വരും തലമുറയ്ക്ക് സംസ്‌കാരം പകർന്ന് നൽകേണ്ട ഉത്തരവാദിത്തം സ്ത്രീകൾക്ക്: ശോഭ കരന്തലജെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വരും തലമുറയ്‌ക്ക് സംസ്‌കാരം പകർന്ന് നൽകേണ്ട ഉത്തരവാദിത്തം സ്ത്രീകൾക്ക്: ശോഭ കരന്തലജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 11:15 am IST
Facebook
Twitter
WhatsAppTelegram

കാസർകോട്: രാഷ്‌ട്രത്തിന്റെ വൈചാരികത, വിചാരം, സംസ്‌കാരം എന്നിവ വരുംതലമുറയ്‌ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം സ്ത്രീകളുടെ കൈകളിലാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലാജെ. രാഷ്‌ട്രം ദുരിതം നേരിടുന്ന സമയത്ത് പരിഹാരം തേടുവാൻ ഭാരതീയ സ്ത്രീകൾ എന്നും സന്നദ്ധരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ കാസർകോട് വിദ്യാനഗർ ചിന്മയ തേജസ്സിൽ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭാ കരന്തലാജെ.

‘മഹിളാ ശക്തിയാണ് രാഷ്‌ട്ര ശക്തി. അതിന് നിരവധി സാക്ഷ്യങ്ങൾ നമുക്ക് മുൻപിലുണ്ട്. രാഷ്‌ട്രത്തിന്റെ വൈചാരികത, വിചാരം, സംസ്‌കാരം തുടങ്ങി വരും തലമുറയ്‌ക്ക് കൈമാറുന്ന കാര്യം സ്ത്രീകളുടെ കൈകളിലാണ്, എന്നാൽ മാത്രമേ രാഷ്‌ട്രം പുരോഗമിക്കുകയുള്ളു.കേരളത്തിലെ ടെസ്സി തോമസ്സ് എങ്ങനെയാണോ അഗ്നിപുത്രി എന്ന നാമം സ്വന്തമാക്കിയത്, അതുപോലെ എല്ലാ സ്ത്രീകളും ജോലികളിലും, സാമൂഹിക പ്രവർത്തനങ്ങളിലും, നാട്ടിലെ ക്ഷേത്ര കാര്യങ്ങളിലും സജീവമാക്കണം.’- എന്ന് ശോഭാ കരന്തലാജെ വ്യക്തമാക്കി.

ചിന്മയ മിഷൻ കാസർകോട് ബ്രഹ്‌മചാരിണി രോജിഷ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സംയോജക സരിതാ ദിനേഷ്, സഹ സംയോജകി ഗീതാ ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സ്ത്രീകളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ച് വിഷയാവതരണവും നടന്നു.

 

Tags: BJPkasargodMahila MorchaShobha KarandlajeSthree Shakthi Sangamam
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies