ഷാങ്ഹായിൽ പിടിമുറുക്കി കൊറോണ; പരസ്പരം പോരടിച്ച് ജനങ്ങൾ ;നിയന്ത്രിക്കാനാവാതെ സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷാങ്ഹായിൽ പിടിമുറുക്കി കൊറോണ; പരസ്പരം പോരടിച്ച് ജനങ്ങൾ ;നിയന്ത്രിക്കാനാവാതെ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

ഷാങ്ഹായ്: കൊറോണ വ്യാപനം നാൾക്കു നാൾ നിയന്ത്രണാതീതമാകുന്ന ചൈനയിലെ ഷാങ്ഹായ് നഗരത്തിന്റെ നിലവിലെ അവസ്ഥ പരിതാപകരമെന്ന് റിപ്പോർട്ട്. മാസങ്ങളായുള്ള ലോക്ഡൗണും കടുത്ത നിയമങ്ങളും കാരണം പൊറുതി മുട്ടിയ ജനങ്ങൾ തമ്മിൽ സംഘർഷം രൂക്ഷമാണെന്നാണ് വിവരം. കൊറോണ രോഗലക്ഷണങ്ങൾ കാണിക്കുന്നവരേയും നിയന്ത്രണങ്ങളിൽ ചെറിയ വീഴ്ച വരുത്തുന്നവരേയും പ്രതികാര ബുദ്ധിയോടെയാണ് ഷാങ്ഹായ് നിവാസികൾ കാണുന്നത്. കൊറോണയുടെ പേരിൽ നഗരത്തിൽ ഏറ്റുമുട്ടലുകളും വാക്കേറ്റവും പതിവാണെന്നാണ് റിപ്പോർട്ട്.

ആവശ്യത്തിന് ഭക്ഷണവും മറ്റ് വസ്തുക്കളും ലഭിക്കാതെ വന്നതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടിരിക്കുകയാണ്.നിരവധി പേരാണ് ജീവിതമാർഗങ്ങൾ അടഞ്ഞതോടെ ആത്മഹത്യ ചെയ്തതത്. ഭക്ഷണം ലഭിക്കാനായി പലരും തങ്ങളെ ജയിലടയ്‌ക്കാനായി ആവശ്യപ്പെടുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

കഴിഞ്ഞ ഒരു മാസത്തോളമായി ഷാങ്ഹായിയിൽ തുടരുന്ന ലോക്ക്ഡൗണിൽ അകപ്പെട്ട് 25 ദശലക്ഷത്തോളം ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് വിവരം. ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിലെ പ്രശനങ്ങൾ ഗുരുതരമായിട്ടും ജനങ്ങൾ തമ്മിൽ പോരടിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ഷി ജിൻ പിംഗ് സർക്കാർ.

Tags: Shanghai
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies