അന്ന് അവർക്കും എല്ലാം നഷ്ടമായിരുന്നു; കൊറ്റമ്പത്തൂർ ഉരുൾപൊട്ടലിൽ സർവ്വതും തകർന്നവർക്ക് തുണയായ സേവാഭാരതി; 17 കുടുംബങ്ങളെ ചേർത്തുനിർത്തി തണലൊരുക്കിയ കഥ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് അവർക്കും എല്ലാം നഷ്ടമായിരുന്നു; കൊറ്റമ്പത്തൂർ ഉരുൾപൊട്ടലിൽ സർവ്വതും തകർന്നവർക്ക് തുണയായ സേവാഭാരതി; 17 കുടുംബങ്ങളെ ചേർത്തുനിർത്തി തണലൊരുക്കിയ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 02:03 pm IST
FacebookTwitterWhatsAppTelegram

ചെറുതുരുത്തി: ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട തൃശ്ശൂർ ചെറുതുരുത്തിക്കടുത്തുള്ള കൊറ്റമ്പത്തൂർ ഗ്രാമത്തിലെ ഒരു കൂട്ടം ജനങ്ങൾക്ക് പുനർജനി എന്ന പേരിൽ വീടുകൾ നിർമ്മിച്ച് നൽകിയ സേവനകഥ പങ്കുവച്ച് സേവാഭാരതി. തലചായ്‌ക്കാനൊരിടം എന്ന ആഗ്രഹം മാത്രമായി ജീവിച്ച 17 കുടുംബങ്ങൾക്കാണ് സേവാഭാരതി വീടുകൾ നിർമ്മിച്ച് നൽകിയത്. ‘പുനർജ്ജനി ഗ്രാമത്തെ സൃഷ്ടിച്ച സേവാഭാരതി’ എന്ന കുറിപ്പ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് പങ്കുവച്ചിരിക്കുന്നത്. ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഏറെ സാമൂഹ്യപ്രാധാന്യത്തോടെയാണ് സേവാഭാരതിയുടെ പ്രവർത്തനം വിലയിരുത്തപ്പെടുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,

കൂടെയുണ്ട് സേവാഭാരതി
കൂടെയുണ്ടാകണം സജ്ജനം.
പുനർജ്ജനി ഗ്രാമത്തെ സൃഷ്ടിച്ച സേവാഭാരതി
6 വർഷം തികയുവാൻ പോകുന്നു. ഉറ്റവരും ഉടയവരും, കിടപ്പാടവും,കൂടപ്പിറപ്പുകളും, നഷ്ടപ്പെട്ട തൃശ്ശൂർ ചെറുതുരുത്തിക്കടുത്തുള്ള കൊറ്റമ്പത്തൂർ ഗ്രാമത്തിന്റെ കറുത്ത ദിനം. ഉരുൾപ്പൊട്ടൽ എന്ന ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട നിസ്സഹായരവരുടെ മുന്നിൽ പ്രത്യക്ഷ ദൈവമായി സേവാഭാരതി അവതരിക്കുകയായിരുന്നു. വിശക്കുന്നവന്റെ മുന്നിൽ അന്നമായെത്തുന്ന ഈശ്വരനെപ്പോലെ, കൊറ്റമ്പത്തൂരിലെ മനുഷ്യജീവനുകൾക്കു മുന്നിൽ കൽപതരുവായിട്ടാണ് സേവാഭാരതി ചെന്നത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായുള്ളവർ, അത്താണികൾ നഷ്ടപ്പെട്ട മാതാപിതാക്കളും ഇനിയെന്ത് എന്ന ചോദ്യചിഹ്നമായി സങ്കടക്കടലിൽ കഴിയുമ്പോൾ സേവനത്തിന്റെ നിറകുംഭമായി # കൂടെയുണ്ട് സേവാഭാരതി ‘ എന്ന വിശ്വസ്ത വചനവുമായി അവരിലേയ്‌ക്ക് എത്തുകയായിരുന്നു. അവർക്ക് ആഗ്രഹം ഒന്നേയുണ്ടായിരുന്നുള്ളൂ.റോഡിന്റെ കടത്തിണ്ണകളിലും, പെരുവഴിയിലും താമസിക്കാനുള്ള സാഹചര്യം ഉണ്ടാകരുത്.
‘തലചായ്‌ക്കാനൊരിടം’ വേണം. വീട് നിന്നിരുന്ന സ്ഥലത്ത് ഇനി വാസയോഗ്യമല്ല എന്ന് ഗവ: ഉത്തരവ്.
സേവാഭാരതിയ്‌ക്ക് രണ്ട് ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നു. വീട് വെച്ചു കൊടുക്കണമെങ്കിൽ ഭൂമി വാങ്ങണം. ഭൂമി വാങ്ങി അതിൽ വീട് വെച്ചു കൊടുക്കണം.
സജ്ജനങ്ങളും, സേവാഭാരതിയുടെ സേവനത്തെ ഹൃദയത്തിൽ മുദ്ര ചാർത്തിയവരുമായിരുന്നു സേവാഭാരതിയുടെ കൈത്താങ്ങ്.
17 കുടുംബങ്ങൾക്ക് 4 സെന്റ് ഭൂമിയും,750 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സുന്ദരമായ വീടും രണ്ടേ രണ്ടു വർഷം കൊണ്ട് നിർമ്മിച്ചു കൊടുത്തു.കൂടെ നിൽക്കാനും, സഹായങ്ങൾ നീട്ടാനും, നമ്മളെ
വിശ്വസിക്കാനുമുള്ള ഒറ്റ കാരണം ‘ സേവാഭാരതി ‘ എന്ന പഞ്ചാക്ഷരി തന്നെ ..
ചിത്രം: പുനർജ്ജനി എന്ന നാമധേയത്തിൽ വീടുകൾ നിർമ്മിച്ച് 17 കുടുംബങ്ങൾക്ക് താക്കോൽ കൈമാറിയത്.
സേവനം സേവാഭാരതിയിലൂടെയാവട്ടെ…

Tags: sevabharathiWayanad Landslide
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies