അന്യഗ്രഹ ജീവികളുടെ മുട്ടകളോ?; നഗരത്തിലെ കനാലിൽ കണ്ടെത്തിയത് വെട്ടി തിളങ്ങുന്ന വലിയ പിണ്ഡം; ഭയന്ന് ജനങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അന്യഗ്രഹ ജീവികളുടെ മുട്ടകളോ?; നഗരത്തിലെ കനാലിൽ കണ്ടെത്തിയത് വെട്ടി തിളങ്ങുന്ന വലിയ പിണ്ഡം; ഭയന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 12:07 pm IST
Facebook
Twitter
WhatsAppTelegram

വളരെ വിചിത്രമായ ഒരു കണ്ടെത്തലിൽ ഞെട്ടി നെതർലൻഡ്‌സിലെ ജനങ്ങൾ. ഉട്രെക്റ്റിലെ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ നഗരത്തിലെ ഒരു കനാലിൽ ഭീമാകാരമായ, തിളങ്ങുന്ന കായ്കൾ കണ്ടെത്തുകയായിരുന്നു. അന്യഗ്രഹ ജീവികളുടെയോ ദിനോസറിന്റെയോ മുട്ടകൾ ആയിരിക്കുമോ ഇത് എന്ന് അവർ ഭയപ്പെട്ടു.  ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ കാണുന്നതുപോലെ അസാധാരണവും അവിശ്വസനീയവുമായ കാഴ്ചയാണ് കനാലിൽ കണ്ടത്. സംഭവം ചർച്ചയായതോടെ വിചിത്രമായി കാണപ്പെടുന്ന ഈ കായ്കൾക്ക് പിന്നിലെ കാരണം വിദഗ്ധർ വെളിപ്പെടുത്തി.

തിളങ്ങുന്ന ഓറഞ്ച് കായ്കൾ കനാലിന്റെ കരയിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. അവ തെളിച്ചമുള്ളതായി കാണപ്പെട്ടു. ഇത് എന്താണെന്ന് അറിയാനും ഇതിന് പിന്നിലെ കാരണം അറിയാനും ജനങ്ങൾ തടിച്ച് കൂടി. വിദഗ്ധർ ഉടനടി സംഭവ സ്ഥലത്തെത്തി കായ്കൾ പരിശോധിച്ചു. ഇത് ബ്രയോസോവാൻ ആണെന്ന് അവർ വിശദീകരിച്ചു. മുട്ടകളുടെ കൂട്ടങ്ങളെപ്പോലെ വലിയ കോളനികൾ ഉണ്ടാക്കുന്ന ചെറിയ കടൽ ജീവികൾ. നെതർലൻഡ്‌സിൽ ഇത്രയും വലിപ്പമുള്ള ബ്രയോസോവുകളെ കാണുന്നത് ഇതാദ്യമായാണ്. ഉട്രെക്റ്റിൽ ബ്രയോസോവുകളെ കണ്ടെത്തുന്നത് സാധാരണമല്ലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞയായ ആനി നിജ്സ് പറഞ്ഞു.

എന്നാൽ വളരെ സവിശേഷമായ ബ്രയോസോവാൻ എങ്ങനെ കനാലിൽ എത്തിയെന്ന് ശാസ്ത്രജ്ഞർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അതിനെപ്പറ്റി അവർ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. വലിയ കൂട്ടങ്ങളായി ജീവിക്കുന്ന ചെറിയ ജീവികളാണ് ബ്രയോസോവാൻ. ഓരോ ജീവിയും വളരെ ചെറുതാണ്. ഏകദേശം ഒരു ഡോട്ടിന്റെ വലിപ്പം. എന്നാൽ ഇവ കൂടിച്ചേർന്ന് ഒരു വലിയ കോളനി സൃഷ്ടിക്കുന്നു. അത് മുട്ടകളുടെ ഒരു കൂട്ടം അല്ലെങ്കിൽ ഒരു വലിയ തിളങ്ങുന്ന പിണ്ഡം പോലെയാകും. ചില കോളനികൾക്ക് 2 മീറ്റർ വരെ വളരാൻ കഴിയും. അതായത് ഏകദേശം 6 അടി. സാധാരണയായി തടാകങ്ങളിലോ സമുദ്രങ്ങളിലോ ബ്രയോസോവുകളെ കണ്ടെത്താൻ കഴിയും. എന്നാൽ ഇത് പോലെയുള്ള നഗര കനാലുകളിൽ അവ കണ്ടെത്തുന്നത് അസാധാരണമാണ്.

 

 

Tags: seaAlien eggsbryozoans
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies