എല്ലാ ആചാര മര്യാദകളോടും മൃതദേഹങ്ങൾ സംസ്കരിക്കുന്നു; വയനാട് ദുരന്ത മേഖലയിൽ സേവാഭാരതി നടത്തുന്ന പ്രവർത്തനം ദൈവീകം: കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എല്ലാ ആചാര മര്യാദകളോടും മൃതദേഹങ്ങൾ സംസ്കരിക്കുന്നു; വയനാട് ദുരന്ത മേഖലയിൽ സേവാഭാരതി നടത്തുന്ന പ്രവർത്തനം ദൈവീകം: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 06:56 pm IST
Facebook
Twitter
WhatsAppTelegram

വയനാട് ഉരുൾപൊട്ടൽ ദുരന്ത പ്രദേശത്ത് സേവാഭാരതി നടത്തുന്ന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിരവധി മൃതദേഹങ്ങളാണ് എല്ലാ ആചാര മര്യാദകളോടു കൂടി സേവാഭാരതി സംസ്കരിച്ചത്. മറ്റൊരു സംഘടനയ്‌ക്കും സാധിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ സേവാഭാരതി നടത്തുന്നുവെന്നും ഇത് മാതൃകയാണെന്നും കെ സുരേന്ദ്രൻ ജനം ടിവിയോട് പ്രതികരിച്ചു.

“വലിയ ഒരു ദുരന്തമാണ് വയനാട്ടിൽ ഉണ്ടായിരിക്കുന്നത്. ദൈവീകമായിട്ടുള്ള ഒരു കാര്യമാണ് സേവാഭാരതി ചെയ്യുന്നത്. അഴുകിയ മൃതദേഹങ്ങൾ അടക്കം വളരെ ഭവ്യതയോടെ ദൈവീകമായ രീതിയിൽ അടക്കുകയാണ്. പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ രക്ഷാപ്രവർത്തനത്തിനിടയിൽ മറ്റാർക്കും ചെയ്യാൻ കഴിയാത്ത തരത്തിലുള്ള പ്രവർത്തനമാണ് സേവാഭാരതി നടത്തുന്നത്”.

“ഇതിനകം 41 മൃതദേഹങ്ങൾ എല്ലാത്തരത്തിലുമുള്ള ബഹുമാനത്തോടെയും ആചാരത്തോടെയും സേവാഭാരതി സംസ്കരിച്ചു കഴിഞ്ഞു. ഇതുപോലെ തന്നെയാണ് സംഘപരിവാറിലെ എല്ലാ സംഘടനകളും ദുരിത മുഖത്ത് ഇടപെടുന്നത്. രക്ഷാപ്രവർത്തനത്തിനായി നിരവധി സ്വയംസേവകർ രംഗത്ത് വന്നിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്”-കെ സുരേന്ദ്രൻ പറഞ്ഞു.

Tags: sevabharathiK Surendran
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies