SFI - Janam TV

SFI

സി​ദ്ധാർത്ഥിന്റെ മരണം; കേസിലെ പ്രതികൾക്കെതിരെ കർശന നടപടി വേണം : പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് എസ്എഫ്ഐ 

സി​ദ്ധാർത്ഥിന്റെ മരണം; കേസിലെ പ്രതികൾക്കെതിരെ കർശന നടപടി വേണം : പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് എസ്എഫ്ഐ 

തിരുവനന്തപുരം : സി​ദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ  പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന വാദവുമായി എസ് എഫ് ഐ . സിദ്ധാർഥിന്റെ നെടുമങ്ങാട് കുറക്കോടിലെ വീട്ടിൽ ...

സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തി എസ്എഫ്ഐ നേതാക്കൾ ; മകനെ ഇല്ലാതാക്കിയിട്ട് കാട്ടുന്ന പ്രഹസനമെന്ന് വിമർശനം

സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തി എസ്എഫ്ഐ നേതാക്കൾ ; മകനെ ഇല്ലാതാക്കിയിട്ട് കാട്ടുന്ന പ്രഹസനമെന്ന് വിമർശനം

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ മരിച്ച ബി.വി.എസ്.സി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥിന്റെ കുറക്കോടിലെ വീട്ടിലെത്തിയ എസ്എഫ്ഐ നേതാക്കൾക്കെതിരെ വിമർശനം . സംസ്ഥാന പ്രസിഡന്റ് ...

പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; എഎസ്എഫ്‌ഐ യൂണിയൻ ചെയർമാൻ പോലീസിൽ കീഴടങ്ങി

പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; എഎസ്എഫ്‌ഐ യൂണിയൻ ചെയർമാൻ പോലീസിൽ കീഴടങ്ങി

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐ നേതാവ് പോലീസിൽ കീഴടങ്ങി. മാനന്തവാടി സ്വദേശിയും യൂണിയൻ ചെയർമാനുമായ അരുൺ ആണ് കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ ...

​ഗുരുതര പരിക്ക്; പൂക്കോട് വെറ്ററിനറി കോളേജിലെ ആത്മഹത്യ; സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; വെട്ടിലായി യൂണിയനും എസ്എഫ്ഐ യൂണിറ്റും?

വെറ്റിനറി കോളേജിൽ നടന്നത് എസ്എഫ്‌ഐയുടെ വിചാരണ കോടതി; തീർപ്പും, വിധിയും അവിടെ; പരാതി നൽകാൻ ശ്രമിച്ചാൽ ക്രൂര മർദ്ദനം

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ മുമ്പും വിദ്യാർത്ഥികൾ പരസ്യ വിചാരണയ്ക്ക് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഇര സിദ്ധാർത്ഥ് മാത്രമല്ല, ഇതിനും മുമ്പും നിരവധി വിദ്യാർത്ഥികളാണ് എസ്എഫ്‌ഐയുടെ വിചാരണ കോടതിയിൽ ...

സിദ്ധാർത്ഥ് കൊലപാതകം: വിദ്യാർത്ഥിയുടെ മരണത്തിന് രാഷ്‌ട്രീയ നിറം കൊടുക്കുന്നു; ന്യായീകരണവുമായി എസ്എഫ്ഐ

സിദ്ധാർത്ഥ് കൊലപാതകം: വിദ്യാർത്ഥിയുടെ മരണത്തിന് രാഷ്‌ട്രീയ നിറം കൊടുക്കുന്നു; ന്യായീകരണവുമായി എസ്എഫ്ഐ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ എസ്എഫ്ഐയുടെ ന്യായീകരണം. സംഭവത്തിന് രാഷ്ട്രീയനിറം നൽകുകയാണെന്നാണ് എസ്എഫ്ഐ വാദം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, പ്രസിഡൻ്റ് കെ ...

പതാകയിൽ ചെഗുവേര, പ്രൊഫൈലും ചെഗുവേര; കുറ്റവാളികളെ വളർത്തുന്ന രാഷ്‌ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം അരും കൊലകൾ തുടരും: ജോയ് മാത്യു

പതാകയിൽ ചെഗുവേര, പ്രൊഫൈലും ചെഗുവേര; കുറ്റവാളികളെ വളർത്തുന്ന രാഷ്‌ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം അരും കൊലകൾ തുടരും: ജോയ് മാത്യു

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് വിപ്ലവതീപ്പന്തങ്ങളെന്നാണ് ...

