shane nigam - Janam TV

shane nigam

ഷെയ്നിനെ വച്ച് പടം എടുക്കാൻ പോയി; എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വേദനിച്ചത് വെയിൽ എന്ന ചിത്രം നിർമ്മിച്ചപ്പോഴാണ്: ജോബി ജോർജ് 

സിനിമയിലെ വിവാദനായകനാണ് നടൻ ഷെയ്ൻ നിഗം. പല സിനിമാ സെറ്റുകളിലും അച്ചടക്കം ഇല്ലായ്മയുടെയും അഹങ്കാരത്തിന്റെയും പേരിൽ നടന് പരാതി കേൾക്കേണ്ടി വന്നിട്ടുണ്ട്. വെയിൽ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ...

നിങ്ങളുടെ ശബ്ദം പൊങ്ങണമെങ്കിൽ നിങ്ങളുടെ കൂട്ടർക്ക് എന്തെങ്കിലും സംഭവിക്കണം; ബംഗ്ലാദേശിലെ ഹിന്ദു വേട്ടയിൽ സിനിമാ താരങ്ങൾക്കെതിരെ ആരിഫ് ഹുസൈൻ

ഇസ്രായേലും ഹമാസ് ഭീകരരും തമ്മിൽ നടന്ന യുദ്ധത്തിൽ ഹമാസ് അനുകൂലികൾ ഉയർത്തിയ മുദ്രാവാക്യമാണ്  "ഓൾ ഐസ് ഓൺ റഫ " എന്നത്. ഷെയ്ൻ നിഗം, ദുൽഖർ സൽമാൻ ...

“സ്ത്രീ സൗഹാർദ ഇൻഡസ്ട്രി ആണുപോലും”, പോസ്റ്റുമായി സാന്ദ്ര തോമസ്; ഷെയ്ൻ പ്രമോഷൻ നടത്തിയതിന്റെ ഗുണം എന്ന് കമന്റുകൾ

ഷെയ്ൻ നിഗത്തെ നായകനാക്കി സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. സിനിമ തീയറ്ററിൽ എത്തുന്നതിന് മുന്നേ വിവാദങ്ങളും വന്നിരുന്നു. ഷെയ്ൻ നിഗത്തിന്റെ ...

മതത്തിന് ചേരുന്നതല്ല എന്നു പറഞ്ഞ് കാണിക്കാതിരിക്കുന്നത് ശരിയല്ല; ഗൾഫ് രാജ്യങ്ങളിലെ നിയമത്തെ വിമർശിച്ച് മാലാ പാർവതി

ഷെയിൻ നി​ഗം ചിത്രം ലിറ്റിൽ ഹാർട്‌സിന് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയിരുന്നു. സ്വവർഗ പ്രണയം സിനിമയുടെ പ്രധാന പ്രമേയങ്ങളിൽ ഒന്നാകുന്നതാണ് ജിസിസി രാജ്യങ്ങളിലെ വിലക്കിന് കാരണം. സ്വവർഗ പ്രണയം ...

സ്വവർ​​ഗ പ്രണയത്തിന് ക്രൈസ്തവ കുടുംബങ്ങളെ പശ്ചാത്തലമാക്കുന്നതെന്തിന്? പ്രകൃതി വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കില്ല; ലിറ്റിൽ ഹാർട്‌സിനെതിരെ കെസിബിസി

ഷെയിൻ നി​ഗം ചിത്രം ലിറ്റിൽ ഹാർട്‌സിനെതിരെ കെസിബിസി ജാ​ഗ്രതാ കമ്മീഷൻ. അടുത്തയിടെ മലയാളസിനിമയില്‍ ശക്തമായി വന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവവിരുദ്ധ പ്രവണതയുടെ പുതിയ പ്രവണതയാണ് ലിറ്റില്‍ ഹാര്‍ട്‌സെന്നാണ് കെസിബിസി പറയുന്നത്. ...

അസ്ഥാനത്തുളള വിമർശനം തിരിച്ചടിയായോ?; ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണം; കലാകാരൻമാരെ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുതെന്ന് ബാബുരാജ്

ഷെയ്ൻ നിഗം പ്രധാന വേഷങ്ങളിലൊന്നിൽ എത്തിയ ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം. ആദ്യ ദിനങ്ങളിൽ പ്രതീക്ഷിച്ച തളളിക്കയറ്റം ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നടൻ ഉണ്ണിമുകുന്ദനെതിരെ ഷെയ്ൻ ...

ലിറ്റിൽ ഹാർട്സിൽ അടിച്ചു കയറിയത് ബാബു രാജും ഷൈൻ ടോമും; തിയേറ്ററിൽ ഉറങ്ങി ഷെയ്ൻ ഫാൻസുകാർ: ബോക്‌സോഫീസിലും മെല്ലപ്പോക്ക്

ഗൾഫ് രാജ്യങ്ങൾ വിലക്കിയ ഷെയ്ൻ നി​ഗം ചിത്രം 'ലിറ്റിൽ ഹാർട്സ്' കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയിരുന്നു. കൊച്ചിയിൽ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമായി ആദ്യ ഷോ ഒരുക്കിയാണ് അണിയറപ്രവർത്തകർ റിലീസ് ...

ഷെയ്ൻ നിഗം ചിത്രത്തിന് ഗൾഫിൽ വിലക്ക്; വേദന പങ്കുവച്ച് നിർമാതാവ് സാന്ദ്രാ തോമസ്

കൊച്ചി: ഷെയ്ൻ നി​ഗവും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന് ജിസിസി രാജ്യങ്ങളിൽ വിലക്ക്. ഇക്കാര്യം നിർമാതാവ് സാന്ദ്ര തോമസ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ...

ഉണ്ണിച്ചേട്ടനോട് പരസ്യമായി മാപ്പ് പറയുന്നു; വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഷെയ്ൻ നി​ഗം

നടൻ ഉണ്ണി മുകുന്ദനെതിരെ അഭിമുഖത്തിൽ വിവാദ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് ഷെയ്ൻ നിഗം. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല പരാമർശമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ...

ജീവിതത്തിൽ വേണ്ടത് സമാധാനമാണ് ; വിവാദങ്ങൾ കുറച്ച് പണിയാണ് ; എപ്പോഴും നമ്മുടെ ഭാഗം വിശദീകരിക്കാനൊന്നും പറ്റില്ലെന്ന് ഷെയ്ൻ നിഗം

വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് നടൻ ഷെയ്ൻ നിഗം . സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഷെയ്ന്റെ പ്രതികരണം . ‘ എല്ലാത്തിൽ നിന്നും ...

“സുഡാപ്പി ഫ്രം ഇന്ത്യ”; സ്വയം വിശേഷിപ്പിച്ച് ഷെയ്ൻ നിഗം

മലയാളത്തിലെ വിവാദ താരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. അച്ചടക്കമില്ലായ്മയും അനാവശ്യ പ്രസ്താവനകളും ഷെയ്നിന് വിനയാകാറുണ്ട്. അടുത്തിടെ നടൻ ഉണ്ണിമുകുന്ദനെതിരെ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അശ്ലീല ...

നമ്മൾ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്; പറയാനുള്ളത് പറയും അല്ലെങ്കിൽ രാജഭരണ സെറ്റപ്പ് ആകണം; നാട്ടുകാർക്ക് വേണ്ടിയാണ് ഗവണ്മെന്റ് ; വീണ്ടും ഷെയ്ൻ നിഗം

പറയാനുള്ളത് പറയുമെന്നും , അതിനുള്ള അവകാശമുണ്ടെന്നും നടൻ ഷെയ്ൻ നിഗം .സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം . ‘ ഓരോത്തർക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. ...

മതത്തിന്റെ പേരിൽ ആൾക്കാരെ മാറ്റി നിർത്തുന്നു; ഇത് ശരിയാണോ എന്ന് ഷെയ്ൻ നി​ഗം

പലസ്തീന് അനുകൂലമായി പ്രതികരിച്ച നടന്മാരിലൊരാളാണ് ഷെയ്ൻ നി​ഗം. പലസ്തീനിലെ കുട്ടികളുടെ ചിത്രം തന്നെ വേദനിപ്പിക്കുന്നുവെന്നായിരുന്നു ഇസ്രായേൽ-ഹമാസ് യുദ്ധം നടക്കുമ്പോൾ നടൻ പ്രതികരിച്ചിരുന്നത്. എന്നാൽ യുദ്ധമാണ് പ്രശ്നമെങ്കിൽ എന്തുകൊണ്ട് ...

വീഡിയോ മുഴുവൻ കാണാതെ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയാണ് : ഖേദകരമാണിതെന്ന് ഷെയ്ൻ നിഗം

നടൻ ഉണ്ണിമുകുന്ദനെതിരെ അസഭ്യ പരിഹാസം നടത്തിയ ഷെയ്ൻ നിഗം പുതിയ പ്രസ്താവനയുമായി രംഗത്ത് . താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് ഷെയ്ൻ നിഗത്തിന്റെ വാദം . ഫേസ്ബുക്കിൽ ...

ഉണ്ണി മുകുന്ദനെതിരെ അസഭ്യം കലർന്ന പ്രയോ​ഗം!; ഷെയിൻ നിഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം

വിവാദങ്ങളുടെ പേരാണ് ഷെയിൻ നിഗം. ഷൂട്ടിം​ഗ് ലൊക്കേഷനുകളിലെ അച്ചടക്കമില്ലായ്മയും അടുത്തിടെ താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളുമെല്ലാം വലിയ വിവാദമായിരുന്നു. അമ്മ സംഘടനയിൽ നിന്നുവരെ ഷെയിനിന് നടപടികൾ നേരിടേണ്ടി ...

പോലീസ് വേഷത്തിൽ കൊമ്പ്കോർക്കാൻ ഷെയ്ൻ നിഗവും സണ്ണിവെയ്‌നും; വേലയുടെ ടീസർ പുറത്ത്

ഷെയ്ൻ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷത്തിലെത്തുന്ന വേല എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ആർ‍ഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ൻ നിഗം നായകനായെത്തുന്ന ചിത്രമാണ് വേല. ...

ആര്‍ഡിഎക്സ് ഇനി തമിഴിലേക്ക്; റീമേക്ക് റൈറ്റ്സിനായി തമിഴ് സൂപ്പർ സ്റ്റാറുകൾ; നായകൻമാരുടെ പ്രഖ്യാപനത്തിനായി കാത്തിരിപ്പ്

തിയേറ്ററുകളിൽ ​ഗംഭീരപ്രതികരണം കിട്ടി മുന്നേറുകയാണ് ആർഡിഎക്സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ പവർ ഫാക്ട് പെർഫോമൻസിന് പ്രേക്ഷകർ നിറഞ്ഞ കൈയ്യടി നൽകി കഴിഞ്ഞു. ...

ഓണം വാരാഘോഷം;സമാപനസമ്മേളത്തിൽ ആർഡിഎക്സ് താരങ്ങൾ അണിനിരക്കും, ഓണം കളറാക്കാൻ എത്തുന്നത് പെപ്പെയും ഷെയ്നും നീരജും

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് നാളെ സമാപനം കുറിക്കും. സമാപന സമ്മേളനം നാളെ വൈകിട്ട് 7 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് ...

ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും എതിരായ വിലക്ക് നീക്കി സിനിമ സംഘടനകൾ

കൊച്ചി: നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമ സംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി. താരങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെയാണ് വിലക്ക് നീക്കിയത്. ഏപ്രിലിലാണ് ...

കഞ്ചാവ് സിനിമയിലേയ്‌ക്ക് മാത്രമല്ല വരുന്നത്; ഞാൻ ഭാസിക്കും ഷെയ്നിനും ഒപ്പമാണ്; ലഹരി ഉപയോ​ഗിക്കുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്: നടൻ ജിനു ജോസഫ്

ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നി​ഗത്തിനൊപ്പമാണ് താൻ എന്ന് നടൻ ജിനു ജോസഫ്. നടന്മാർ കുഴപ്പക്കാരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഷൂട്ടിം​ഗ് മുടക്കിയതായി ഇതുവരെ അറിയില്ലെന്നും താരം പ്രതികരിച്ചു. കേരളത്തിൽ ...

സംഘടനയിൽ അം​ഗത്വമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി ഭരണഘടനാവിരുദ്ധം: ഹരീഷ് പേരടി

സിനിമാ സംഘടനകൾ ഷെയിൻ നി​ഗത്തെയും ശ്രീനാഥ് ഭാസിയേയും വിലക്കിയതിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കൃത്യത പാലിക്കാത്തവരും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് ...

തന്നത് വൃത്തിഹീനമായ കാരവാൻ , ചെവിയിൽ പാറ്റ കയറി ചോരവന്നു ; അമ്മയോട് മര്യാദയില്ലാതെ പെരുമാറി ; മറുപടിയുമായി ഷെയ്ൻ

കൊച്ചി : സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ സമീപിച്ച് നടന്‍ ഷെയ്ന്‍ നിഗം. തനിക്കെതിരെ നിര്‍മാതാവ് സോഫിയ പോൾ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ...

സിനിമ സംഘടനകളുടെ വിലക്ക്: അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി ശ്രീനാഥ് ഭാസി

എറണാകുളം: സിനിമ സംഘടനകൾ വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാനൊരുങ്ങി നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി ...

‘പോസ്റ്ററിലും ട്രെയിലറിലും പ്രാധാന്യം വേണം, എഡിറ്റ് ചെയ്ത ഭാഗങ്ങൾ അമ്മയെ കാണിക്കണം’; ഷെയ്ൻ നിഗത്തിനെതിരെ സോഫിയാപോൾ നിർമ്മാതാക്കളുടെ സംഘടനയ്‌ക്ക് നൽകിയ കത്ത് പുറത്ത്

എറണാകുളം: നടൻ ഷെയ്ൻ നിഗമിനെ സിനിമയിൽ വിലക്കാനിടയാക്കിയ കത്തുകൾ പുറത്ത്. ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച കത്തിന്റെ പകർപ്പും സംഘടനകൾക്ക് സോഫിയ അയച്ച കത്തിന്റെ ...

Page 1 of 2 1 2