ദിവസവും 100 സിഗററ്റ് വലിച്ചിരുന്നു, ഇനി പുകവലിയില്ല, ഉപേക്ഷിക്കാനുള്ള കാരണമിത്: വെളിപ്പെടുത്തി ഷാരൂഖ് ഖാൻ
59-ാം പിറന്നാൾ ദിനത്തിൽ തന്റെ പുതിയ തീരുമാനം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. പിറന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയിലാണ് ഷാരൂഖ് തന്റെ പുതിയ തീരുമാനത്തെ കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. ...