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദൂരുഹ മരണം; പ്രധാന പ്രതി പിടിയിലെന്ന് ഡിവൈഎസ്പി

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദൂരുഹ മരണം; പ്രധാന പ്രതി പിടിയിലെന്ന് ഡിവൈഎസ്പി

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതിയെന്ന് കരുതുന്ന അഖിലിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. കൽപ്പറ്റ ഡിവൈ.എസ്പി ...

അറസ്റ്റ് നാടകമോ? പിടിയിലായത് പ്രധാന പ്രതികളല്ല; മകന്റെ ഘാതകരെ കണ്ടെത്താൻ കഴിയാത്തത് പാർട്ടി തലപ്പത്ത് നിന്നുള്ള സമ്മർദ്ദം മൂലം: സിദ്ധാർത്ഥിന്റെ പിതാവ്

അറസ്റ്റ് നാടകമോ? പിടിയിലായത് പ്രധാന പ്രതികളല്ല; മകന്റെ ഘാതകരെ കണ്ടെത്താൻ കഴിയാത്തത് പാർട്ടി തലപ്പത്ത് നിന്നുള്ള സമ്മർദ്ദം മൂലം: സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ജീവനൊടുക്കിയ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടിയെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി. ജയപ്രകാശ്. ...

“സിദ്ധാർത്ഥിനെ മർദ്ദിച്ചു, ആൾക്കൂട്ട വിചാരണ നടത്തി”; കേസിൽ ആറ് പേർ അറസ്റ്റിൽ; SFI നേതാക്കൾ അടക്കം 12 പേർ ഒളിവിൽ

“സിദ്ധാർത്ഥിനെ മർദ്ദിച്ചു, ആൾക്കൂട്ട വിചാരണ നടത്തി”; കേസിൽ ആറ് പേർ അറസ്റ്റിൽ; SFI നേതാക്കൾ അടക്കം 12 പേർ ഒളിവിൽ

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റവും റാ​ഗിം​ഗ് നിരോധന നിയമവും ചുമത്തിയാണ് അറസ്റ്റ്. ...

‘ജീവനൊടുക്കിയതല്ല, ജീവനെടുത്തതാണ്’; സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി; ​ഗുരുതര ആരോപണവുമായി പിതാവ്

‘ജീവനൊടുക്കിയതല്ല, ജീവനെടുത്തതാണ്’; സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി; ​ഗുരുതര ആരോപണവുമായി പിതാവ്

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ രണ്ടാം വർ‌ഷസ ബി.വി.എസ്.സി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ടി. ജയപ്രകാശ്. മകനെ എസ്എഫ്ഐ പ്രവർത്തകർ ...

പൂക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

പൂക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളടക്കം 12 പേർക്കെതിരെ കേസെടുത്ത് പോലീസ്. റാഗിംഗിനെതിരെയാണ് 12 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ ...

ഗവർണർക്ക് നേരെ വീണ്ടും കരിങ്കൊടിയുമായി എസ്എഫ്ഐ; 12 പേർ അറസ്റ്റിൽ

ഗവർണർക്ക് നേരെ വീണ്ടും കരിങ്കൊടിയുമായി എസ്എഫ്ഐ; 12 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്‍എഫ്ഐ ​ഗുണ്ടകളുടെ ആക്രമണം. തിരുവനന്തപുരം മം​ഗലാപുരത്ത് വച്ചാണ് എസ്‍എഫ്ഐ പ്രവർത്തകർ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത്. എസ്‍എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരാണ് ...

വീണ്ടും എസ്എഫ്ഐയുടെ ഷോ; നെഞ്ചും വിരിച്ച് ഗവർണർ, സംഘർഷം സൃഷ്ടിച്ച പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

വീണ്ടും എസ്എഫ്ഐയുടെ ഷോ; നെഞ്ചും വിരിച്ച് ഗവർണർ, സംഘർഷം സൃഷ്ടിച്ച പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: മട്ടന്നൂരിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവർത്തകർ. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം തിരിച്ചുവരികയായിരുന്ന ഗവർണർക്കെതിരെ മട്ടന്നൂർ ടൗണിൽ വച്ചാണ് ...

