മാനവ സേവ മാധവ സേവ!! കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്ത് ദമ്പതികൾ
എറണാകുളം: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്വന്തം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്ത് ഗീത മഹേന്ദ്രനും കുടുംബവും. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ എറണാകുളം വിഭാഗ് കാര്യകർത്താക്കളുടേയും, ...
























