sivankutty - Janam TV
Monday, July 14 2025

sivankutty

പിഎം ശ്രീ പദ്ധതി, കുട്ടികളുടെ ഭാവിയല്ല, സർക്കാരിന് വലുത് രാഷ്‌ട്രീയ താത്പര്യങ്ങൾ; വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ നിന്നിറങ്ങിപ്പോയി എബിവിപി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമാകില്ലെന്ന നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. എബിവിപിയുടെ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ...

“മുഖ്യമന്ത്രിയുടെ വാക്ക് അവിശ്വസിക്കേണ്ടതില്ല”: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ന്യായീകരണവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആർക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ടോ അവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപ്പ് തിന്നവൻ ആരായാലും വെള്ളം കുടിക്കുമെന്നും ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് താൽക്കാലിക സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് താൽക്കാലിക സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥി സംഘനകളുമായുള്ള ചർച്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ...

കുട്ടിയെ തല്ലിച്ച അധ്യാപികക്കെതിരെ ഉടൻ നടപടി വേണം ; യോഗിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

ലക്നൗ : ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ...

‘ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്… വിനായകന്റെ സിനിമ’; മന്ത്രി വി.ശിവൻകുട്ടി

നെൽസണിന്റെ സംവിധാനത്തിൽ  പുറത്തിറങ്ങി തിയേറ്ററുകളിൽ ഓളം തീർക്കുന്ന ജയിലറിനെ പ്രശംസിച്ച് മന്ത്രി വി.ശിവൻകുട്ടി കൊണ്ടാടപ്പെടേണ്ട ചിത്രമായ ജയിലർ വിനായകന്റെ സിനിമയാണെന്നും ഫേസ്‌കുറിപ്പിൽ മന്ത്രി പറയുന്നു. അതേസമയം പോസ്റ്റിന് ...

രണ്ടും രണ്ടാണ്; എൽഡിഎഫ് ഒരു ദിവസം മാത്രമേ സമരം നടത്തിയിട്ടൊള്ളു: പ്രസ്താവനയിൽ ഉറച്ച് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിൽ താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമൂഹമാദ്ധ്യമങ്ങൾ പലതും വരും. എൽഡിഎഫും യുഡിഎഫും നടത്തുന്ന സമരങ്ങൾ വ്യത്യസ്തമാണ്. എണ്ണത്തിൽ വ്യത്യസമുണ്ട്. ...

v sivankutty

പാഠ്യപദ്ധതി പരിഷ്‌കരണം ജനങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ച് ; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങൾ നിവലിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരം. പാഠ്യപദ്ധതി പരിഷ്‌കരണം എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാകുമെന്നും പുതിയ പാഠപുസ്തകം 2024-25 അദ്ധ്യയനവർഷം മുതൽ ...

നഗരസഭ കത്ത് വിവാദം; തെളിവുകൾ നിരത്തി ബിജെപി; ഉത്തരംമുട്ടി മന്ത്രിമാരും; മേയറുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കും

തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി. മന്ത്രിമാരായ എം.ബി രാജേഷും ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. പിൻവാതിൽ ...

ഫുട്‌ബോൾ ആരാധനയും ‘ഹറാം’; സമസ്തയുടെ വിലക്ക് വിവാദത്തിൽ; വ്യക്തിസ്വാതന്ത്ര്യത്തിൽ കൈക്കടത്താൻ അധികാരമില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഫുട്‌ബോൾ ലഹരിക്കെതിരായ സമസ്തയുടെ ആരോപണത്തിൽ വിമർശനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്ന് ശിവൻകുട്ടി പ്രതികരിച്ചു. വ്യക്തിപരമായ അവകാശങ്ങൾക്ക് മേൽ ആർക്കും ...

പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ ‘തൊള്ളായിരത്തി മൂന്നൂറ്റി അൻപത്തി മൂന്നെന്ന്’ ശിവൻകുട്ടി; വിദ്യാഭ്യാസ മന്ത്രിയെ സ്‌കൂളിൽ വിടാൻ സമയമായെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ വിദ്യാർത്ഥികളുടെ എണ്ണം തെറ്റായി വായിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം. ശിവൻകുട്ടിയെ സ്‌കൂളിൽ വിടാൻ സമയമായെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ...

ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ ഭക്ഷ്യ- വിദ്യാഭ്യാസ മന്ത്രിമാർ; വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കും; പ്രഹസനമെന്ന് ആക്ഷേപം

തിരുവനന്തപുരം: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ നേരിട്ടിറങ്ങി മന്ത്രിമാർ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യമന്ത്രി ജി ആർ അനിൽ എന്നിവർ ...

നാലാം ക്ലാസുകാരന് പാമ്പുകടിയേറ്റ സംഭവം; സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥിയ്ക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ ...

പോലീസ് ജീപ്പിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന്  മന്ത്രി വി. ശിവൻകുട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി ...

v sivankutty

ഇനി മുതൽ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ താലപ്പൊലിക്കായി നിർത്തരുത്; ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി വി.ശിവൻകുട്ടി

തിരുവനന്തപുരം: ക്ലാസ് സമയത്ത് ഒരു വിദ്യാർത്ഥിയെ പോലും മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ വിടരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പല സ്ഥലങ്ങളിലും ചടങ്ങിന് ചെല്ലുമ്പോൾ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടു ...

ഗേൾസ്, ബോയ്‌സ് സ്‌കൂളുകൾ കുറയ്‌ക്കും; ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും; പിടിഎ തീരുമാനിച്ചാൽ മിക്‌സഡ് സ്‌കൂളിന് അംഗീകാരമെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗേൾസ് ബോയ്‌സ് സ്‌കൂളുകൾ കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. പിടിഎ തീരുമാനിച്ചാൽ മിക്‌സഡ് സ്‌കൂളിന് അംഗീകാരം നൽകും. ഗേൾസ്, ബോയ്‌സ് ...

ഇടത് മന്ത്രിമാർക്കും, എംഎൽഎമാർക്കുമെതിരായ കേസുകൾ ഒന്നൊന്നായി പിൻവലിച്ച് പിണറായി സർക്കാർ; എണ്ണത്തിൽ മുൻപിൽ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഇടത് മന്ത്രിമാർക്കും, എംഎൽഎമാർക്കുമെതിരായ കേസുകൾ ഒന്നൊന്നായി പിൻവലിച്ച് പിണറായി സർക്കാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 128 കേസുകളാണ് പിൻവലിച്ചത്.  സർക്കാർ ആനുകൂല്യത്തിൽ നിയമനടപടിയിൽ നിന്ന് ...

സ്‌കൂളുകളിൽ അറ്റൻഡൻസ് നിർബന്ധമില്ല; മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം : കൊറോണ ആശങ്കയ്ക്കിടയിൽ സംസ്ഥാനത്ത് സ്‌കൂൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ശുചീകരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളിൽ ...