സേഫ് ആണ് സെയ്ഫ്, ഉടൻ ആശുപത്രിവിടും; സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് സഹോദരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സേഫ് ആണ് സെയ്ഫ്, ഉടൻ ആശുപത്രിവിടും; സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് സഹോദരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 03:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മോഷണശ്രമം തടയുന്നതിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് പങ്കുവച്ച് സഹോദരി സബ പട്ടൗഡി. എന്റെ സഹോദരൻ വേ​ഗത്തിൽ സുഖം പ്രാപിച്ചുവെന്നും ഇപ്പോൾ പോസിറ്റീവായാണ് ഇരിക്കുന്നതെന്നും സബ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

വലിയൊരു അപകടത്തിൽ നിന്ന് എന്റെ സഹോദരൻ പൂർണ ആരോ​ഗ്യവാനായി തിരിച്ചുവന്നതിലും അദ്ദേഹത്തോടൊപ്പം എനിക്ക് സമയം ചെലവഴിക്കാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതിയുണ്ടെന്ന് സബ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലെത്തി സെയ്ഫിനെ കണ്ടതിന് ശേഷമാണ് സബ കുറിപ്പ് പങ്കുവച്ചത്.

അഞ്ച് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം സെയ്ഫ് അലി ഖാൻ ഇന്ന് ആശുപത്രിവിടും. ഡിസ്ചാർജ് ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾക്ക് വേണ്ടി ആശുപത്രിയിലെത്തിയ ഭാര്യ കരീന കപൂറിന്റെയും മകൾ സാറാ അലി ഖാന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്തിമ പരിശോധനങ്ങൾ നടത്തിയ ശേഷമായിരിക്കും ഡിസ്ചാർജ് ചെയ്യുക.

സെയ്ഫിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു. ആശുപത്രിവിട്ടാലും പൂർണമായും സുഖപ്പെടാൻ കുറച്ചുകൂടി സമയം വേണമെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

Tags: Saif Ali KhanSisterSaba Pataudi
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies