shaj kiran - Janam TV

shaj kiran

സ്വപ്‌നയ്‌ക്കെതിരെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം; ഗൂഢാലോചന കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കും

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഷാജിന്റെ സുഹൃത്ത് ഇബ്രായിയെയും സാക്ഷിയാക്കിയേക്കും. പ്രത്യേക അന്വേഷണ സംഘം നിർദ്ദേശിച്ചതനുസരിച്ച് പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ...

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം; ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി എത്തിയെന്ന് സ്വപ്‌ന ആരോപിക്കുന്ന ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ...

പെയ്ഡ് ന്യൂസുകാർക്കെതിരെ നിയമ നടപടി; ഷാജ് കിരണുമായുളള ബന്ധം നിഷേധിച്ച് സന്ദീപ് വാര്യർ; പ്രചരിപ്പിക്കുന്നത് പലരും പങ്കെടുത്ത ചടങ്ങിലെ ഫോട്ടോകൾ

വിവാദ ഇടനിലക്കാരൻ ഷാജ് കിരണുമായി ബിജെപി വക്താവ് സന്ദീപ് വാര്യർക്ക് ബന്ധമുണ്ടെന്ന മാതൃഭൂമി വാർത്തയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ആയിരത്തിലധികം പേർ പങ്കെടുത്ത ഒരു ചടങ്ങിൽ ഷാജ് ...

സ്വപ്നയുടെ വെളിപ്പെടുത്തൽ സത്യമോ?; സരിത്തിന്റെ അറസ്റ്റിന് പിന്നാലെ എഡിജിപി അജിത് കുമാർ ഷാജ് കിരണിനെ വിളിച്ചത് നാല് തവണ; നികേഷ് വിളിച്ചത് രണ്ട് തവണ; സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത്; തെളിവുകൾ ജനം ടിവിയ്‌ക്ക്

തിരുവനന്തപുരം: ഷാജ് കിരണിന്റെ ഫോൺരേഖകൾ ജനം ടിവിയ്ക്ക് ലഭിച്ചു. എഡിജിപി അജിത് കുമാർ, നികേഷ് കുമാർ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വക്താവ് ഫാദർ സിജോ എന്നിവർ ഷാജ് ...

ഷാജ് കിരണിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഫോൺ കൈമാറിയില്ല; സ്വപ്‌ന പുറത്തുവിട്ട സംഭാഷണങ്ങൾ കൃത്രിമമെന്നും ആരോപണം

കൊച്ചി: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരണിനെ ചോദ്യം ചെയ്ത് പോലീസ്. ആറ് മണിക്കൂറോളമാണ് ഷാജ് കിരണിനെ പോലീസ് ചോദ്യം ചെയ്തത്. സുഹൃത്ത് ഇബ്രാഹിമിനെയും പോലീസ് ...

ഗൂഢാലോചന കേസ്; ഷാജ് കിരണിന്റെയും സുഹൃത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

എറണാകുളം: മുൻ മാദ്ധ്യമ പ്രവർത്തകൻ ഷാജ് കിരണിന്റെയും സുഹൃത്ത് ഇബ്രായിയുടേയും മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരും മുൻകൂർ ...

മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടുത്തൽ; സ്വപ്‌നയ്‌ക്കെതിരെ പരാതി നൽകി ഷാജ് കിരൺ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിനെതിരെ പരാതി നൽകി മുൻ മാദ്ധ്യപ്രവർത്തകൻ ഷാജ് കിരൺ. ഗൂഢാലോചനയിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് ഷാജ് ...

മുഖ്യമന്ത്രിയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ സ്വപ്നയെ ഭീഷണിപ്പെടുത്തിയ സംഭവം; ഷാജ് കിരണിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സുഹൃത്തും മുൻ മാദ്ധ്യമപ്രവർത്തകനുമായ ഷാജ് കിരണിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാകും ഷാജ് കിരണിനെ ചോദ്യം ചെയ്യുക. അടുത്ത ആഴ്ച ...

ഷാജ് കിരണും ഇബ്രാഹിമും കേരളം വിട്ടു; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ; പോയത് തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ച ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും കേരളം വിട്ടു. ഇന്നലെ രാത്രിയോ ഇന്ന് ...

ബിലീവേഴ്സ് ചർച്ച് വഴി യുഎസിലേക്ക് ഫണ്ട്; ഷാജ് കിരണിന്റെ ഫോൺ സംഭാഷണം പരിശോധിക്കാൻ ഇഡി; മുഖ്യമന്ത്രിയും കോടിയേരിയും കുരുക്കിലേക്കോ?

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനൊരുങ്ങി ഇ ഡി യും. ബിലീവേഴ്സ് ചർച്ച് വഴിയാണ് പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ...

എം ശിവശങ്കറിനെ അറിയില്ല; യഥാർഥ ശബ്ദരേഖ പുറത്ത് വിടുമെന്ന് ഷാജ് കിരൺ ; പുറത്ത് വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖ

കൊച്ചി : സ്വപ്‌ന സുരേഷ് പുറത്ത് വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ആരോപണം.പാലക്കാട് വാർത്താ സമ്മേളനം നടത്തി സ്വപ്ന ശബ്ദരേഖ പുറത്ത് വിട്ടതിന് പിന്നാലെയാണ് ആരോപണവുമായി ഷാജ് ...

ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമി; പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴി; നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വിദേശ ഫണ്ടുകളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. പിണറായിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ ...

ഷാജ് കിരണിന്റെ ഭീഷണി; ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന; ബിരിയാണി ചെമ്പ് വിവാദം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സ്വപ്‌ന സുരേഷിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇന്നുണ്ടായേക്കും. ഷാജ് കിരൺ തന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുന്ന ...

പകൽവെളിച്ചം കാണിക്കാതെ ജയിലിലടയ്‌ക്കും; മുഖ്യമന്ത്രിയുടെ ദൂതൻ സമീപിച്ചു; സ്വപ്‌ന വിളിച്ചിട്ടാണ് പോയതെന്ന് ഷാജ് കിരൺ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതൻ തന്നെ സമീപിച്ചെന്ന് സ്വപ്‌ന ...