പോസ്റ്റാകുന്ന ഭർത്താക്കന്മാരെ 'സൂക്ഷിക്കാൻ' പ്രത്യേക മുറി; ക്ഷമനശിക്കാതെ ഇനി പ്രിയതമയെ കാത്തിരിക്കാമെന്ന് മാൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പോസ്റ്റാകുന്ന ഭർത്താക്കന്മാരെ ‘സൂക്ഷിക്കാൻ’ പ്രത്യേക മുറി; ക്ഷമനശിക്കാതെ ഇനി പ്രിയതമയെ കാത്തിരിക്കാമെന്ന് മാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 01:32 pm IST
Facebook
Twitter
WhatsAppTelegram

ഭാര്യയുമായി ഷോപ്പിംഗിന് പോകുന്ന മിക്ക ഭർത്താക്കന്മാരുടെയും പരാതിയാണ് സാധനങ്ങൾ വാങ്ങാനും മറ്റും ഭാര്യമാർ ഒരുപാട് നേരമെടുക്കുന്നുവെന്നത്. എന്നാൽ ഷോപ്പിംഗിന് കൂടെ പോകുന്ന ഭർത്താക്കന്മാരെ ‘സൂക്ഷിക്കാൻ’ ഒരു പ്രത്യേക മുറി ഒരുക്കിയിരിക്കുകയാണ് ചൈനയിലെ ഒരു മാൾ. ഹസ്ബൻഡ് സ്‌റ്റോറേജ് പോഡ് എന്നാണ് മുറിക്ക് പേരിട്ടിരിക്കുന്നത്.

ഭാര്യമാരുടെ മണിക്കൂറുകൾ നീണ്ട ഷോപ്പിംഗിൽ ക്ഷമ കെടുന്ന ഭർത്താക്കൻമാർക്കും സ്വസ്ഥമായ ഷോപ്പിംഗിന് സമ്മതിക്കാത്ത ഭർത്താക്കൻമാരെ എങ്ങനെ മാറ്റിനിർത്തുമെന്ന് ആലോചിക്കുന്ന ഭാര്യമാർക്കും ഒരുപോലെ ഉപകാരമാണ് ഈ കൊച്ചുമുറിയെന്ന് മാൾ അധികൃതർ പറയുന്നു. ഷാൻഹായിയിലെ ഗ്ലോബൽ ഹാർബർ മാളിലാണ് പുതിയ പരീക്ഷണം കൗതുകമാകുന്നത്.

ഷോപ്പിംഗിൽ നല്ല സാധനങ്ങളും, ഗുണനിലവാരമുള്ളവയും തിരഞ്ഞെടുക്കുമ്പോൾ അൽപ്പം സമയം വൈകിയേക്കാം. എന്നാൽ ഇതിനെ കുറ്റമായാണ് മിക്ക പുരുഷന്മാരും കാണുന്നത്. ഭാര്യമാർ സമയം മെനക്കെടുത്തുകയാണെന്ന് പറഞ്ഞ് ചിലർ ഷോപ്പിംഗിന് പോകാനും മടിക്കാറുണ്ട്. ഈ സ്ഥിതിക്ക് മാറ്റം വരുത്തുകയാണ് പുതിയ ആശയത്തിലൂടെ മാൾ അധികൃതർ ഉദ്ദേശിച്ചത്.

ചില്ലുകൾ കൊണ്ട് നിർമ്മിച്ച മുറിയാണ് ഭർത്താക്കന്മാർക്കായി ഒരുക്കിയിരിക്കുന്നത്. ഒരു മുറിയിൽ ഒരാൾക്ക് ഇരിക്കാനുള്ള സംവിധാനങ്ങളാണുള്ളത്. ഷോപ്പിംഗ് മാളുകളിൽ ഭാര്യമാർ നൽകുന്ന കട്ട’പോസ്റ്റ്’ അസഹനീയമായവർക്ക് ഇവിടെ വിശ്രമിക്കുകയും ഗെയിമുകളിൽ ഏർപ്പെടുകയും ചെയ്യാം. വെറുതെ ആ മുറിയിൽ ഇരിക്കാൻ പൈസ അടക്കേണ്ട. എന്നാൽ ഗെയിം കളിക്കണമെങ്കിൽ ചെറിയൊരു തുക അടയ്‌ക്കണം.

സംഗതി വൈറലായതിന് പിന്നാലെ, സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകളും തലപൊക്കി. നല്ല ആശയമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റുചിലരാകട്ടെ ഇതിനെ വിമർശിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

Tags: ChinaShanghai
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies