sexual Assault case - Janam TV

sexual Assault case

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

കൊട്ടാരക്കര: സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. റോബിൻ വർഗീസിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. സ്കൂൾ കാലത്ത് ...

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സഹയാത്രികൻ ദൃശ്യം പകർത്തി, രാജസ്ഥാൻ സ്വദേശി ഷൊർണൂരിൽ അറസ്റ്റിൽ

പാലക്കാട്: ഷൊർണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രാജസ്ഥാൻ സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ കരൗലി സ്വദേശി സതീഷ് കുമാർ മീണയാണ് അറസ്റ്റിലായത്.  ...

വീട്ടിൽ അതിക്രമിച്ചുകയറി 88 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി; യുവാവിന് 30 വർഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കോട്ടയം: 88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് കർശന ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ). കിടങ്ങൂർ മംഗളാരാം ...

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊല്ലം: ചാത്തന്നൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വരിഞ്ഞം സ്വദേശി സുജിത്ത് (31) ആണ് പൊലീസിന്റെ പിടിയിലായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ...

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തിയ ബസിലാണ് സംഭവം. രാവിലെ അമ്പലപ്പുഴയ്ക്ക് സമീപത്തുനിന്നാണ് ...

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ലൈംഗികാതിക്രമവും അപകീർത്തിപ്പെടുത്തലും സംബന്ധിച്ച കേസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, എഴുത്തുകാരിയായ ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ (ഏകദേശം 47 കോടിയിലധികം രൂപ) ...

പത്താം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായി; പ്രതികളിൽ മൂന്നുപേർ ബന്ധുക്കൾ, രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് 15 കാരിയെ വ്യത്യസ്ത സാഹചര്യങ്ങളിൽ നാലുപേർ പേർ പീഡിപ്പിച്ചതായി കണ്ടെത്തി. വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡിപ്പിച്ചവരിൽ ...

ഭിന്നശേഷിയുള്ള 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വയോധികന്‍ അറസ്റ്റില്‍

കോഴിക്കോട്:  ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍. കുറുമ്പൊയില്‍ മണ്ടോത്തുമൂലയില്‍ കേളന്‍ (77)നെയാണ് ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥിയായ ...

പട്ടാപ്പകൽ വീട്ടിൽ കയറി മാനസിക വെല്ലുവിളി നേരിടുന്ന 16 കാരിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ; പെൺകുട്ടി സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിനി

എറണാകുളം:  പട്ടാപ്പകൽ വീട്ടിൽ കയറി മാനസിക വെല്ലുവിളി നേരിടുന്ന 16 കാരിയെ പീഡിപ്പിച്ചു. അങ്കമാലിയിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് യുപി ...

എന്തൊരു മാന്യൻ!!!! ‘കല്യാണത്തിന് മെഹർ വാങ്ങാൻ പത്ത് ലക്ഷം രൂപ വേണം, ബന്ധം പുറത്തറിയരുത്’; ലൈംഗിക പീഡന പരാതിയിൽ ഷിയാസ് കരീമിന്റെ വാദങ്ങൾ പൊളിയുന്നു

കൊച്ചി: പ്രവാസി യുവതി നൽകിയ പീഡന പരാതിയിൽ  റിയാലറ്റി ഷോ താരവും നടനുമായ ഷിയാസ് കരീമിൻ്റെ വാദങ്ങൾ പൊളിയുന്നു. ഷിയാസ് യുവതിക്കയച്ച ശബ്ദ സന്ദേശങ്ങൾ ജനം ടി ...

‘നഗ്ന ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ പ്രചരിപ്പിക്കും’; പ്രവാസി യുവതിയിൽ നിന്നും തട്ടിയെടുത്ത് 65 ലക്ഷം രൂപ; ഷിയാസ് കരീമിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ വീണ്ടും ലൈംഗിക- സാമ്പത്തിക പീഡന പരാതി.  പ്രവാസി യുവതിയാണ് പാലാരിവട്ടം പോലീസിന് പരാതി നൽകിയിരിക്കുന്നത്. ഷിയാസ് കരീം  ...

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്; ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിൽ

പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗിക പീഡിപ്പിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്. പത്തനംതിട്ട റാന്നി സ്വദേശി അലന്‍ മാത്യുവിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ...

12 കാരനെ ലൈംഗീകമായി പീഡിപ്പിച്ചത് ആറ് തവണ; മദ്രസ അധ്യാപകന് 30 വർഷം കഠിനതടവ്

കണ്ണൂർ:  12 വയസുകാരനെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.  മലപ്പുറം സ്വദേശിയായ നസീബിനെയാണ് (39) ...

രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊ​​​ച്ചി: യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ...

രാഹുലിനെതിരെ കൂടുതൽ തെളിവുകൾ; യുവതിയെ ഉപദ്രവിച്ചതിന്റെ ചിത്രങ്ങളും ഭ്രൂണഹത്യയുടെ മെഡിക്കൽ രേഖകളും പൊലീസ് കണ്ടെടുത്തു

തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പീഡനത്തിനിടെ ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അടക്കമുളള തെളിവുകൾ പൊലീസിന് ലഭിച്ചു. നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവായി ...

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കതിരെ കേസെടുത്തു

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കതിരെ കേസെടുത്തു. തിരുവനന്തപുരം വലിയമല സ്റ്റേഷനിലാണ് എംഎൽഎയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ...

സം​ഗീതത്തിന്റെ മറവിൽ ലൈംഗിക പീഡനം; ഹിരൺദാസ് മുരളിക്കെതിരെ വീണ്ടും ബലാത്സംഗ പരാതി; രണ്ട് യുവതികൾ കൂടി രംഗത്ത്

തിരുവനന്തപുരം: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കൂടുതൽ പീഡന പരാതികൾ. 2 യുവതികളാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ഇവർ സമയം ചോദിച്ചിട്ടുണ്ട്. ...

കോഴിക്കോട് വടകര മടപ്പള്ളി കോളേജിൽ വിദ്യാർഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; എറണാകുളം മഹാരാജാസ് കോളേജ് അധ്യാപകനെതിരെ കേസ്

എറണാകുളം : ലൈംഗികാതിക്രമപരാതിയില്‍ കോളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. നിലവിൽ എറണാകുളം മഹാരാജാസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ആയ ജിനീഷിനെതിരെയാണ് കേസ്. മടപ്പള്ളി കോളേജില്‍ ...

സ്വന്തം വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചത് ഒരു വർഷത്തോളം; അദ്ധ്യാപിക അറസ്റ്റിൽ

മുംബൈ: പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ ലൈം​ഗികമായി പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ. ബോംബെ സ്കോട്ടിഷ് ഹൈസ്കൂളിലെ മുൻ അദ്ധ്യാപിക ബിപാഷ കുമാർ (40) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ...

അസൈൻമെൻറ് എഴുതാൻ വീട്ടിലേക്ക് വിളിച്ച് വരുത്തി; സഹപാഠിയെ പീഡിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ; പ്രായപൂർത്തിയായത് മൂന്ന് ദിവസം മുൻപ്

ആലപ്പുഴ: സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ. ആലപ്പുഴ എ.എൻ പുരം സ്വദേശി ശ്രീശങ്കർ ആണ് പിടിയിലായത്. അസൈൻമെൻറ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ ...

മാനസിക വളർച്ചയില്ലാത്ത എട്ട് വയസുകാരന് നേരെ ലൈം​ഗികാതിക്രമം; സിപിഐ പ്രാദേശിക നേതാവിന് കഠിന തടവ്

പത്തനംതിട്ട: മാനസിക വളർച്ചയില്ലാത്ത ആൺകുട്ടിയോട് ലൈം​ഗികാതിക്രമം നടത്തിയ കേസിൽ സിപിഐ പ്രാദേശിക നേതാവിന് ആറ് വർഷം കഠിന തടവ്. എവൈഐഎഫ് മേഖല കമ്മിറ്റിയം​ഗമായിരുന്ന ഹരികുമാറിനെയാണ് ശിക്ഷിച്ചത്. അടൂർ ...

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: ഒളിവിലായിരുന്ന കൂട്ടുപ്രതികൾ കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികളും കീഴടങ്ങി. ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ്  താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്. ...

മുകേഷിന് സംരക്ഷണ കവചമൊരുക്കി സിപിഎം; രണ്ട് വർഷത്തിലധികം ശിക്ഷിച്ചാൽ മാത്രം അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സതീദേവി; പഴയ നിലപാട് വിഴുങ്ങി ഗോവിന്ദൻ

കൊല്ലം: ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ എം. മുകേഷ് എംഎൽഎയ്ക്ക് സംരക്ഷണ കവചം ഒരുക്കി സിപിഎം. മുകേഷ്  രാജിവെക്കേണ്ടതില്ലെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതിദേവി ...

അണ്ണാ യൂണിവേഴ്‌സിറ്റി ലൈംഗിക പീഡനം; സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി; സർക്കാർ-പൊലീസ് ഒളിച്ചുകളിയെന്ന് ബിജെപി

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി. അഭിഭാഷക ആർ വരലക്ഷ്മിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എസ് എം സുബ്രമണ്യം, ...

Page 1 of 2 12