പിടിയിലായ 7 പേർ പിഎഫ്‌ഐക്കാർ, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് – എസ്എഫ്‌ഐ സഖ്യം; വ്യക്തമായ റിപ്പോർട്ട് ലഭിച്ചതായി ഗവർണർ

പിടിയിലായ 7 പേർ പിഎഫ്‌ഐക്കാർ, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് – എസ്എഫ്‌ഐ സഖ്യം; വ്യക്തമായ റിപ്പോർട്ട് ലഭിച്ചതായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് - എസ്എഫ്‌ഐ സഖ്യം നിലനിൽക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ നിലമേലിൽ നടന്ന എസ്എഫ്‌ഐ പ്രതിഷേധത്തിൽ പിടിയിലായവർ പോപ്പുലർ ഫ്രണ്ട് ...

​ഗവർണർക്ക് നേരെ വീണ്ടും എസ്‍എഫ്ഐ ​ഗുണ്ടാക്രമണം; 20-ഓളം എസ്‍എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

​ഗവർണർക്ക് നേരെ വീണ്ടും എസ്‍എഫ്ഐ ​ഗുണ്ടാക്രമണം; 20-ഓളം എസ്‍എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തൃശൂർ: ​ഗവർണർ ആരിഫ് മുഹ​മ്മദ് ഖാനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 20-ഓളം എസ്‍എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. തൃശൂർ ഇരിങ്ങാലക്കുടയിലാണ് എസ്‍എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി ഗവർണറുടെ വാഹനത്തിന് മുന്നിലേക്ക് ...

തൃശൂരിൽ ​ഗവർണർക്ക് നേരെ ആക്രമണ ശ്രമം; 14 എസ്എഫ്ഐ ​​ഗുണ്ടകൾ അറസ്റ്റിൽ

തൃശൂരിൽ ​ഗവർണർക്ക് നേരെ ആക്രമണ ശ്രമം; 14 എസ്എഫ്ഐ ​​ഗുണ്ടകൾ അറസ്റ്റിൽ

തൃശൂർ: ​ഗവർണറെ പിന്തുടർന്ന് വേട്ടയാടി എസ്‍എഫ്ഐ ​ഗുണ്ടകൾ. തൃശൂർ ഏങ്ങണ്ടിയൂരിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്ഐക്കാർ പാഞ്ഞടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. പത്തിലധികം പേർ കരിങ്കൊടിയുമായി ...

അഹങ്കാരം ഒടുങ്ങാതെ എസ്‍എഫ്ഐ; ഗവർണർക്കെതിരെ വീണ്ടും നടുറോഡിൽ കരിങ്കൊടി കാണിച്ചു

അഹങ്കാരം ഒടുങ്ങാതെ എസ്‍എഫ്ഐ; ഗവർണർക്കെതിരെ വീണ്ടും നടുറോഡിൽ കരിങ്കൊടി കാണിച്ചു

പാലക്കാട്: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി കാണിച്ച് എസ്‍എഫ്ഐ പ്രവർത്തകർ. പാലക്കാട് കഞ്ചിക്കോട് വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കഞ്ചിക്കോട് സ്വകാര്യ പരിപാടിയിൽ ...

അല്പം പോലും ബുദ്ധിയില്ലാത്ത കാലത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു, ബുദ്ധി വച്ചപ്പോൾ എബിവിപി ആയി: ശ്രീനിവാസൻ

അല്പം പോലും ബുദ്ധിയില്ലാത്ത കാലത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു, ബുദ്ധി വച്ചപ്പോൾ എബിവിപി ആയി: ശ്രീനിവാസൻ

സിപിഎമ്മിനെയും എസ്എഫ്ഐയെയും വിമർശിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. തന്റെ കുടുംബം കമ്യൂണിസ്റ്റ് പാർട്ടിയിൽ അടിയുറച്ച് വിശ്വസിച്ച കുടുംബമായിരുന്നുവെന്നും അച്ഛന്റെ തകർച്ചയോടെ കുടുംബത്തിലെ കമ്യൂണിസവും അവസാനിച്ചുവെന്ന് ശ്രീനിവാസൻ ...

