൽ ജിപിഎസിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്താൻ പുറപ്പെട്ട വിനോദസഞ്ചാരികളുടെ കാർ ചെന്ന് പതിച്ചത് കടലിൽ. വാഹനത്തിലുണ്ടായിരുന്ന സഞ്ചാരികളായ രണ്ട്‌പേർ സഹോദരിമാരാണ് എന്നാണ് വിവരം. ജിപിഎസിന്റെ നോക്കി വാഹനമോടിക്കുന്നതിനിടയിൽ ...

sea

കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

  തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാത്രി 8.30 വരെ 1.0 മീറ്റർ മുതൽ ...

ക്രിസ്മസ് ദിനത്തിൽ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു കടലിൽ കുളിക്കാനിറങ്ങിയ ഇരുവരെയും ...

ചാവക്കാട് കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ; കോസ്റ്റൽ പോലീസ് കരയ്‌ക്കെത്തിച്ചു

തൃശ്ശൂർ: ചാവക്കാട് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. എടക്കഴിയൂർ സ്വദേശി മൻസൂർ, മുളച്ചൽ സ്വദേശികളായ ചന്ദ്രൻ, ബാലൻ എന്നിവരെയാണ് കാണാതായത്. ഇവർ പോയ ഫൈബർ വള്ളം കടലിൽ മുങ്ങിയിരുന്നു. ...

Page 1 of 2 1 2