വൈറൽ സെൽഫിക്ക് പിന്നിലെ ഗൊറില്ലകൾ ഇനിയില്ല : ദുഖത്തിൽ പങ്കുചേർന്ന് സമൂഹമാദ്ധ്യമങ്ങൾ.
വാഷിംഗ്ടൺ : സമൂഹമാദ്ധ്യമങ്ങളിലൊട്ടാകെ വൈറലായി മാറിയ ഗൊറില്ലകൾ ഇനിയില്ല.ലോകം മുഴുവൻ ആരാധകരുള്ള കോംഗോയിലെ നിരംഗ നാഷണൽപാർക്കിലെ ഗൊറില്ലകളാണ് വിടപറഞ്ഞത്.എൻഡാസ്‌കി എൻഡീസ് എന്നീ രണ്ട് പെൺ ഗൊറില്ലകളാണ് വിടപറഞ്ഞത്.അസുഖത്തെ ...