ചെന്നൈയുടെ വിക്കറ്റ് വീഴ്‌ത്തിയ ദീപക് ചഹാറിനെ ട്രോളി സഹോദരിയുടെ “ബാഹുബലി-കട്ടപ്പ” പോസ്റ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസം നടന്ന മുംബൈ-ചെന്നൈ മത്സരത്തിൽ ചിരവൈരികളുടെ പോരാട്ടം എന്നതിലുപരി ആരാധകർ കൗതുകത്തോടെ നോക്കികണ്ടത് മഞ്ഞ ജേഴ്‌സിയിൽ മാത്രം തങ്ങൾക്ക് പരിചിതമായിരുന്ന ദീപക് ചഹാറിന്റെ മുംബൈ ടീമിലെ ...