പാന്റിന്റെ സിബ്ബിൽ ഒളിപ്പിച്ച് സ്വർണം; പുതിയ രീതി പരീക്ഷിച്ചെങ്കിലും പാളി; 47 ഗ്രാം സ്വർണവുമായി മുഹമ്മദ് നെടുമ്പാശേരി കസ്റ്റംസിന്റെ പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാന്റിന്റെ സിബ്ബിൽ ഒളിപ്പിച്ച് സ്വർണം; പുതിയ രീതി പരീക്ഷിച്ചെങ്കിലും പാളി; 47 ഗ്രാം സ്വർണവുമായി മുഹമ്മദ് നെടുമ്പാശേരി കസ്റ്റംസിന്റെ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്വർണക്കടത്തിന് പുത്തൻ രീതി രീതി പയറ്റി കള്ളക്കടത്ത് സംഘം. കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴിയാണ് പുതിയ രീതി ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ചത്. പാന്റിന്റെ സിബ്ബിനോട് ചേർത്ത് യാത്രക്കാരൻ സ്വർണം ഘടിപ്പിച്ച് കടത്താനായിരുന്നു ശ്രമമെങ്കിലും പാളിപ്പോകുകയായിരുന്നു.

കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ച് സ്വർണം പുറത്തെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അധികൃതരുടെ വലയിൽ കുടുങ്ങുകയായിരുന്നു. കസ്റ്റംസിന്റെ സൂക്ഷ്മ പരിശോധനയിലാണ് യാത്രക്കാരൻ വലയിലായത്. 47 ഗ്രാം സ്വർണം യാത്രക്കാരനിൽ നിന്നും കസ്റ്റംസ് പിടികൂടി. സ്വർണം കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സുരക്ഷിതമായി കടത്താനാണ് പുതിയ രീതി പരീക്ഷിച്ചത്.

ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ് ഇത്തരത്തിൽ സിപ്പിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതിന് പിടിയിലായത്. പാന്റിന്റെ സിബ്ബ് വരുന്ന ഭാഗത്ത് ഒരു പാളി കൂടി തയ്പ്പിച്ച് അതിനുള്ളിൽ സ്വർണം ഒളിപ്പിക്കുകയായിരുന്നു. എന്നാലിത് കസ്റ്റംസിന്റെ സൂക്ഷ്മ പരിശോധനയിൽ പിടിക്കപ്പെട്ടു.

ഏതാനും നാളുകൾക്ക് മുമ്പ് തോർത്തിൽ മുക്കിയ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. സ്വർണം ദ്രാവകരൂപത്തിലാക്കി തോർത്തിൽ മുക്കിയായിരുന്നു കടത്താൻ ശ്രമിച്ചത്. എന്നാൽ തോർത്തിലുള്ള ഈർപ്പം സംശയം ജനിപ്പിക്കുകയും കസ്റ്റംസിന്റെ പിടിയിലാകുകയുമായിരുന്നു.

Tags: KochiGoldseizedZippant
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies