സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്
റായ്പുര്‍: സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യന്‍ വനിതാ ടീം പരമ്പര സ്വന്തമാക്കി. റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ...


















