sevabharathi - Janam TV

sevabharathi

കേരളമൊട്ടാകെയുള്ള സേവന കേന്ദ്രങ്ങൾ; പാലിയേറ്റീവ് കേന്ദ്രങ്ങളും ആശ്രയ കേന്ദ്രങ്ങളും ആംബുലൻസ് സേവനങ്ങളും; സേവാഭാരതി 2025 കലണ്ടർ പ്രകാശനം ചെയ്തു

തൃശ്ശൂർ: കേരളമൊട്ടാകെയുള്ള സേവന കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ദേശീയ സേവാഭാരതി കേരളം തയ്യാറാക്കിയ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു. പാലിയേറ്റീവ് കേന്ദ്രങ്ങൾ, ആശ്രയ കേന്ദ്രങ്ങൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയുടെ ...

ജനിച്ചത് ഇരുകാലുകളുമില്ലാതെ; പക്ഷെ സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് വിവേക് ഇനി നടക്കും; കൃത്രിമ കാൽ നൽകി മാവേലിക്കര സേവാഭാരതി

ആലപ്പുഴ: ജന്മനാ ദിവ്യാംഗനായ വിദ്യാർത്ഥിയെ പുതുലോകത്തേയ്ക്ക് കൈപിടിച്ചുയർത്തി മാവേലിക്കരയിലെ സേവാഭാരതി. ബിരുദധാരിയായ വിവേകിന് നൽകിയാണ്‌ സേവാഭാരതി താങ്ങായി മാറിയത്. മാവേലിക്കര ഭാസ്കരസ്മൃതിയിൽ സംഘടിപ്പിച്ച ‘കനിവ് 2024’ വിവേകിനെ ...

ഭർത്താവ് ചലനമറ്റ് കിടക്കയിൽ, ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന 35-കാരി; അന്നദാനത്തിന് സംഭാവന നൽകിയത് 7,000 രൂപ; തുക മടക്കി നൽകി സേവാഭാരതി

ആലപ്പുഴ: ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന യുവതി സേവാഭാരതി നടത്തുന്ന അന്നദാനത്തിന് സംഭാവനയായി നൽകിയത് 7,000 രൂപ. ഹരിപ്പാട് സർക്കാർ ആശുപത്രിയിലാണ് ഈ കരള‌ലിയിക്കുന്ന കാഴ്ച. മാവേലിക്കര മാങ്കാംകുഴി ...

ഒന്നരവയസുകാരനെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ സൗജന്യ ആംബുലൻസ് ലഭിച്ചില്ല; വനവാസി വിഭാഗത്തോട് അനാസ്ഥ; തുണയായി സേവാഭാരതി

പത്തനംതിട്ട: ഉതിമൂടിൽ ഗോത്രവിഭാഗത്തോട് സർക്കാർ അനാസ്ഥ. ഒന്നര വയസുകാരന്റെ ആശുപത്രി മാറ്റത്തിന് ആംബുലൻസിനായി വനവാസി കുടുംബം ഒരു മണിക്കൂറിലധികം കാത്തുനിന്നതായി പരാതി. വിവരം ലഭിച്ചതിനെ തുടർന്ന് സേവാഭാരതിയുടെ ...

കിടപ്പാടം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്; 50 വീടുകൾ, 135 കുടുംബത്തിന് സഹായം; 15 കോടിയുടെ സഹായവുമായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി

ചെന്നൈ: കനത്ത മഴയിൽ നാശം വിതച്ച തൂത്തുക്കുടിയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി. പത്ത് വീടുകളുടെ താക്കോൽ‌ ദാനം നിർവഹിച്ചതായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ...

വാക്ക് പാലിച്ച് സേവാഭാരതി; പേമാരിയിൽ എല്ലാം നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് സ്വന്തം വീടായി

ചെന്നൈ: തമിഴ്നാട്ടിനെ ആകെ മുക്കിയ പേമാരിൽ, ദുരന്തമുഖത്ത് സജീവ സാന്നിധ്യമായി സേവാഭാരതിയുണ്ടായിരുന്നു. രക്ഷാ പ്രവർത്തനത്തിന് പിന്നാലെ ജീവിതം തിരിച്ച് പിടിക്കാൻ കൂടെയുണ്ടാകുമെന്ന ഉറപ്പും അന്ന് സേവാപ്രവർത്തകർ നൽകിയിരുന്നു. ...

അമ്മ ഏൽപ്പിച്ച ദൗത്യം; മരിക്കുന്നത് വരെ സേവാഭാരതിക്കൊപ്പം ഉണ്ടായിരിക്കും: സുരേഷ് ​ഗോപി‌‌

തിരുവനന്തപുരം: 25 വർഷമായി സേവഭാരതിയുടെ ഓണാഘോഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോ​ഗികളോടൊപ്പമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. അമ്മ ഏൽപ്പിച്ച ദൗത്യമാണ് താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരം ...

ഇക്കൊല്ലവും മുടങ്ങിയില്ല; രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ ഒരുക്കി സേവാഭാരതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ ഒരുക്കി സേവാഭാരതി. സേവാഭാരതി ചേവായൂർ നഗരത്തിന്റെ നേതൃത്വത്തിലാണ് രണ്ടായിരത്തിലധികം ആളുകൾക്ക് ഓണസദ്യ നൽകിയത്. ദേവഗിരി സെന്റ് ...

​”മോളെയും കൊണ്ട് പേടിച്ചാണ് ടാർപോളിൻ കെട്ടിയ കൂരയിൽ കിടന്നത്”; ഗിരിജയ്‌ക്കും മക്കൾക്കും അടച്ചുറപ്പുള്ള വീട് സ്വന്തം; സേവാഭാരതിയുടെ പൊന്നോണ സമ്മാനം

കൊല്ലം: പൊന്നോണനാളിൽ കൊല്ലം കൊട്ടിയം സ്വദേശി ഗിരിജയ്ക്കും കുടുംബത്തിനും സേവഭാരതിയുടെ തണലിൽ വീട് ഒരുങ്ങി. ശുചിമുറിപോലുമില്ലാതെ ടാർപോളിൻ കെട്ടിയ കൂരയിൽ അമ്മയുടെയും രണ്ട് മക്കളുടെയും ദുരിത ജീവിതം ...

വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ സേവാഭാരതി; അഞ്ചേക്കറിൽ വീ‍ട് നിർമിച്ച് നൽകും; പദ്ധതിക്ക് അടുത്ത മാസം തുടക്കമാകും; വിദ്യാർ‌ത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ

തൃശൂർ: വയനാടിൻ്റെ പുനരധിവാസത്തിന് മുൻകയ്യെടുത്ത് സേവാഭാരതി. മുപ്പൈനാട് പഞ്ചായത്തില്‍ അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തി ഭവന നിര്‍മാണ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കും. മാനസിക പുനരധിവാസത്തിന്റെ ഭാഗമായി ...

വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനം; സേവാഭാരതിയുടെ മികവിന് കമ്മ്യൂണിറ്റി കിച്ചണിന്റെ ആദരം

മേപ്പാടി: വയനാട് മുണ്ടക്കൈയിൽ സംഭവിച്ച മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മികച്ച സേവനം കാഴ്ചവച്ച സേവാഭാരതിയെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി കിച്ചൺ മേപ്പാടി ...

കൃഷ്ണജയന്തിക്ക് ഭഗവാന് ഇഷ്ടപ്പെട്ട പാൽപ്പായസം തയ്യാറാക്കി നാടിന്റെ ആദരം ഏറ്റുവാങ്ങി; പിറ്റേന്ന് നാടറിഞ്ഞത് മരണവാർത്ത

പാല: ശ്രീകൃഷ്ണജയന്തിക്ക് ഭഗവാന് ഇഷ്ടപ്പെട്ട പാൽപ്പായസം തയ്യാറാക്കി ശോഭായാത്രയ്ക്ക് എത്തിയവർക്ക് വിതരണം ചെയ്തതിന് നാടിന്റെ ആദരം ഏറ്റുവാങ്ങിയ വ്യക്തി. ആ മധുരം മനസിൽ നിന്ന് മായും മുൻപേ ...

ക്യാമ്പുകൾ ഒരുക്കി , ഭക്ഷണവും , കിടക്കകളും സജ്ജമാക്കി ; വെള്ളപ്പൊക്കം തകർത്ത ഹിമാചലിൽ ആശ്വാസമായി എത്തി സേവാഭാരതി

ഷിംല ; ഹിമാചൽപ്രദേശിൽ വെള്ളപ്പൊക്കത്തിൽ തകർന്ന മേഖലയിൽ താങ്ങായി സേവാഭാരതി.ദേശീയ – സംസ്ഥാന ദുരന്തനിവാരണ സേനകൾ തുടങ്ങിയവയ്ക്കൊപ്പമാണ് സേവാഭാരതി വോളന്റിയേഴും പ്രതിബന്ധങ്ങളെ അവഗണിച്ച് മുന്നേറുന്നത്. ദുരിതബാധിതർക്ക് ദുരിതാശ്വാസ ...

വയനാടിന് തണലേകാൻ സേവാഭാരതി; ഒരുങ്ങുന്നത് പുനരധിവാസ ബൃഹദ് പദ്ധതി

തൃശൂർ: വയനാട്ടിലെ ദുരിതബാധിതതർക്ക് സഹായഹസ്തവുമായി സേവാഭാരതി. ദുരിതത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ദേശീയ സേവാഭാരതി അദ്ധ്യക്ഷൻ ഡോ. രഞ്ജിത്ത് വിജയഹരി, ജനറൽ ...

മാനവസേവ മാധവസേവ മന്ത്രം കടംകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്; സൗജന്യ ആതുരസേവന സംവിധാനങ്ങൾ ഒരുക്കും; മാറ്റം പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച്

സേവാഭാരതി മാതൃകയിൽ പൊതുജനങ്ങൾക്ക് സൗജന്യ ആതുര സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന പദ്ധതികളിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. ഭക്തരുടെ താത്പര്യങ്ങളും സൗകര്യങ്ങളും ...

അർഹിക്കുന്ന കരങ്ങളിൽ തന്നെ എത്തുമെന്ന ഉറച്ച വിശ്വാസം; ഉറുമ്പിക്കാവ് ഭദ്രകാളി ക്ഷേത്രം വരുമാനത്തിന്റെ പങ്ക് സേവാഭാരതിക്ക് സമർപ്പിച്ചു

കോട്ടയം: ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിന് കൈതാങ്ങായി അമനകര ഉറുമ്പിക്കാവ് ഭദ്രകാളി ക്ഷേത്രം. ക്ഷേത്ര വരുമാനത്തിന്റെ പങ്ക് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി സേവാഭാരതിക്ക് സമർപ്പിച്ചു. ശ്രീഭദ്ര ഭക്തജന സമിതിക്ക് വേണ്ടി ...

അന്ന് അവർക്കും എല്ലാം നഷ്ടമായിരുന്നു; കൊറ്റമ്പത്തൂർ ഉരുൾപൊട്ടലിൽ സർവ്വതും തകർന്നവർക്ക് തുണയായ സേവാഭാരതി; 17 കുടുംബങ്ങളെ ചേർത്തുനിർത്തി തണലൊരുക്കിയ കഥ

ചെറുതുരുത്തി: ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട തൃശ്ശൂർ ചെറുതുരുത്തിക്കടുത്തുള്ള കൊറ്റമ്പത്തൂർ ഗ്രാമത്തിലെ ഒരു കൂട്ടം ജനങ്ങൾക്ക് പുനർജനി എന്ന പേരിൽ വീടുകൾ നിർമ്മിച്ച് നൽകിയ സേവനകഥ പങ്കുവച്ച് സേവാഭാരതി. ...

സേവാഭാരതിയുടെ നേതൃത്വത്തിൽ 9 പേർ അടങ്ങുന്ന ഡോക്ടർമാരുടെ സംഘം ദുരന്തമുഖത്ത്; രക്ഷാപ്രവർത്തനത്തിന് കൂടുതൽ പ്രവർത്തകർ

വയനാട്: ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനും മൃതദേഹം ദഹിപ്പിക്കാനുമുള്ള സംവിധാനം ഒരുക്കി സേവാഭാരതി. ഇതിനോടകം തന്നെ തിരിച്ചറിഞ്ഞ 44 മൃതദേഹങ്ങൾ സേവാഭാരതി എല്ലാ മര്യാദകളോടും ആചാരങ്ങളോടും ...

അവസാന ആളെ കണ്ടെത്തുന്നത് വരെ പ്രവർത്തനം തുടരും, കൂടെയുണ്ട് ഞങ്ങൾ ; നാലാം ദിവസവും ദുരന്തമുഖത്ത് സുസജ്ജമായി സേവാഭാരതി

വയനാട്: അവസാനത്തെ ആളെ കണ്ടെത്തുന്നത് വരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്ന് സേവാഭാരതി പ്രവർത്തകർ. പ്രളയവുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലും സേവാഭാരതിയുടെ സജീവ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ദുരിതബാധിതരോടൊപ്പം സേവാഭാരതി ...

എല്ലാ ആചാര മര്യാദകളോടും മൃതദേഹങ്ങൾ സംസ്കരിക്കുന്നു; വയനാട് ദുരന്ത മേഖലയിൽ സേവാഭാരതി നടത്തുന്ന പ്രവർത്തനം ദൈവീകം: കെ സുരേന്ദ്രൻ

വയനാട് ഉരുൾപൊട്ടൽ ദുരന്ത പ്രദേശത്ത് സേവാഭാരതി നടത്തുന്ന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിരവധി മൃതദേഹങ്ങളാണ് എല്ലാ ആചാര മര്യാദകളോടു കൂടി സേവാഭാരതി ...

സേവനനിരതരായി 500 ലധികം സ്വയം സേവകർ; ദുരന്ത ഭൂമിയിൽ തങ്ങായി, തണലായി സേവാഭാരതി

വയനാട്ടിലെ ദുരന്തമുഖത്ത് സേവനനിരതരായി സ്വയം സേവകർ. ഇന്നും സേവഭാരതി സംസ്കാര ചടങ്ങുകൾ നടത്തുകയാണ്. ഇതുവരെ 35 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. കർമങ്ങളെല്ലാം ചെയ്ത ശേഷമാണ് അടക്കം ചെയ്യുന്നത്. 500-ലേറെ ...

വയനാടിനായി…; ഒരു ടെക്‌സ്റ്റൈൽ ഷോപ്പിലെ തുണികൾ മുഴുവൻ സേവാഭാരതിക്ക് കൈമാറി ജിലീഷ്; നൽകിയത് അൻപതിനായിരം രൂപയിലധികം വില വരുന്ന വസ്ത്രങ്ങൾ

താനൂർ: കടയിൽ വിൽക്കാൻ വച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ വയനാട്ടിലെ സഹോദരങ്ങൾക്കായി കൈമാറി ഒരു ടെക്‌സറ്റൈൽ ഉടമ. സേവാഭാരതി വയനാട്ടിലെ ദുരിതബാധിതർക്കായി നടത്തുന്ന അവശ്യ വസ്തുക്കളുടെ സമാഹരണത്തിലാണ് താനൂരിലെ ...

ഉള്ളുലച്ച് മുണ്ടക്കൈ ; മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള സംവിധാനമൊരുക്കി സേവാഭാരതി

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള സംവിധാനമൊരുക്കി സേവാഭാരതി. മേപ്പാടിയിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിലാണ് ​സംസ്കാരം നടക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ...

വയനാട്ടിൽ കർമ്മനിരതരായി സേവാഭാരതി; ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ആർഎസ്എസ്

കോഴിക്കോട്: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം. ...

Page 1 of 4 1 2 4