വിദേശ സർവ്വകലാശാല ക്യാമ്പസുകൾ കേരളത്തിന് വേണ്ട; സർക്കാർ നിലപാടിനെ എതിർത്ത് എസ്എഫ്‌ഐ

വിദേശ സർവ്വകലാശാല ക്യാമ്പസുകൾ കേരളത്തിന് വേണ്ട; സർക്കാർ നിലപാടിനെ എതിർത്ത് എസ്എഫ്‌ഐ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ മികവുറ്റതാക്കാൻ സംസ്ഥാനത്ത് വിദേശ സർവ്വകലാശാലയുടെ ക്യാമ്പസുകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ എതിർത്ത് എസ്എഫ്‌ഐ. വിദേശ സർവ്വകലാശാലകൾ കേരളത്തിലെത്തുന്നതിൽ ആശങ്കയുണ്ടെന്നും ഇതിനോട് എസ്എഫ്‌ഐയ്ക്ക് യോജിപ്പില്ലെന്നും ...

എസ്എഫ്ഐ പ്രവർത്തകയെ പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടി; DYFI നേതാവ് അറസ്റ്റിൽ

എസ്എഫ്ഐ പ്രവർത്തകയെ പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടി; DYFI നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. എസ്എഫ്ഐ പ്രവർത്തക കൂടിയായ യുവതിയെ വിവാ​ഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി, പണം തട്ടുകയും ചെയ്തിരുന്നു. ...

ബാബറിയും പാലസ്തീനും ഇവിടെ വേണ്ട; യുവജനോത്സവ വേദികൾക്ക് എസ്എഫ്‌ഐ നൽകിയ പേരുകൾ നീക്കി കോളേജ് അധികൃതർ

ബാബറിയും പാലസ്തീനും ഇവിടെ വേണ്ട; യുവജനോത്സവ വേദികൾക്ക് എസ്എഫ്‌ഐ നൽകിയ പേരുകൾ നീക്കി കോളേജ് അധികൃതർ

കോട്ടയം: പാല സെന്റ് തോമസ് കോളേജിലെ യുവജനോത്സവ വേദികൾക്ക് ബാബറിയെന്നും പലസ്തീൻ എന്നും പേര് നൽകിയ എസ് എഫ് ഐ നീക്കത്തിന് തടയിട്ട് കോളേജ് അധികൃതർ. പേരുകൾ ...

CRPF എന്താ കേരളം ഭരിക്കോ? FIR ഇടാൻ എന്തിനാ റോഡിൽ കുത്തിയിരിക്കുന്നത്? അധികാര സ്ഥാനത്തുള്ളവർ പക്വത കാണിക്കണം: മുഖ്യമന്ത്രി

CRPF എന്താ കേരളം ഭരിക്കോ? FIR ഇടാൻ എന്തിനാ റോഡിൽ കുത്തിയിരിക്കുന്നത്? അധികാര സ്ഥാനത്തുള്ളവർ പക്വത കാണിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എഫ്‌ഐ ആക്രമണത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ച രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമാണ് ...

v sivankutty

എസ്എഫ്ഐ ഗുണ്ടകളെ വിറപ്പിച്ച പ്രതിഷേധം; ഗവർണറെ അധിക്ഷേപിച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രമത്തിൽ പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് മന്ത്രി വി ശിവൻകുട്ടി. രണ്ട് മണിക്കൂറോളം റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണറെ സമൂഹമാദ്ധ്യമത്തിലൂടെയാണ് ...

“ഇരട്ടച്ചങ്ക്”; എസ്‍എഫ്ഐ ​ഗുണ്ടകളെ നെഞ്ചുംവിരിച്ച് നേരിട്ടശേഷം സദാനന്ദപുരത്തെ പരിപാടിയിൽ പങ്കെടുത്ത് ​​ഗവർണർ

“ഇരട്ടച്ചങ്ക്”; എസ്‍എഫ്ഐ ​ഗുണ്ടകളെ നെഞ്ചുംവിരിച്ച് നേരിട്ടശേഷം സദാനന്ദപുരത്തെ പരിപാടിയിൽ പങ്കെടുത്ത് ​​ഗവർണർ

തിരുവനന്തപുരം: എസ്‍എഫ്ഐ പ്രവർത്തകരുടെ ​ഗുണ്ടാവിളയാട്ടം നെഞ്ചുംവിരിച്ച് നേരിട്ടശേഷം കൊട്ടാരക്കരയിലെ പരിപാടിയിൽ പങ്കെടുത്ത് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊട്ടാരക്കരയിലെ അവധൂതാശ്രമത്തിൽ സ്വാമി അവധൂത സദാനന്ദ സ്വാമിയുടെ അനുസ്മരണ ...

Page 3 of 17 1 2 3 4 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist