അംബേദ്കറുടെ ഭരണഘടനയിൽ വഖ്ഫ് ഇല്ലായിരുന്നു : കൊണ്ടുവന്നത് നെഹ്‌റു: കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബേദ്കറുടെ ഭരണഘടനയിൽ വഖ്ഫ് ഇല്ലായിരുന്നു : കൊണ്ടുവന്നത് നെഹ്‌റു: കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 09:32 am IST
FacebookTwitterWhatsAppTelegram

വിജയപുര: മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി “ഗ്രാൻഡ് ഓൾഡ് പാർട്ടി” കർഷകരെ കൊല്ലുകയാണെന്ന് കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ.

വഖ്ഫ് സ്വത്ത് വിഷയത്തിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് കൊണ്ട് കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിനെതിരെ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശോഭ കരന്ദ്‌ലാജെ ആഞ്ഞടിച്ചു.

അംബേദ്കറുടെ ഭരണഘടനയിൽ ഡബ്ല്യുസിപി നിയമത്തെക്കുറിച്ച് പരാമർശമില്ല. എന്നാൽ 1954-55ൽ നെഹ്‌റു സർക്കാർ വഖ്ഫ് നിയമം ഭരണഘടനയിൽ ചേർത്തുവെന്നും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞു.

“കോൺഗ്രസിന്റെ മുസ്ലീം പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ധാരാളം അധികാരങ്ങൾ നൽകിയ ഭരണഘടനാ വിരുദ്ധ സ്ഥാപനമാണ് വഖ്ഫ് ബോർഡ്. അന്നത്തെ സർക്കാർ ബോർഡിന് വളരെയധികം അധികാരം നൽകി, അതിന്റെ തീരുമാനത്തെ ഒരു സാധാരണ കോടതികൾക്കും ചോദ്യം ചെയ്യാൻ കഴിയുന്നില്ല” ശോഭ പറഞ്ഞു

“ഇവിടെയുള്ള ഒരു നാടിനും വഖ്ഫ് സ്വത്താകാൻ കഴിയില്ലെന്നും അവർ വിജയപുരയിൽ പറഞ്ഞു. ചാലൂക്യരും ഹൊയ്സാലരും കിറ്റൂരിലെ ചെന്നമ്മ രാജ്ഞിയും ഇവിടുത്തെ ആശ്രമങ്ങൾക്ക് ഭൂമി നൽകി. എന്നാൽ, സമീർ അഹമ്മദ് ഖാൻ ഇതിനൊക്കെ നോട്ടീസ് നൽകിയിട്ടുണ്ട്.
വിജയപുരയിലെ ചരിത്രസ്മാരകങ്ങൾ വഖ്ഫ് ബോർഡിന്റെ കീഴിലാണ്. ഡിസി, എസ്പി ഓഫീസ്, ജില്ലാ ആശുപത്രി, വിജയപുരയിലെ മറ്റ് ക്ഷേത്രങ്ങൾ എന്നിവയെ വഖ്ഫ്.ഭൂമി എന്നും വിളിക്കുന്നു. ഇവയെല്ലാം എങ്ങനെ വഖ്ഫായി.”

സംസ്ഥാനത്തെ എല്ലാ പൊതു സ്വത്തുക്കളും വഖ്ഫ് ബോർഡിന് കീഴിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗൂഢാലോചന നടത്തുകയാണെന്ന് ശോഭ ആരോപിച്ചു. കർഷകർക്കുള്ള നോട്ടീസ് പിൻവലിക്കുകയും നീതി ലഭിക്കുകായും ചെയ്യുന്നത് വരെ തങ്ങളുടെ സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

“നോട്ടീസ് പിൻവലിച്ചതുകൊണ്ട് മാത്രം കർഷകരുടെ ഭയം അകറ്റാനാകില്ല, വഖ്ഫ് ഭൂമിയിൽ സംസ്ഥാനം ഇറക്കിയ 1974ലെ വിജ്ഞാപനം സർക്കാർ പിൻവലിക്കണം . 1974ലെ വിജ്ഞാപനം പിൻവലിച്ചാൽ മാത്രമേ ഈ വിഷയം എന്നെന്നേക്കുമായി അവസാനിക്കൂ. അല്ലെങ്കിൽ, ഇപ്പോൾ പിൻവലിച്ചതിന് ശേഷം ഭാവിയിൽ സർക്കാർ വീണ്ടും നോട്ടീസ് നൽകിയേക്കും അതിനാൽ കർഷകർ തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ഭയത്തിൽ എന്നും ജീവിക്കേണ്ടി വരും, ”അവർ പറഞ്ഞു

രാവിലെ വിവിധ മഠങ്ങളിലെ സന്യാസിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. വഖ്ഫ് ബോർഡിന്റെ പേരിൽ മുസ്ലീങ്ങളെ സഹായിക്കാൻ മാത്രമാണ് കോൺഗ്രസ് സർക്കാർ പ്രത്യേക നിയമങ്ങൾ ഉണ്ടാക്കിയതെന്ന് കാനേരി മഠം കടസിദ്ദേശ്വര സ്വാമി പറഞ്ഞു.

എംപിമാരായ വിശ്വേശ്വർ ഹെഗഡെ കഗേരി, രമേഷ് ജിഗാജിനാഗി, എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ വിജയപുരയിൽ സമരത്തിൽ പങ്കെടുത്തു.

 

Tags: Shobha KarandlajeFEATURED2Vijayapura
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies