sfio - Janam TV

sfio

മകൾ എല്ലാം സമ്മതിച്ചു; നാണമുണ്ടെങ്കിൽ  മുഖ്യമന്ത്രി തൽസ്ഥാനത്ത് നിന്ന് രാജിവെയ്‌ക്കണം: ഷോൺ ജോർജ്

തിരുവനന്തപുരം:   നാണമുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. സിഎംആർഎല്ലിന് യാതൊരു സേവനം നൽകാതെ പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ മകൾ ...

പണിയെടുക്കാതെ പണം വാങ്ങി!! സിഎംആർഎല്ലിന് യാതൊരു സേവനം നൽകിയിട്ടില്ല; വീണാ വിജയന് സ്വന്തം മൊഴി തന്നെ  കുരുക്കാകുന്നു

കൊച്ചി: എക്സാലോജിക് ഇടപാടിൽ വീണാ വിജയന് സ്വന്തം മൊഴി തന്നെ കുരുക്കാകുന്നു. സിഎംആർഎല്ലി ന് സേവനം നൽകിയിട്ടില്ലെന്നായിരുന്നു വീണയുടെ മൊഴി. സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണം ...

“വീണ്ടും കടക്ക് പുറത്ത്”; SFIO കേസിനെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി മുഖ്യമന്ത്രി; ‘അസംബന്ധം പറഞ്ഞുകൊണ്ടിരിക്കരുതെന്നു ഭീഷണി

തിരുവനന്തപുരം: മകൾ വീണ ഉൾപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തെക്കുറിച്ചുള്ള ചോദ്യത്തിൽ മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി മുഖ്യമന്ത്രി. വല്ലാതെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ചോദിച്ച ...

ആ കേസല്ല ഈ കേസ്! ഇതിൽ എന്റെ പേരുമുണ്ട്; ബിനീഷ് കോടിയേരിയുടേത് വേറെ കേസ്; എന്റെ രക്തം കിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മകൾക്കെതിരെയുള്ള അന്വേഷണത്തിലും കേസിലും പാർട്ടി പ്രതിരോധം തീർക്കുന്നതിൽ എന്താണ് ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാനത്ത് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ബിനീഷിൻ്റെ കേസിൽ ...

വീണ വീഴുമോ??!! മാസപ്പടി കേസിലെ SFIO നടപടി സ്റ്റേ ചെയ്തില്ല; ഹൈക്കോടതിയിൽ തിരിച്ചടി; കേസ് പഴയ ബെഞ്ചിലേക്ക്

ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയന് തിരിച്ചടി. എസ്എഫ്ഐഒ നടപടി തത്കാലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ...

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി; വിചാരണ ഉടൻ ആരംഭിക്കും

കൊച്ചി: സിഎംആർഎൽ മാസപ്പടിക്കേസിൽ എസ്എഫ്‌ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരി​ഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്-7ലേക്കാണ് ജില്ലാ കോടതി കുറ്റപത്രം കൈമാറിയത്. ഇന്നലെയാണ് ...

മുഖ്യമന്ത്രി രാജി വെക്കണം : രാജീവ് ചന്ദ്രശേഖർ

എറണാകുളം : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ബിജെപി ...

SFIO കണ്ടെത്തലിലേക്ക് നയിച്ചത് ഷോൺ ജോർജിന്റെ പോരാട്ടം; മാസപ്പടിയിൽ ഭരണവും പ്രതിപക്ഷവും ഒത്തുകളിക്കുന്നു; സതീശൻ സഭയിൽ നാടകം തുടരുമോ? വി.മുരളീധരൻ

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ കോടികളുടെ അഴിമതി നടന്നുവെന്ന എസ്എഫ്ഐഒ കണ്ടെത്തൽ ഗുരുതരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി ...

CMRL- മാസപ്പടി കേസിൽ നടന്നത് 185 കോടിയുടെ അഴിമതി; കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ ഡൽഹി ഹൈക്കോടതിയിൽ; കേസിൽ നിർണായകം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട CMRL- മാസപ്പടി കേസിൽ 185 കോടിയുടെ അഴിമതി നടന്നതായി കേന്ദ്രത്തിന്റെ കണ്ടെത്തൽ. എസ്എഫ്‌ഐഒയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. എസ്എസ്ഐഒയുടെ റിപ്പോർട്ട് കേന്ദ്ര ...

CMRL ന്റെ പണം ഭീകരസംഘടനകൾക്ക്? കരിമണൽ കമ്പനിക്കെതിരെ അതീവ ഗുരുതര വെളിപ്പെടുത്തലുമായി SFIO; വീണ വിജയന് കുരുക്ക് മുറുകുന്നു

ന്യൂഡൽഹി: കരിമണൽ കമ്പനിയായ CMRL ന് എതിരെ അതീവ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ് (SFIO). ഭീകര സംഘടനകളുമായി ബന്ധമുള്ളവർക്ക് CMRL  പണം നൽകിയെന്ന് ...

മാസപ്പടി കേസില്‍ നിർണായക നീക്കവുമായി SFIO; വീണ വിജയന്റെ മൊഴിയെടുത്തു

ചെന്നൈ: ‌മാസപ്പടി കേസിൽ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ്. എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തതെന്നാണ് വിവരം. ചെന്നൈ ...

CMRL നടത്തിയത് 103 കോടിയുടെ ക്രമക്കേട്; വ്യാജ ഇടപാടുകളുടെ മറവിൽ ചെലവുകൾ പെരുപ്പിച്ച് കാട്ടി;R0C റിപ്പോർട്ട് കോടതിയിൽ

ന്യൂഡൽഹി: CMRL നടത്തിയത് 103 കോടി രൂപയുടെ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടി R0Cയുടെ അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു. SFIO യ്ക്ക് വേണ്ടിയാണ് ആർഒസി റിപ്പോർട്ട് ...

മാസപ്പടി വിവാദം: എക്‌സാലോജിക്കുമായുള്ള ഇടപാടുകളുടെ രേഖകൾ ഹാജരാക്കണം; കമ്പനികൾക്ക് നോട്ടീസ് അയച്ച് എസ്എഫ്‌ഐഒ

തിരുവനന്തപുരം: എക്‌സാലോജിക്കുമായി സാമ്പത്തിക ഇടപാട് നടത്തിയ മുഴുവൻ കമ്പനികൾക്കും നോട്ടീസ് അയച്ച് എസ്എഫ്‌ഐഒ. ചെന്നൈ ഓഫീസിൽ ഈ മാസം 15-നകം രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നിയമപ്രകാരമാണ് ...

അന്വേഷണം തടയാൻ എന്താണ് ഇത്ര വ്യ​ഗ്രത? എസ്എഫ്ഐഒയെ സ്വാഗതം ചെയ്യുകയാണ് കെഎസ്ഐഡിസി ചെയ്യേണ്ടിരുന്നതെന്ന് ഹൈക്കോടതി

കൊച്ചി: പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെഎസ്ഐഡിസിയെന്നും അന്വേഷണത്തെ എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സിഎംആർഎല്ലിൽ ...

SFIO അന്വേഷണം: KSIDC യുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

എറണാകുളം: മാസപ്പടി കേസിൽ SFIO അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് KSIDC യുടെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉത്തരവിന്റെ പകർപ്പ് പോലും ...

മാസപ്പടി കേസ്: എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന കെഎസ്‌ഐഡിസി ഹർജി; കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ്

എറണാകുളം: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസി ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ഷോൺ ജോർജ്. ഇതിനായി പരാതിക്കാരനായ ഷോൺ ജോർജ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. തന്റെ പരാതി ...

SFIOയുടെ അന്വേഷണം നിയമപരം, എക്സാലോജിക്കിന്റെ വാദങ്ങൾ നിലനിൽക്കില്ല; ഹർജി തള്ളിയുള്ള കർണാടക ഹൈക്കോടതി വിധിയുടെ പകർപ്പ് പുറത്ത്

ബെംഗളൂരു: SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് നൽകിയ ഹർജി തള്ളികൊണ്ട് കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് പുറത്ത്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ 46 പേജുള്ള വിശദമായ ...

അഴിമതി പിടിക്കപ്പെടുമ്പോൾ ഇരവാദമുയർത്തുന്നു; കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി: വി. മുരളീധരൻ

ന്യൂഡൽഹി: അഴിമതികൾ പിടിക്കപ്പെടുമ്പോൾ കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്കാണ് ഇന്ന് കർണാടക ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരൻ. എസ്എഫ്ഐഒ അന്വേഷണം ...

മാസപ്പടി കേസ്; വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു, എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത് 2021-ൽ; സുപ്രധാന വെളിപ്പെടുത്തലുകളുമായി ആർ.ഒ.സി

ബെംഗളൂരു: 2021-ലാണ് മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ചതെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. സോഫ്റ്റ് വെയർ കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിൽ ...

മാസപ്പടി കേസ്: വീണാ വിജയന് സമൻസ് അയച്ച് എസ്എഫ്‌ഐഒ

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എസ്എഫ്‌ഐഒ സമൻസ്. എക്‌സാലോജിക്- സിഎംആർഎൽ സാമ്പത്തിക ഇടപാടുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് നൽകിയിരിക്കുന്നത്. കർണാടക ഹൈക്കോടതിയിൽ എസ്എഫ്‌ഐഒ ...

ഇതല്ല ഇതിനപ്പുറത്തേ കേസ് വന്നാലും മുഖ്യമന്ത്രി കുലുങ്ങില്ല; ഹർജി നൽകിയത് സാധാരണ നടപടി: ക്യാപ്‌സൂൾ പുറത്തിറക്കി എ.കെ ബാലൻ

പാലക്കാട്: മാസപ്പടി കേസിലെ അന്വേഷണത്തെ ഭയമില്ലെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക്ക് ഹൈക്കോടതിയെ സമീപിക്കാൻ കാരണം ഈ മാസം 12ന് ...

എസ്എഫ്‌ഐഒ അന്വേഷണത്തെ ഭയക്കുന്നതെന്തിന്? സ്‌റ്റേ ചെയ്യണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം തള്ളി ഹൈക്കോടതി

എറണാകുളം: എസ്എഫ്‌ഐഒ പരിശോധന തടയണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. കെഎസ്‌ഐഡിസി എന്തിനാണ് എസ്എഫ്‌ഐഒ അന്വേഷണത്തെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ...

എക്‌സാലോജിക്- സിഎംആർഎൽ വിവാദ ഇടപാട്; വ്യവസായ വകുപ്പിൽ എസ്എഫ്‌ഐഒ പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിൽ എസ്എഫ്‌ഐഒ പരിശോധന തുടരുന്നു.  തിരുവനന്തപുരത്തെ KSIDC ഓഫീസിലാണ് എസ്എഫ്‌ഐഒ ...

അന്വേഷണ കുരുക്കിൽ വീണ വിജയനും എക്‌സാലോജിക്കും; ‘എന്റെ കൈകൾ എന്നും ശുദ്ധം തന്നെയെന്ന്’ മുഖ്യമന്ത്രി; നടപടികൾ ദ്രുതഗതിയിലാക്കാൻ എസ്എഫ്ഐഒ

ന്യൂഡൽഹി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ( എസ്എഫ്‌ഐഒ) അന്വേഷണത്തിൽ വരിഞ്ഞ് മുറുകി വീണാ വിജയനും എക്‌സാലോജികും. കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും വലിയ അന്വേഷണമാണ് ...