Selfie - Janam TV

Selfie

“മഞ്ഞുമ്മൽ ഗേൾ”; സെൽഫിയെടുക്കുന്നതിനിടെ കാൽതെറ്റി പാറയിടുക്കിൽ വീണ വിദ്യാർത്ഥിനിയെ 20 മണിക്കൂറുകൾക്കു ശേഷം രക്ഷപെടുത്തി

തുംകുരു: സെൽഫിയെടുക്കുന്നതിനിടെ കാൽതെറ്റി ഒഴുക്കിൽപ്പെട്ടു പാറയിടുക്കിൽ വീണ വിദ്യാർത്ഥിനിയെ 20 മണിക്കൂറുകൾക്കു ശേഷം രക്ഷപെടുത്തി. കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ശിവരാംപൂർ സ്വദേശിയായ സോമനാഥിൻ്റെ മകൾ ...

സെൽഫിക്കിടെ കാലുതെന്നി; 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി; രക്ഷാദൗത്യം വിജയകരം

പൂനെ: സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് 29-കാരി. മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവമുണ്ടായത്. 60 അടി താഴ്ചയുള്ള ​കൊക്കയിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി. സത്താറ ജില്ലയിലുള്ള ബോൺഘാട്ടിലായിരുന്നു സംഭവം ...

അവൻ സെൽഫി എടുക്കാനുള്ള മൂഡിലല്ല, ശല്യം ചെയ്യരുത്; റോഡിൽ അതീവ ദുഃഖിതനായി കരടിക്കുട്ടൻ; ചിത്രങ്ങൾ പകർത്തുന്നത് വിലക്കി പൊലീസ്

ഫ്ലോറിഡ: റോഡരികിൽ വിഷാദനായി കാണപ്പെട്ട കരടിക്കൊപ്പം സെൽഫിയെടുത്ത ആളുകളെ വിലക്കി ഫ്ലോറിഡ പൊലീസ്. ഫ്ലോറിഡയിലെ സാന്റ റോസാ ബീച്ച് ഹൈവേയ്ക്ക് അരികിലാണ് കരടി പ്രത്യക്ഷപ്പെട്ടത്. കരടി വളരെയധികം ...

തെന്നിന്ത്യൻ താരങ്ങൾ ഒറ്റ ഫ്രെയിമിൽ ; അനന്ത്​ അംബാനിയുടെ വിവാഹ ചടങ്ങിൽ നിന്നൊരു സെൽഫി ; സുന്ദരിമാരോടൊപ്പമെന്ന് വിഘ്നേഷ് ശിവൻ

സമൂഹമാദ്ധ്യമങ്ങൾ ഉറ്റുനോക്കിയ ഒന്നായിരുന്നു ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം. സിനിമാ, വ്യവസായ, രാഷ്ട്രീയ മേഖലകളിൽ നിന്ന് പ്രമുഖർ പങ്കെടുത്ത വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും ...

നമ്പർ 1 ഓൾറൗണ്ടർ-നമ്പർ വൺ തെമ്മാടി..! സെൽഫിയെടുക്കാനെത്തിയ ആരാധകന് നേരെ ഷാക്കിബിന്റെ ആക്രമണം

ആരാധകരെ തല്ലി പേരെടുക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള താരമാണ് ബം​ഗ്ലാ​ദേശിന്റെ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. അങ്ങനെ നിരവധി തവണ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ...

‘സെൽഫി മാത്രമല്ല ഫോൺ കെയ്‌സും വൈറലാ’..; ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഫോൺ കെയ്‌സിന്റെ പ്രത്യേകത ഇതാണ്..!

ദുബായിൽ നടക്കുന്ന COP28-ൽ വൈറലായ ഒരു സെൽഫിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സെൽഫിയാണത്. എന്നാൽ ഇവരുടെ സെൽഫിയെക്കാൾ സമൂഹമാദ്ധ്യമങ്ങളിൽ സെൻസേഷനായ മറ്റൊരു കാര്യമുണ്ട്. ...

നല്ല സുഹൃത്ത്; പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി

ദുബായ്: കോപ്-28 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രിയോടൊപ്പമുള്ള ചിത്രം ഇറ്റാലിയൻ പ്രധാനമന്ത്രി തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. നല്ല സുഹൃത്ത് എന്ന ...

സെൽഫി കെണിയായി; മയക്കുമരുന്ന് മാഫിയ സംഘത്തിനൊപ്പം ചിത്രങ്ങളെടുത്ത പോലീസുകാരന് സസ്‌പെൻഷൻ

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജിലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. മയക്കുമരുന്ന് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ...

വിംബിൾഡൺ സെമി കാണാൻ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ പങ്കിട്ട സെൽഫി വൈറൽ

ലണ്ടൻ:വനിതാ വിഭാഗം വിംബിൾഡൺ സെമിഫൈനൽ കാണാൻ ലണ്ടനിലെത്തി മോഹൻലാൽ. വിംബിൾഡൺ 2023-ലെ ഏറ്റവും മികച്ച കളിക്കാരിലൊരാളയ യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയും ചെക്ക് താരം മാർക്കറ്റാ വോണ്ട്രോസോവയും ...

ദിലീപിനും കുടുംബത്തിനുമൊപ്പം സെൽഫിയെടുത്ത് ശരത്കുമാർ; ചിത്രം പങ്കുവെച്ച് രാധിക

മലയാളികളുടെ എക്കാലത്തെയും പ്രിയ താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. താരദമ്പതികളുടെ ചിത്രങ്ങളൊക്കെയും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ദിലീപ് കുടുംബത്തോടൊപ്പം സെൽഫി എടുത്തിരിക്കുകയാണ് താരദമ്പതികളായ ശരത് ...

ദിവ്യാംഗനായ പാർട്ടി പ്രവർത്തകനൊപ്പം സെൽഫിയെടുത്ത് പ്രധാനമന്ത്രി ; അദ്ദേഹത്തെ പോലെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായത് അഭിമാനമെന്നും മോദി

ചെന്നൈ ; സെൽഫികൾ രാഷ്ട്രീയത്തിൽ ചില ഓർമ്മക്കാഴ്ച്ചകളാണ് . എന്നാൽ പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ വന്നപ്പോൾ എടുത്ത സെൽഫിയെ വെറും ഒരു കാഴ്ച്ചയായി മാത്രം തള്ളിക്കളയാനാകില്ല . ...

സെൽഫി എടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറി; ഓട്ടോമാറ്റിക് വാതിൽ അടഞ്ഞതോടെ കുടങ്ങി; അവസാനം, മദ്ധ്യവയസ്കൻ ഇറങ്ങിയത് 150 കിലോമീറ്റർ‍ അപ്പുറത്ത്

സെൽഫിയെടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറിയ മദ്ധ്യവയസ്കനു പറ്റിയ അമളിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സെൽഫി എടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ അകത്ത് കയറിയതോടെ ഓട്ടോമാറ്റിക് വാതിലുകൾ ...

വിവാഹത്തലേന്ന് ക്വാറിയുടെ മുകളിൽ നിന്ന് സെൽഫി; 150 അടി താഴ്ചയിലേക്ക് വീണ് പ്രതിശ്രുത വധുവും വരനും; ആശുപത്രിയിൽ ചികിത്സയിൽ

കൊല്ലം; വിവാഹദിനത്തിന്റെ തലേന്ന് സെൽഫി പകർത്താനുളള ശ്രമം പ്രതിശ്രുത വധൂവരൻമാരെ എത്തിച്ചത് വലിയ അപകടത്തിൽ. ക്വാറിയുടെ മുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ 150 അടി താഴ്ചയുളള പാറക്കുളത്തിലേക്ക് ...

യുവാവിന്റെ തലയറുത്ത് ഒപ്പമിരുന്ന് സെൽഫി; കൊല സ്വത്ത് തർക്കത്തെ തുടർന്ന്; യുവതിയുൾപ്പെടെ ആറ് പേർ അറസ്റ്റിൽ

റാഞ്ചി : വസ്തു തർക്കത്തെ തുടർന്ന് വനവാസി യുവാവ് ബന്ധുവിനെ തലയറുത്ത് കൊന്നു. ഝാർഖണ്ഡിലെ കുന്തി ജില്ലയിലാണ് സംഭവം. 24 കാരനായ കനു മുണ്ടയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ...

‘വയറ്റുപ്പിഴപ്പിനായി മാത്രം കാഷായ വേഷം ധരിച്ച പലവിധ വേഷങ്ങൾ, സത്യമെന്തെന്ന് കാണുന്നുണ്ടെങ്കിലും സത്യം കാണാത്ത മൂഢന്മാർ ‘; കെ സുരേന്ദ്രൻ ഉദ്ധരിച്ച സംസ്കൃത ശ്ലോകത്തിന്റെ അർത്ഥമറിയാം- K Surendran against Sandeepananda Giri

തിരുവനന്തപുരം: അനുവാദം അങ്ങോട്ട് ചോദിച്ചു വാങ്ങി കെ സുരേന്ദ്രനൊപ്പം നിന്ന് സെൽഫി എടുത്ത ശേഷം, അദ്ദേഹത്തെ തന്നെ ട്രോളി ഫേസ്ബുക്ക് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്ക് കെ സുരേന്ദ്രൻ ...

കിടന്ന് സെൽഫിയെടുക്കാൻ ബുദ്ധിമുട്ടാണോ? ഒന്ന് ശ്രദ്ധിച്ചാൽ മോശം ഫോട്ടോ ഒഴിവാക്കാം..

ഫ്രണ്ട് ക്യാമറയുള്ള മൊബൈലുകൾ പുറത്തിറങ്ങിയ കാലം മുതൽ പ്രചാരത്തിലുള്ളതാണ് സെൽഫികൾ. ഇതോടെ മൊബൈലുള്ളവർ ഒറ്റയ്ക്കും കൂട്ടായുമെല്ലാം എളുപ്പത്തിൽ ഫോട്ടോ എടുക്കാൻ തുടങ്ങി. മറ്റൊരു ക്യാമറമാന്റെ സഹായം വേണ്ട ...

സെൽഫികളുടെ സ്വപ്ന ലോകത്തു നിന്ന് പുറത്തു വരൂ; പണി കിട്ടാൻ സാധ്യതയേറെ

സെൽഫി പ്രണയം അതിരു കടക്കുന്ന കാലത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്. മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറി സെൽഫികൾ. മൊബൈൽ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഉപയോഗിച്ച് തനിയെ സ്വന്തം ...

സെൽഫിയിൽ ഞാൻ നന്നായിട്ടുണ്ടോയെന്ന് ആരാധകനോട് വിക്രം; എന്നാൽ വാ ഇപ്പോ സെൽഫിയെടുക്കാമെന്നും താരം

കൊച്ചി : സെൽഫിയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആരാധകനോട് സംസാരിക്കുകയും തുടർന്ന് യുവാവിനെ ചേർത്തുനിർത്തി ഫോട്ടോയെടുക്കുകയും ചെയ്യുന്ന തെന്നിന്ത്യൻ താരം ചിയാൻ വിക്രമിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ...

സെൽഫിയെടുത്ത് അച്ഛനും മകനും; ട്രാക്ക് മാറിയോടിയ സെൽഫിക്കഥ

റെയിൽവേയിൽ ജോലി ചെയ്യുന്ന അച്ഛനും മകനും കണ്ടുമുട്ടിയപ്പോൾ എടുത്ത ഒരു സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു. ഇരുവരും ജോലി ചെയ്യുന്ന ട്രെയിനുകൾ ഒരുനാൾ തൊട്ടടുത്ത പാളങ്ങളിലൂടെ കടന്നുപോയി. ...

സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി; 16-കാരി മരിച്ചു; സുഹൃത്തിന് പരിക്ക്

കോഴിക്കോട്: സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് റെയിൽ പാളത്തിലാണ് അപകടം. പെൺകുട്ടി കരുവൻതിരുത്തി സ്വദേശിനിയായ നഫാത്ത് ഫത്താഹാണെന്ന് (16) തിരിച്ചറിഞ്ഞു. ...

death

മുൻവൈരാഗ്യത്തിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; സുഹൃത്തുക്കളെ വിശ്വസിപ്പിക്കാൻ മൃതദേഹത്തിനൊപ്പം സെൽഫി; നാല് പ്രതികൾ പിടിയിൽ

ചെന്നൈ: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയും, മൃതദേഹത്തിനൊപ്പം സെൽഫി എടുക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പൂർവ്വവൈരാഗ്യത്തിന്റെ പേരിലാണ് ഓട്ടോ ഡ്രൈവറായ രവിചന്ദ്രനെ(32) നാലംഗ സംഘം മർദ്ദിച്ച് ...

സെൽഫിയെടുക്കാൻ ട്രെയിനിന് മുകളിൽ കയറി; 16 കാരൻ ഷോക്കേറ്റ് മരിച്ചു

ഭോപ്പാൽ: സെൽഫിയെടുക്കാൻ ട്രെയിനിന് മുകളിൽ കയറിയ 16 കാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഛത്തർപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നിർത്തിയിട്ട ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ...

സെൽഫി വിനയായി: വിരാട് കോലിയ്‌ക്കൊപ്പം ഫോട്ടോയെടുത്ത നാല് ആരാധകർ അറസ്റ്റിൽ

ബംഗളൂരു: വിരാട് കോലിയ്‌ക്കൊപ്പം സെൽഫിയെടുത്ത യുവാക്കൾ അറസ്റ്റിൽ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിലിറങ്ങി സെൽഫിയെടുത്തതിനാണ് അറസ്റ്റ്. നാല് പേരെയാണ് പോലീസ് ...

സെൽഫി തമാശ, ജോലിസ്ഥലത്തെ സൗഹൃദം;ക്ഷമചോദിച്ച് ശശിതരൂർ

ന്യൂഡൽഹി:വിവാദസെൽഫിയിൽ പ്രതികരണവുമായി ശശിതരൂർ എംപി.ഒരു തമാശ എന്ന രീതിയിലാണ് പാർലമെന്റ് സമ്മേളനത്തിനിടെ വനിതാ എംപിമാർക്കൊപ്പം സെൽഫി ട്വീറ്റ് ചെയ്തതെന്നും അതിഷ്ടപ്പെടാത്തവരോട് ക്ഷമ ചോദിക്കുന്നുെന്നും ശശി തരൂർ പ്രതികരിച്ചു. ...

Page 1 of 2 1 2