shone george - Janam TV
Friday, November 7 2025

shone george

കന്യാസ്ത്രീകൾക്കായി മുഖ്യമന്ത്രി എന്തുചെയ്തു?? ബിജെപി ചെയ്തത് സഭാ നേതൃത്വത്തിനും കുടുംബത്തിനും അറിയാം: ഷോൺ ജോർജ്

തിരുവനന്തപുരം: ഛത്തീസ്ഗഡിലെ അറസ്റ്റിലായ മലയാളി കന്യാസ്ത്രികൾക്ക് നീതി ലഭ്യമാകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. അറസ്റ്റിൽ ബിജെപി എന്തു ചെയ്തു എന്ന് സഭാ നേതൃത്വത്തിനും കുടുംബത്തിനും ...

മകൾ എല്ലാം സമ്മതിച്ചു; നാണമുണ്ടെങ്കിൽ  മുഖ്യമന്ത്രി തൽസ്ഥാനത്ത് നിന്ന് രാജിവെയ്‌ക്കണം: ഷോൺ ജോർജ്

തിരുവനന്തപുരം:   നാണമുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. സിഎംആർഎല്ലിന് യാതൊരു സേവനം നൽകാതെ പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ മകൾ ...

വഖ്ഫ് ഭേദ​ഗതി ബില്ലിന് മുൻകാല പ്രാബല്യം ഇല്ലാന്ന് കരയുന്ന കോൺ​​ഗ്രസ് എംപിമാരുടെ ശ്രദ്ധയ്‌ക്ക്!! ഇത് വായിച്ച് നോക്ക്, നുണപ്രചരണം പൊളിച്ചടുക്കി ഷോൺ ജോർജ്

വഖ്ഫ് ഭേ​ദ​ഗതി ബില്ലിന് മുൻകാല പ്രാബല്യമില്ലെന്ന ഇടത്-വലത് മുന്നണികളുടെ പ്രചരണം പൊളിച്ചടുക്കി ബിജെപി നേതാവ് ഷോൺ ജോർജ്.  മുൻകാല പ്രാബല്യം വ്യവസ്ഥ ചെയ്യുന്ന ബില്ലിലെ ഭാഗം അടക്കം ...

ഇത് പാകിസ്താനോ അഫ്ഗാനിസ്ഥാനോ അല്ല;പി.സി ഒരു പൊതു പ്രവർത്തകനാണ്; ലവ് ജിഹാദിൽ നാനൂറ് അല്ല നാലായിരം കണക്കുണ്ട്: ഷോൺ ജോർജ്

കോട്ടയം: പി. സി ജോർജിന്റെ നാവിന്റെ താക്കോൽ പൊലീസിന് നൽകാൻ ആവില്ലെന്ന് ഷോൺ ജോർജ്. ലവ് ജിഹാദിൽ നാനൂറ് അല്ല നാലായിരം കണക്കുണ്ട്. അത് ബോധ്യപ്പെടുത്തേണ്ടയിടത്ത് ബോധ്യപ്പെടുത്തും. ...

ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരും; ജോർജിന് എതിരെ മുസ്ലിം ലീഗ് തിരിയൻ കാരണം വഖഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തത്; ഷോൺ ജോർജ്

കോട്ടയം: ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ജോർജിന് എതിരെ മുസ്ലിം ലീഗ് തിരിയൻ കാരണം വഖഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തതു കൊണ്ടാണെന്നും ഷോൺ ജോർജ് പ്രസ്താവിച്ചു. രാജ്യവിരുദ്ധ ...

മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നു; നല്ല രീതിയിൽ ജീവിക്കുന്ന മുസ്ലീം സഹോദരങ്ങൾക്കെതിരെയല്ല പിസിയുടെ പ്രസ്താവന: ഷോൺ ജോർജ്

കോട്ടയം: ഭീകരർക്കെതിരായ പിസി ജോർജിൻറെ പോരാട്ടം തുടരുമെന്ന് ഷോൺ ജോർജ്. മാപ്പ് പറഞ്ഞിട്ടും പിസിയെ വേട്ടയാടുകയാണ്. ഹമാസ് നേതാവിന് വേദിയൊരുക്കിയവർക്ക് ഇവിടെ കേസില്ലായെന്നും ഭീകരരെ ഭീകരർ എന്നല്ലാതെ എന്ത് ...

സിപിഎം നേതാവ് എം. ഇ ഹസൈനാറിന്റെ കളമശേരിയിലെ ഭൂമി യഥാർത്ഥ വഖ്ഫ്; മുനമ്പത്തെക്കാൾ കൂടുതൽ മൂല്യം; ഒഴിപ്പിക്കാൻ വഖ്ഫ് ബോർഡിനെ വെല്ലുവിളിച്ച് ഷോൺ ജോർജ്

തിരുവനന്തപുരം: എറണാകുളത്തെ സിപിഎം നേതാവ് എം. ഇ ഹസൈനാർ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാൻ വഖ്ഫ് ബോർഡിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. കളമശ്ശേരി ...

സമരത്തിന്റെ ആദ്യദിനം മുതൽ ബിജെപി കൂടെയുണ്ട്; അവസാനം വരെ ഞങ്ങൾ ഉണ്ടാകുമെന്ന് പറയാനാണ് ഞാൻ വന്നത്; മുനമ്പത്ത് ഐക്യദാർഢ്യവുമായി രാജീവ് ചന്ദ്രശേഖർ

കൊച്ചി: വഖ്ഫ് അധിനിവേശത്തിനെതിരെ റിലേ സത്യഗ്രഹം നടത്തുന്ന മുനമ്പത്തെ ജനങ്ങളെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യദിനം മുതൽ ബിജെപി കൂടെയുണ്ടെന്നും ...

ഇടതുപക്ഷത്തിന്റെ അൽ- മതേതരത്വം അം​ഗീകരിക്കാനാകില്ല; വഖ്ഫ് ഭേ​ദ​ഗതി ബില്ലിലെ സെക്ഷൻ 40 നീക്കം ചെയ്യാൻ മുഖ്യമന്ത്രിക്ക് തൻ്റേടമുണ്ടോ? ഷോൺ ജോർജ്

തിരുവനന്തപുരം: വഖ്ഫ് അധിനിവേശത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. വഖ്ഫ് പറയുന്ന ഭൂമിയെല്ലാം വഖ്ഫിന്റെയാകുമെന്ന വഖ്ഫ് ഭേദ​ഗതി നിയമത്തിലെ സെക്ഷൻ 40 നീക്കം ചെയ്യാൻ മുഖ്യമന്ത്രി ...

ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചു; പി.വി അൻവറിനെതിരെ ഡിജിപിക്ക് പരാതി നൽകി ഷോൺ ജോർജ്

കൊച്ചി: എംഎൽഎ പി.വി അൻവറിനെതിരെ പരാതി നൽകി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. ഡിജിപിക്കാണ് പരാതി നൽകിയിരിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചതിന് പിവി അൻവറിനെതിരെ നടപടിയെടുക്കണമെന്നാണ് ...

പരാതി കൊടുത്തവർ സൂക്ഷിച്ചോ, നഖവും മുടിയും മാത്രം പരിശോധിച്ചാൽ മതി, ആറ് മാസത്തിനുള്ളിൽ ലഹരി ഉപയോഗിച്ചെങ്കിൽ കുടുങ്ങും; അഡ്വ. ഷോൺ ജോർജ്

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രധാനമായി പറഞ്ഞിട്ടുളള വസ്തുതകളിലൊന്ന് സിനിമയ്ക്കുള്ളിലെ ലഹരിയെക്കുറിച്ചാണെന്ന് അഡ്വ. ഷോൺ ജോർജ്. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ഷോൺ ജോർജിനെ കൈകാര്യം ചെയ്യും; കണ്ണിലെ കൃഷ്ണമണി പോലെയാണ് കേരളത്തെ പിണറായി വിജയൻ സംരക്ഷിക്കുന്നത്; ഭീഷണിയുമായി ഡിവൈഎഫ്ഐ

കൊച്ചി: ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ തട്ടിപ്പുകൾ പുറത്തുവിട്ടതാണ് ഡിവൈഎഫ്ഐയെ ചൊടിപ്പിച്ചിരിക്കുന്നത്. അബുദാബി കൊമേഷ്യൽ ബാങ്കിൽ എക്സാലോജികിന് അക്കൗണ്ട് ഉണ്ടെന്നും പി.ഡബ്ല്യൂ.സി, ...

എക്സാലോജിക്കിനെതിരെ വീണ്ടും പരാതി; വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപഹർജി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ വീണ്ടും പരാതി. വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. ഈ അക്കൗണ്ടിലേക്ക് കോടികളാണ് എത്തിയതെന്നും അന്വേഷണം വേണമെന്നും ...

മാസപ്പടി കേസ്: എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന കെഎസ്‌ഐഡിസി ഹർജി; കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ്

എറണാകുളം: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസി ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ഷോൺ ജോർജ്. ഇതിനായി പരാതിക്കാരനായ ഷോൺ ജോർജ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. തന്റെ പരാതി ...

‘ചോദിക്കാനും പറയാനും ആരുമില്ലാ എന്ന് കരുതരുത്; ശക്തമായ നടപടി വേണം’; പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ചതിൽ നടപടി ആവശ്യപ്പെട്ട് ഷോൺ ജോർജ്ജ്

കോട്ടയം: പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ചതിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ്ജ്. ചോദിക്കാനും പറയാനും ആരുമില്ലാ എന്ന് കരുതരുതെന്നും ഷോൺ പറഞ്ഞു. ഇരുറ്റുപേട്ട സ്വദേശികളായ ചെറുപ്പക്കാർ ...

വീണാ വിജയന് കാനഡയിലും കമ്പനി.. ഇതാ മറ്റൊരു പെൻഷൻ സംരംഭം! ; തെളിവുകൾ നിരത്തി ഷോൺ ജോർജ്

തിരുവനന്തപുരം: എക്‌സാലോജിക്കിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വിദേശത്തും കമ്പനിയുള്ളതായി ആരോപണം. സ്‌കൈ ഇലവൻ ഇൻകോർപറേറ്റ്‌സ് എന്ന പേരിൽ കാനഡയിലെ ടൊറന്റോയിൽ 2023 മാർച്ചിൽ കമ്പനി ...

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ! ലാവലിനിൽ മുഖ്യമന്ത്രിയെ വിശുദ്ധനാക്കി; ആർ.മോഹനൻ പേഴ്സണൽ സ്റ്റാഫിൽ; തെളിവുനിരത്തി ഷോൺ ജോർജ്

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഷോൺ ജോർജ്. 2008-ൽ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനെ ...

‘ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് വീണ കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്’; കമ്പനിയുടെ ബാലൻസ് ഷീറ്റ് പുറത്തുവിട്ട് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരൻ ഷോൺ ജോർജ്. ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് മകൾ വീണ എക്‌സാലോജിക്കെന്ന സോഫ്റ്റ്‌വെയർ കമ്പനി സ്ഥാപിച്ചതെന്ന് ...

ക്രൈസ്തവന് ജറുസലേമും, ഇസ്ലാമിന് മക്കയും പോലെയാണ് ഹൈന്ദവന് അയോദ്ധ്യ: ഷോൺ ജോർജ്

രാമക്ഷേത്ര വിഷയത്തിൽ നിലപാട് തുറന്നുപ്പറഞ്ഞ് കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്. ക്രൈസ്തവന് ജറുസലേമും, ഇസ്ലാമിന് മക്കയും, പോലെയാണ് ഹൈന്ദവന് അയോദ്ധ്യയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച ...

ചുക്കാൻ പിടിക്കുന്നത് വീണ, അന്വേഷണം ചെന്നെത്താൻ പോകുന്നത് പിണറായി വിജയനിലേക്ക്; പുറത്തുവന്നത് ഒരറ്റം മാത്രം: ഷോൺ ജോർജ്

പത്തനംതിട്ട: മുഖ്യമന്ത്രിക്കും മകൾക്കും എതിരായി ഇപ്പോൾ പുറത്തുവന്നത് അഴിമതിയുടെ ഒരു അറ്റം മാത്രമാണെന്ന് പരാതിക്കാരനായ കേരള ജനപക്ഷം നേതാവ് ഷോൺ ജോർജ്. മുഖ്യമന്ത്രിയുടെ മകളാണ് ഈ അഴിമതിക്കെല്ലാം ...

മകൾക്കും ഫാരീസ് അബൂബക്കർക്കും എതിരെ ആര് ശബ്ദിച്ചാലും കേസെടുക്കും ; യഥാർത്ഥ ഫാസിസ്റ്റ് പിണറായി അല്ലേ; പ്രതിപക്ഷം എന്നതിന് ഒരുപാട് അർത്ഥമുണ്ട് : ഷോൺ ജോർജ്ജ്

പിണറായി വിജയന്റെ ഫാസിസ്റ്റ് പ്രവർത്തനങ്ങളെ വിമർശിച്ച് ജനപക്ഷം നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്. യഥാർത്ഥ ഫാസിസ്റ്റ് പിണാറായി അല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ...

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ ; ഹെൽമെറ്റ് എവിടെ സഖാവേ ; മന്ത്രി സജി ചെറിയാനെതിരെ ഷോൺ ജോർജ്-saji cheriyan

ഇപ്പോൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്ന് പറയേണ്ടി വന്നിരിക്കുകയാണ് മുൻ മന്ത്രി സജി ചെറിയാന്. ഭരണഘടനാ വിരുദ്ധ പ്രസംഗവും അത് വരുത്തി വച്ച പൊല്ലാപ്പും ...

സോളാർ പ്രതി പറയുന്നത് വിശ്വസിക്കാമെങ്കിൽ സ്വപ്ന പറയുന്നതും വിശ്വസിക്കാം; പടക്ക നാടകം ചീറ്റിയത് കൊണ്ടാണ് പി.സി യെ അറസ്റ്റ് ചെയ്തത് എന്ന് ഷോൺ

തിരുവനന്തപുരം : പീഢന രാതിയിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മകൻ ഷോൺ ജോർജ്. പടക്ക നാടകം ചീറ്റിയത് കൊണ്ടാണ് ...

പിസി ജോർജ് ഒളിച്ചോടിയിട്ടില്ല,തിരുവനന്തപുരത്തുണ്ട്; ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,നടപടി തൃക്കാക്കര സ്റ്റണ്ട്; ഷോൺ ജോർജ്

കൊച്ചി: പിസി ജോർജ് എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ്.എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ പി സി ജോർജ് ഒളിവിൽ ...