ഒരു ഭൂമി വഖ്ഫാണെന്ന ചിന്ത മാത്രം മതി, അത് വഖ്ഫ് സ്വത്താകും, എന്തൊരു നിയമമാണിത്? വഖ്ഫ് ഭേദഗതി വന്നേ മതിയാകൂ: മുനമ്പത്ത് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ
കൊച്ചി: മുനമ്പം വിഷയം ജോയിന്റ് പാർലമെന്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. വഖ്ഫ് ഭേദഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുമ്പനം സമരപന്തലിലെത്തിയ ...