മതത്തിന്റെ പേരിൽ ആൾക്കാരെ മാറ്റി നിർത്തുന്നു; ഇത് ശരിയാണോ എന്ന് ഷെയ്ൻ നി​ഗം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മതത്തിന്റെ പേരിൽ ആൾക്കാരെ മാറ്റി നിർത്തുന്നു; ഇത് ശരിയാണോ എന്ന് ഷെയ്ൻ നി​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 02:01 pm IST
FacebookTwitterWhatsAppTelegram

പലസ്തീന് അനുകൂലമായി പ്രതികരിച്ച നടന്മാരിലൊരാളാണ് ഷെയ്ൻ നി​ഗം. പലസ്തീനിലെ കുട്ടികളുടെ ചിത്രം തന്നെ വേദനിപ്പിക്കുന്നുവെന്നായിരുന്നു ഇസ്രായേൽ-ഹമാസ് യുദ്ധം നടക്കുമ്പോൾ നടൻ പ്രതികരിച്ചിരുന്നത്. എന്നാൽ യുദ്ധമാണ് പ്രശ്നമെങ്കിൽ എന്തുകൊണ്ട് ഹമാസ് ഭീകരവാദികൾ കൊന്നൊടുക്കിയ ഇസ്രായേൽ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതത്തെപ്പറ്റി നടൻ പറയാതിരുന്നത് എന്ന വിമർശനവും അന്ന് ഉയർന്നിരുന്നു. എന്നാൽ, പലസ്തീൻ വിഷയത്തിൽ വൈകാരികമായാണ് താൻ പ്രതികരിച്ചത് എന്ന് പറയുകയാണ് ഷെയ്ൻ നി​ഗം.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പലസ്തീൻ വിഷയത്തിൽ പോസ്റ്റിട്ടതിനെപ്പറ്റി ഷെയ്ൻ നി​ഗം പ്രതികരിച്ചത്. “യുദ്ധത്തിന് പല കാരണങ്ങളുമുണ്ടാകാം, എന്ന് വച്ച് എന്തിനാണ് കുഞ്ഞുങ്ങളെ കൊല്ലുന്നത്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും എന്തിന് കൊന്നു. നമ്മുടെ മതം നമ്മളാണോ തീരുമാനിച്ചത്”.

“മതത്തിന്റെ പേരിൽ ഒരാളെ ചൂഷണം ചെയ്യുന്നത് ശരിയാണോ. മതത്തിന്റെ പേരിൽ ആൾക്കാരെ മാറ്റി നിർത്തുന്നത് ശരിയല്ല. ഇത് ചെറിയ ജീവിതമാണ്. അതിനിടയിൽ ഈ യുദ്ധമൊക്കെ എന്തിനാണ്. മനുഷ്യത്വം വേണം, അതിന് വേണ്ടി ആരെങ്കിലുമൊക്കെ സംസാരിക്കണം. ലോകാവസാനം ആയി, ഇനിയെങ്കിലും സംസാരിക്കണം”- ഷെയ്ൻ നി​ഗം അഭിമുഖത്തിൽ പറഞ്ഞു.

Tags: muslimSUBshane nigam
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies