Sobhana - Janam TV

Sobhana

‘വസ്ത്രം മാറാൻ മരമോ മറയോ ഉണ്ടോയെന്നാണ് ലൊക്കേഷനിൽ പോകുമ്പോൾ ആദ്യം നോക്കുന്നത്; ഇന്ന് കാരവാൻ വച്ച് ആർട്ടിസ്റ്റുകളെ വിലയിരുത്തുന്നു’: ശോഭന

15 വയസിൽ സിനിമ ചെയ്യുമ്പോൾ തന്റെ പ്രായത്തെ കുറിച്ച് ആരും ചിന്തിച്ചിരുന്നില്ലെന്ന് നടി ശോഭന. മികച്ച കൊമേഷ്യൽ ആർട്ടിസ്റ്റ് എന്നതിലുപരി അവൾക്ക് 15 വയസ് മാത്രമേ ആയിട്ടുള്ളൂവെന്ന് ...

‘മൂകമാം എൻ മനസിൽ ​ഗാനമായ് നീ ഉണർന്നു…’, മലയാളത്തിന്റെ എവർ​ഗ്രീൻ ജോഡികൾ ഒന്നിക്കുമ്പോൾ ; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശോഭന

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന തുടരും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ശോഭന. സാത്വികഭാവങ്ങളെ കുറിച്ചുള്ള ചില ചർച്ചകൾ എന്ന ...

പ്രേക്ഷകരുടെ പ്രിയ കോംബോ ‘തുടരും’; പഴയ ലുക്കിൽ അവർ വീണ്ടും, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന 'തുടരും' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ഫെയ്സ്ബുക്കിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ ജോഡികളായെത്തുന്ന മോഹൻലാലും ശോഭനയുമാണ് പോസ്റ്ററിലുള്ളത്. ചായക്കപ്പുകൾ ...

മോഹൻലാൽ- 360; വ്യത്യസ്തത നിറഞ്ഞ കഥയുമായി ഒരു ടാക്സി ഡ്രൈവർ എത്തുന്നു; ചിത്രം ജനുവരിയിൽ..?

തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാലിന്റെ 360-ാമത്തെ ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. 2025-ജനുവരി 23-ന് ചിത്രം ...

മണിച്ചിത്രത്താഴിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്; പകുതിയോളം പേർ മരിച്ചുപോയി, അതാണ് സങ്കടം: ശോഭന

മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്തത് 1993-ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഇന്നും മലയാള സിനിമയിലെ ഒരു അത്ഭുതമായി മണിച്ചിത്രത്താഴ് നിലനിൽക്കുന്നു. 30 വർഷങ്ങൾക്കിപ്പുറം കൂടുതൽ ദൃശ്യമിഴിവോടെ ...

‘മാസ്റ്റർ ലൂസാണോ’ എന്ന് ചോദിച്ചവരുണ്ട്; ശോഭനയുടെ നൃത്തം ഞാൻ കണ്ടിരുന്നില്ല; ജ്യോതികയെ വെച്ച് ചന്ദ്രമുഖി ചെയ്തതിനെപ്പറ്റി കലാ മാസ്റ്റർ

മലയാളത്തിലെ മാസ്റ്റർ പീസ് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മറ്റു ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴിലെ 'ചന്ദ്രമുഖി'. ...

സവിശേഷ‌മായ ഈ നേട്ടത്തിന് അഭിനന്ദനം; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് ആശംസകളുമായി ശോഭ‌ന

കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ പുതുയു​ഗം സൃഷ്ടിച്ച് മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിയ്ക്ക് ആശംസയുമായി നടി ശോഭന. ഇൻസ്റ്റ​ഗ്രാമിൽ സുരേഷ് ​ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ...

അച്ഛന്റെ ഛായ അല്ലല്ലോ മോൾക്ക്..! എന്താണ് അതിന്റെ അർത്ഥം; വികാരാധീനയായി ശോഭനാ ജോർജ്

സൈബർ ഇടത്തിൽ പരിഹാസങ്ങൾക്ക് ഇരയാകുന്നതിൽ പ്രതികരണവുമായി ഔഷധി ചെയർപേഴ്സണ്‍ ശോഭനാ ജോർജ്. 'ചെറിയ കാലം മുതൽ പൊതുരം​ഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. അന്നുമുതൽ നേരിടുന്ന വെല്ലുവിളിയാണ് ഈ ...

സജന സജീവനും ആശ ശോഭനയും ഇന്ത്യൻ ടീമിൽ; മലയാളി താരങ്ങളുടെ അരങ്ങേറ്റം ബം​ഗ്ലാദേശ് പരമ്പരയിൽ

ബെം​ഗളൂരു: ഐപിഎൽ പ്രകടനം തുണയായി, മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യൻ ടീമിൽ. ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് ഇരുവരും ഇടം പിടിച്ചത്. മിന്നു ...

കാണാൻ ശോഭനയെ പോലെയെന്ന് പറയാറുണ്ടോ?; ഇതൊക്കെയാണ് രൂപസാദൃശ്യം, ശോഭന മുതൽ കിം​ഗ് ഖാൻ വരെ ഞെട്ടും

മിമിക്രി കലാകാരന്മാരുടെ ചില പ്രകടനങ്ങൾ കണ്ട് നമ്മളെല്ലാം അത്ഭുതപ്പെടാറുണ്ട്. പ്രത്യേകിച്ച് ശബ്ദാനുകരണങ്ങളും ഫി​ഗർ ഷോസും. നമുക്ക് പ്രിയപ്പെട്ട സിനിമാ താരങ്ങളുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രം​ഗത്തെ പ്രമുഖരുടെയും ശബ്ദവും രൂപവും ...

നടി ശോഭനയുടെ വീട്ടിൽ മോഷണം; ആളെ പിടികിട്ടിയപ്പോൾ കേസ് പിൻവലിച്ചു

ചെന്നൈ: നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. നടിയുടെ വീട്ടിലെ ജോലിക്കാരി തന്നെയാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജോലിക്കാരിയായ വിജയയാണ് പ്രതി. ഇവർ കഴിഞ്ഞ മാർച്ച് ...

അവളുടെ ചുവടൊന്ന് പിഴച്ചാൽ അരങ്ങേറ്റം പാളിയേക്കാം; എന്തും സംഭവിക്കാം; തന്റെ ഭയം പങ്കുവെച്ച് ശോഭന

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. കലാ ജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുന്ന ശോഭന തന്റെ സ്വകാര്യ ജീവിതത്തെ പറ്റി ഒരു വിശേഷങ്ങളും പങ്കുവെക്കാറില്ല. പ്രത്യേകിച്ച് മകൾ ...

തമാശയ്‌ക്ക് പറഞ്ഞതാണെങ്കിലും അമ്മയുടെ വാക്കുകൾ എന്നെ വല്ലാതെ തളർത്തി; തുറന്ന് പറഞ്ഞ് പ്രിയതാരം ശോഭന

നിരവധി പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സുകളിൽ ഇടംപിടിച്ച താരറാണിയാണ് ശോഭന. മലയാളികളെന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന നായികമാരിൽ ഒരാൾ. അഭിനയ ലോകത്തും നൃത്തലോകത്തും സജീവമായി ...