seized - Janam TV
Friday, November 7 2025

seized

126 കേസുകള്‍, 137 പേർ പിടിയിൽ; കഞ്ചാവും എം.ഡി.എ.എയും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2301 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം ...

5,600 കോടിയുടെ കൊക്കെയ്ൻ പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട,നാലുപേർ അറസ്റ്റിൽ

ഡൽഹിയിൽ പൊലീസ് പ്രത്യേക സംഘത്തിൻ്റെ വമ്പൻ ലഹരി മരുന്ന് വേട്ട. 560 കിലോ കൊക്കെയ്ൻ ആണ് പിടികൂടിയത്. പൊതുവിപണിയിൽ 5,600 കോടി രൂപ വിലവരുന്നതാണ് ലഹരിമരുന്ന്.വസന്ത് കുഞ്ചിലായിരുന്നു ...

26 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ

26 ലക്ഷത്തിൻ്റെ സ്വർണവും നാലര ലക്ഷത്തിൻ്റെ സി​ഗരറ്റുകളും കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ഗൾഫിൽ നിന്നും വന്ന യാത്രക്കാരനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. മലപ്പുറം തിരൂർ ...

ഡിഎംകെയുടെ തണലിൽ തമിഴ്നാട്ടിൽ ലഹരി ഒഴുകുന്നു; കൊഞ്ച് ഫാമിൽ നിന്ന് 71 കോടി രൂപയുടെ മയക്കുമരുന്ന് കേന്ദ്ര ഇൻ്റലിജൻസ് പിടികൂടി

ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 71 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള കേന്ദ്ര ഇൻ്റലിജൻസ് വിഭാഗമാണ് മിമിസൽ ​​ഗ്രാമത്തിലെ കൊഞ്ച് ...

പാകിസ്താൻ സ്പോൺസേഡ്..! 2,000 കോടിയുടെ ലഹരികടത്ത് പൊളിച്ച് നേവി-എൻസിബി സഖ്യം; അഞ്ചു പാകിസ്താനികൾ പിടിയിൽ

നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഇന്ത്യൻ നേവിയുടെയും ​ഗുജറാത്ത് എടിഎസിന്റെയും സഹായത്തോടെ നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് വമ്പൻ ലഹരിമരുന്ന് ശേഖരം. പാകിസ്താനിൽ നിന്ന് ​ഗുജറാത്ത് തുറമുഖം വഴി ...

വനിത ഗുണ്ട കാജൽ ഝായുടെ ബംഗ്ലാവ് യുപി ഭരണകൂടം കണ്ടുകെട്ടി; ഗുണ്ടാനിയമപ്രകാരം പിടിച്ചെടുത്തത് രവി കാനയുടെ ബിസിനസ് പങ്കാളിയുടെ സ്വത്തുക്കൾ

ലക്‌നൗ: സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാനയുടെ ബിസിനസ് പങ്കാളിയും ഗുണ്ടാ നേതാവുമായ കാജൽ ഝായുടെ സ്വത്തുക്കൾ യുപി ഭരണകൂടം കണ്ടുകെട്ടി. ഡൽഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ ...

ഭയന്ന് വിറച്ച് മാഫിയകൾ; സ്‌ക്രാപ്പ് മാഫിയ തലവന്റെ 100 കോടിയുടെ സ്വത്ത് സീൽ ചെയ്തു; 400 കോടിയുടെ വസ്തുവകകൾ ഉടൻ കണ്ടുകെട്ടുമെന്ന് യുപി പോലീസ്

ലക്‌നൗ: ഒളിവിൽ കഴിയുന്ന സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാനയുടെ ഗോഡൗണിൽ നടന്ന റെയ്ഡിൽ യുപി പോലീസ് പിടിച്ചെടുത്തത് 100 കോടി വിലവരുന്ന വസ്തുക്കൾ. ഗുണ്ടാ ആക്ട് ...

യാക്കൂബ് ഖുറേഷിയുടെ 31 കോടി രൂപയുടെ സ്വത്ത് യോഗി സർക്കാർ കണ്ടുകെട്ടി; മുൻമന്ത്രി പണം സമ്പാദിച്ചത് അനധികൃത ഇറച്ചി ഫാക്ടറിയിലൂടെ

ലക്‌നൗ: ബിഎസ്പി നേതാവും മുൻമന്ത്രിയുമായ യാക്കൂബ് ഖുറേഷിയുടെ 31 കോടി രൂപയുടെ സ്വത്ത് യുപി സർക്കാർ കണ്ടുകെട്ടി. അനധികൃതമായി സമ്പാദിച്ച വസ്തുവകകളാണ് ഗുണ്ടാ നിയമപ്രകാരം പിടിച്ചെടുത്തതെന്ന് മീററ്റ് ...

7 വർഷം കൊണ്ട് 42 കോടിയുടെ സ്വത്ത്; ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി; സ്കൂളും സ്റ്റോൺ ക്രഷറും വാങ്ങിയത് കള്ളപ്പണം ഉപയോ​ഗിച്ച്

  ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഉത്തരാഖണ്ഡ് സ്വദേശി കിഷൻചന്ദിന്റെയും കുടുംബത്തിന്റെയും 31 കോടിയിലധികം വിലമതിക്കുന്ന ...

നാല് വർഷത്തിനിടയിൽ അസം റൈഫിൾസ് പിടികൂടിയത് 4,267 കോടി രൂപയുടെ മയക്കുമരുന്ന്; നല്ലൊരു പങ്കും പിടിച്ചെടുത്തത് ഇന്തോ-മ്യാൻമർ അതിർത്തിയിൽ നിന്നുമെന്ന് ഡയറക്ടർ ജനറൽ പി.സി നായർ

ന്യൂഡൽഹി; അസം റൈഫിൾസ് കഴിഞ്ഞ നാല് വർഷത്തിനിടെ് 4,300 ഓളം കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി അസം റൈഫിൾസ് ഡയറക്ടർ ജനറൽ പി.സി.നായർ .രാജ്യത്തിന്റെ അതിർത്തി സംരക്ഷകരായ ...

എട്ട് ലക്ഷത്തിന്റെ 48,000 സിഗററ്റുകളുമായി രണ്ടുപേര്‍ കസ്റ്റംസ് പിടിയില്‍

ബെംഗളുരു;എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ടുപേര്‍ ബെംഗളുരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. 48,000 സിഗററ്റുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നാണ് ഇരുവരും എത്തിയത്. ഗ്രീന്‍ ചാനല്‍ ...

ന്യൂസ് ക്ലിക്ക് എഡിറ്ററുടെ ഫ്‌ളാറ്റ് ഇഡി കണ്ടുകെട്ടി; ചൈനയില്‍ നിന്നും ഓൺലൈൻ മാദ്ധ്യമം സ്വീകരിച്ചത് കോടികൾ

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുർകായസ്ഥയുടെ ഫ്‌ളാറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ്  ഡൽഹി സാകേതിലെ സ്വത്ത് കണ്ടുകെട്ടിയത്. 2021 ...

തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട, 5 പ്രതികൾ പിടിയിൽ

തിരുവനന്തപുരം : ആറ്റിങ്ങലിൽ വലിയ അളവില്‍ എംഡിഎംഎയുമായി അഞ്ചുപ്രതികൾ പിടിയിലായി.വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ, മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ...

കൊച്ചിയിൽ 57 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി അഷ്‌റഫ് അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടി. 57 ലക്ഷം രൂപ വിലമതിക്കുന്ന 1069.57 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്നും കണ്ടെടുത്തത്. ബഹ്‌റൈനിൽ നിന്നും കോഴിക്കോട് ...

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 70 കോടി വിലയുള്ള ഹെറോയിൻ പിടികൂടി; മൂന്ന് പേർ പോലീസ് പിടിയിൽ

ജയ്പൂർ: പാകിസ്താനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച ഹെറോയിൻ പോലീസ് പിടികൂടി. 70കോടി വിലമതിയ്ക്കുന്ന മയക്കുമരുന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ...

ഉമേഷ്പാൽ വധകേസിൽ നിർണായക തെളിവുകൾ; കണ്ടെത്തിയത് പിടിയിലായ ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന്

ലക്‌നൗ: ഉമേഷ്പാൽ വധകേസ് പ്രതി ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. ഐഫോണും ആധാർകാർഡുകളും സ്ഥലമിടപാടിന്റെ രേഖകളുമുൾപ്പെടുന്ന തെളിവുകളാണ് കണ്ടെത്തിയത്. ആതിഖ് അഹമ്മദിന്റെ ...

കോയമ്പത്തൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; ഒരാൾ പിടിയിൽ

ചെന്നൈ: കോയമ്പത്തൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. 3.8കോടി രൂപയുടെ സ്വർണമാണ് കോയമ്പത്തുർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. 6.62 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ എത്തിയ പ്രതിയിൽ ...

കണ്ണൂർ ജയിലിൽ റെയ്ഡ്; വോഡ്കയും ബീഡിയും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്. മദ്യവും ബീഡിയും പിടികൂടി. രണ്ടര ലിറ്റർ കുപ്പികളിലായി വോഡ്കയും നാല് പാക്കറ്റ് ബീഡിയുമാണ് പിടികൂടിയത്. പുറത്ത് നിന്നും ജയിൽ കോമ്പൗണ്ടിലേക്ക് ...

ജമ്മുവിൽ വൻ ആയുധ ശേഖരം പിടികൂടി; പ്രതിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്-Cache of arms seized in Kupwara, accused absconding

ശ്രീനഗർ: ജമ്മുവിൽ വൻ ആയുധശേഖരം കണ്ടെടുത്തു. കുപ്വാര ജില്ലയിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്. പോലീസെത്തിയതിന് പിന്നിലെ പ്രതി ഹുസൈൻ ഷാ ഒളിവിൽ പോയതായും പോലീസ് പറഞ്ഞു. തോക്കും, ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കാപ്‌സ്യൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 50.52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. 50.52 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണമിശ്രിതം കാപ്‌സ്യുളായി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്നും ...

പാന്റിന്റെ സിബ്ബിൽ ഒളിപ്പിച്ച് സ്വർണം; പുതിയ രീതി പരീക്ഷിച്ചെങ്കിലും പാളി; 47 ഗ്രാം സ്വർണവുമായി മുഹമ്മദ് നെടുമ്പാശേരി കസ്റ്റംസിന്റെ പിടിയിൽ

കൊച്ചി: സ്വർണക്കടത്തിന് പുത്തൻ രീതി രീതി പയറ്റി കള്ളക്കടത്ത് സംഘം. കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴിയാണ് പുതിയ രീതി ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ചത്. പാന്റിന്റെ സിബ്ബിനോട് ...

കൊച്ചിയിൽ സ്വർണ്ണവേട്ട; 43 ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്ത് കസ്റ്റംസ്

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. മലദ്വാരം വഴി കടത്താൻ ശ്രമിച്ച 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരന്റെ പക്കൽ നിന്നുമാണ് ...

തമിഴ്‌നാട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പുരാവസ്തു വിഗ്രഹങ്ങൾ കണ്ടെടുത്തു; ഒരാൾ പിടിയിൽ- antique idols worth crores seized in TN

ചെന്നൈ: തമിഴ്‌നാട്ടിൽ അനധികൃതമായി കൈവശം വെച്ചിരുന്ന പുരാവസ്തു വിഗ്രഹങ്ങൾ പിടികൂടി. തഞ്ചാവൂരിലെ കടയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 14 വിഗ്രഹങ്ങൾ ആണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ പോലീസ് ...

രാജ്യതലസ്ഥാനത്ത് എൻസിബിയുടെ വേട്ട; 50 കിലോ ഹെറോയിനും, 30 ലക്ഷം രൂപയും മറ്റ് മയക്കുമരുന്ന് ഉത്പ്പന്നങ്ങളും പിടികൂടി; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിന്നും 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും, 47 കിലോയോളം മറ്റ് മയക്കുമരുന്ന് ഉത്പ്പന്നങ്ങളും പിടികൂടി. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ ...

Page 1 of 2 12