എന്റമ്മോ! ഒരു ജാക്കറ്റിന്റെ വില 99,000 രൂപ; വീട് പണയപ്പെടുത്തേണ്ടി തുണി വാങ്ങേണ്ട അവസ്ഥ: ആര്യൻ ഖാന്റെ ബ്രാൻഡിനെ കുറിച്ചറിയാം...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റമ്മോ! ഒരു ജാക്കറ്റിന്റെ വില 99,000 രൂപ; വീട് പണയപ്പെടുത്തേണ്ടി തുണി വാങ്ങേണ്ട അവസ്ഥ: ആര്യൻ ഖാന്റെ ബ്രാൻഡിനെ കുറിച്ചറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 09:47 pm IST
FacebookTwitterWhatsAppTelegram

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കഴിഞ്ഞ മേയിലായിരുന്നു പുതിയ വസ്ത്ര ബ്രാൻഡ് ആരംഭിച്ചത്. ഡെവോൾ എക്സ് എന്നാണ് ആര്യൻ ഖാന്റെ വെബ്സൈറ്റിന്റെ പേര്. ആര്യൻ ഖാന്റെ ബ്രാൻഡിന്റെ പ്രമോഷനുവേണ്ടി ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ഈ ബ്രാന്‍ഡിലെ ക്ലോത്തിങ് പ്രോഡക്റ്റുകള്‍ ധരിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്.

സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിലയാണ് ഓരോ വസ്ത്രത്തിനുമുള്ളത്. 16,000 രൂപയും ക്രോപ് ടോപ്പും 21,500 രൂപയുടെ ടീ ഷർട്ടും 35,000 രൂപ വിലയുള്ള കാര്‍ഗോ പാന്റുമൊക്കെയാണ് ആര്യൻ ഖാന്റെ ബ്രാൻഡിലുള്ളത്. സമൂഹമാദ്ധ്യമത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് ‘x’ എന്ന് ചുവപ്പ് നിറത്തില്‍ എഴുതിയ ഒരു ഡെനിം ജാക്കറ്റാണ്. ലിമിറ്റിഡ് എഡിഷനുകളിൽ ഒന്നായ ഈ ജാക്കറ്റിന്റെ വില 99,000 രൂപയാണ്. ഇത് മുഴുവനായും വിറ്റുപോയിരിക്കുകയാണ്.

അത്യാഡംബര വസ്ത്ര ബ്രാൻഡായ ഡെവൊള്‍ എക്‌സിനായി പരസ്യം ഒരുക്കിയതും ആര്യന്‍ ഖാന്‍ ആയിരുന്നു. ഇതിനായി ആദ്യം പുറത്തിറക്കിയ ബ്രാന്‍ഡില്‍ 2 ലക്ഷം രൂപയിലേറെ വിലയുള്ള ഹൂഡിയുള്‍പ്പെടെയുള്ള ഡ്രസുകളായിരുന്നു ഉണ്ടായിരുന്നത്. ഈ വസ്ത്രങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്തണമെങ്കിൽ വീട് വിൽക്കേണ്ടി വരുമെന്നാണ് ഒരു ഉപഭോക്താവ് ഷാരൂഖാന്റെ പോസ്റ്റിന് നൽകിയിരിക്കുന്ന കമന്റ്.

 

Tags: aryan khanSHARUKH KHANSUB
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies