SHARUKH KHAN - Janam TV
Monday, July 14 2025

SHARUKH KHAN

മദ്യക്കച്ചവടത്തിലേക്ക് ചുവട് വച്ച് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ : പ്രീമിയം വോഡ്ക ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കും

മുംബൈ : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ എഴുത്തുകാരനായും സംവിധായകനായും അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇപ്പോൾ പുതുതായി മദ്യവ്യവസായത്തിലേക്ക് ചുവട് ...

മക്കയിൽ ഉംറ നിർവ്വഹിച്ചതിന് പിന്നാലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ഷാരൂഖ് ഖാൻ ; പുതിയ സിനിമ പരാജയപ്പെടുത്തുമെന്ന് ഭീഷണി

മുംബൈ : മക്കയിൽ ഉംറ നിർവ്വഹിച്ചതിന് പിന്നാലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ . ഷാരൂഖ് ഖാന്റെ പുതിയ ...

ഇത് കാണുന്നതിൽ വളരെ സന്തോഷം ; ഉംറ ചിത്രം കണ്ടതോടെ പാക് താരങ്ങളും, ജനങ്ങളും ഷാരൂഖിന്റെ ആരാധകരായെന്ന് പാകിസ്താനി അവതാരക റാബിയ അനം

മുംബൈ : മക്കയിൽ ഉംറ നിർവ്വഹിച്ചതിനു പിന്നാലെ പാക് താരങ്ങളും, ജനങ്ങളും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ആരാധകരായെന്ന് പാകിസ്താനി അവതാരക റാബിയ അനം. ‘ഡങ്കി’ എന്ന ...

സിനിമയിൽ നിന്നുള്ള പണം ഹറാമാണ് , വിവാഹം കഴിച്ചതാണെങ്കിൽ ഹിന്ദുവിനെയും ; ഷാരൂഖ് ഖാന്റെ ഉംറ അള്ളാഹു സ്വീകരിക്കില്ലെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാൻ മക്കയിൽ ഉംറ നിർവ്വഹിച്ചതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വിമർശനം . 'ഡങ്കി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ഷാരൂഖ് സൗദി ...

ഷാർജയിൽ നിന്ന് കൊണ്ടുവന്നത് 18 ലക്ഷം രൂപയുടെ വാച്ചുകൾ ; ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു , അടപ്പിച്ചത് ഏഴു ലക്ഷം രൂപ പിഴ

മുംബൈ : ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. 18 ലക്ഷം രൂപ വിലയുള്ള വാച്ചുകളും അവയുടെ കവറുകളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു. ...

ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസ് ഷാരൂഖിന്റെ പ്രതിച്ഛായ തകർക്കാൻ : പിന്നിൽ രാഷ്‌ട്രീയ താൽപ്പര്യമെന്ന വാദവുമായി ടൊവിനോ തോമസ്

കൊച്ചി : ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസിന് പിന്നിൽ രാഷ്‌ട്രീയപരമായ ഉദ്ദേശ്യമാണെന്ന് ആരോപിച്ച് നടൻ ടൊവിനോ തോമസ് . പുതിയ ...

ആര്യൻ ഖാനെ പൂട്ടിയ ‘സിങ്കം’ വീണ്ടും വേട്ട തുടങ്ങി; മുംബൈയിൽ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ വൻലഹരി വേട്ട; വിദേശ പൗരനടക്കം പിടിയിൽ

മുംബൈ: ആഡംബര കപ്പലിലെ പാർട്ടിക്കിടെ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ പൊക്കിയ നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ വർദ്ധിത വീര്യത്തോടെ മയക്കുമരുന്ന് വേട്ടയുമായി വീണ്ടും ...

ഉപദേശിക്കണം , നേർവഴിക്ക് നടത്തണം : ആര്യന് ലൈഫ് കോച്ചായി അര്‍ഫീൻ ഖാനെ നിയമിച്ച് ഷാരൂഖ്

മുംബൈ : ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ മകന് നേർ വഴി ഉപദേശിക്കാൻ ലൈഫ് കോച്ചിനെ നിയമിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ . അര്‍ഫീന്‍ ഖാന്‍ ...

ആര്യന് വേണ്ടി ബോഡി ഗാർഡുകൾ ; ഷൂട്ടിംഗിനിടയിൽ കുടുംബം ശ്രദ്ധിക്കാൻ ഇടവേളകൾ വേണമെന്ന് നിർമ്മാതാക്കളോട് ആവശ്യപ്പെട്ട് ഷാരൂഖ് ഖാൻ

മുംബൈ : ലഹരിമരുന്ന് കേസിൽ മകൻ അറസ്റ്റിലായത് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ലൈഫ് സ്റ്റൈൽ തന്നെ മാറ്റിയതായി റിപ്പോർട്ട് . മുമ്പ് തിരക്കേറിയ സിനിമാ ജീവിതത്തിലൂടെ ...

പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയും ഷാരൂഖിന്റെ ആരാധകർ ; ആര്യന്റെ ജാമ്യത്തിൽ മന്നത്ത് ബംഗ്ലാവിന് മുൻപിൽ ആഹ്ലാദ പ്രകടനവുമായി തടിച്ച് കൂടിയത് നിരവധി പേർ

മുംബൈ : ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ മുംബൈയിലെ മന്നത്ത് ബംഗ്ലാവിന് മുൻപിൽ ഷാരൂഖ് ഖാൻ ഫാൻസിന്റെ ആഘോഷം. പടക്കം പൊട്ടിച്ചും ...

ഞാനാണ് എന്റെ മകന്റെ സൂപ്പർ ഹീറോ : ഷാരൂഖ് അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്

മുംബൈ : മകനെയും , കുടുംബത്തെയും പരാമർശിക്കുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു . ഷാരൂഖിന്റെ മകൻ ആര്യൻ ഖാന്റെ ...

ഇന്ത്യ വിട്ട് കുടുംബത്തോടെ പാകിസ്താനിലേക്ക് വരൂ , മോദി സർക്കാർ നിങ്ങളോട് ചെയ്യുന്നത് തെറ്റാണ് ; ഷാരൂഖ് ഖാനെ ക്ഷണിച്ച് പാക് അവതാരകൻ വഖാർ സാക്ക

ന്യൂഡൽഹി : ആര്യൻ ഖാൻ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിലായതോടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ പാകിസ്താനിലേയ്ക്ക് ക്ഷണിച്ച് പാകിസ്താൻ ടെലിവിഷൻ അവതാരകൻ വഖാർ സാക്ക. കുടുംബത്തോടൊപ്പം ...

ആര്യൻ ഖാനെ സന്ദർശിക്കാൻ ഗൗരി ഖാൻ ആർതർ റോഡ് ജയിലിൽ എത്തും

മുംബൈ: ആഡംബര കപ്പലിലെ ലഹരി വേട്ടയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആര്യൻ ഖാനെ അമ്മ ഗൗരി ഖാൻ സന്ദർശിക്കാൻ എത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പിതാവും ബോളിവുഡ് ...

ആര്യൻ ഖാനെ ഡീ അഡീക്ഷൻ സെന്ററിലേയ്‌ക്ക് അയക്കണം : ഷാരൂഖിനോട് കേന്ദ്രമന്ത്രി മന്ത്രി രാംദാസ് അതാവലെ

മുംബൈ ; ആര്യൻ ഖാനെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ . എൻസിബിയുടെ നിലവിലുള്ള അന്വേഷണത്തെ അഭിമുഖീകരിക്കുന്നതിന് പകരം ആര്യൻ ഖാനെ ...

ജയിലിനുളളിൽ രാമസീതാ കഥകൾ വായിച്ച് ആര്യൻ ഖാൻ; ജാമ്യാപേക്ഷ നിരസിച്ചതിൽ അസ്വസ്ഥനെന്നും സൂചന

മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ അഴിക്കുള്ളിൽ വായിക്കുന്നത് ഗോൾഡൻ ലയണും രാമസീതാ കഥകളും. കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനെ ...

മകനെ കാണാൻ ജയിലിലെത്തി ബോളിവുഡ് താരം ഷാറൂഖ് ഖാൻ; സന്ദർശനം ആര്യന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ പിടിയിലായി ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ സന്ദർശിച്ച് ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ. മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് ...

ഉച്ചഭക്ഷണത്തോടൊപ്പം പായസം വിളമ്പി: ആര്യന് ജാമ്യം കിട്ടുന്നത് വരെ മന്നത്തിൽ മധുരം വേണ്ടെന്ന് ഗൗരി, സഹതാരങ്ങൾ സന്ദർശിക്കാൻ വരേണ്ടെന്ന് ഷാരൂഖും

ന്യൂഡൽഹി: ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യത്തിൽ നാളെ കോടതി വിധി പറയാനിരിക്കെ വലിയ പ്രതീക്ഷയിലാണ് മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും. ദീപാവലിക്ക് മുന്നേ ആര്യന് ...

വീഡിയോ കോളിനിടെ ജയിലിനകത്ത് പൊട്ടിക്കരഞ്ഞ് ആര്യൻ ഖാൻ; ആശ്വസിപ്പിച്ച് ഷാരൂഖും ഗൗരിയും

മുംബൈ : ജയിലിനുള്ളിൽ പൊട്ടിക്കരഞ്ഞ് ആര്യൻ ഖാൻ. ഷാരൂഖ് ഖാനോടും ഗൗരി ഖാനോടും വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു ആര്യൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. ലഹരികേസിൽ എൻസിബി അറസ്റ്റ് ...

ഷാരൂഖും ഗൗരിയുമായി വീഡിയോ കോളിൽ സംസാരിച്ച് ആര്യൻ; ജാമ്യാപേക്ഷയിൽ 20ന് വിധി

മുംബൈ: ആര്യൻ ഖാനുമായി വീഡിയോ കോളിൽ സംസാരിച്ച് ഷാരൂഖ് ഖാനും അമ്മ ഗൗരി ഖാനും. മുംബൈ ആർതൂർ റോഡ് ജയിലിലാണ് ആര്യൻ ഇപ്പോൾ. ഇവിടെ നിന്നാണ് ആര്യൻ ...

കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഉദ്ധവ് താക്കറെ;സമീർ വാങ്കഡെയുടെ സുരക്ഷയ്‌ക്കായി ബോഡി ഗാർഡും സായുധ പോലീസും

മുംബൈ: ലഹരി മരുന്ന് മാഫിയകളുടെ പേടിസ്വപ്‌നമായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ സുരക്ഷ വർദ്ധിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയർന്ന വൻ പ്രതിഷേധങ്ങളെ ...

സഹാനുഭൂതിയാകാം; പൊതുജനങ്ങളുടെ തുറിച്ചു നോട്ടം ദൗർഭാഗ്യകരം; ഷാരൂഖ് ഖാനെ പിന്തുണച്ച് ശശി തരൂർ എംപി

മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ലഹരി കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ രൂക്ഷ ...

ആര്യൻ ഖാന്റെ അറസ്റ്റ്; ഷാരൂഖിനെ സന്ദർശിച്ച് സൽമാൻ ഖാൻ; ചിത്രം പുറത്തുവിട്ടതിൽ രോഷാകുലനായി താരം

മുംബൈ: ആഡംബര കപ്പലിൽ നടത്തിയ ലഹരി വേട്ടയിൽ ഷാറൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സുനിൽ ഷെട്ടിയടക്കം നിരവധി ബോളിവുഡ് താരങ്ങളാണ് ആര്യൻ ഖാനെ പിന്തുണച്ച് ...

Page 2 of 2 1 2