മണിച്ചിത്രത്താഴിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്; പകുതിയോളം പേർ മരിച്ചുപോയി, അതാണ് സങ്കടം: ശോഭന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മണിച്ചിത്രത്താഴിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്; പകുതിയോളം പേർ മരിച്ചുപോയി, അതാണ് സങ്കടം: ശോഭന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 11:27 am IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്തത് 1993-ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഇന്നും മലയാള സിനിമയിലെ ഒരു അത്ഭുതമായി മണിച്ചിത്രത്താഴ് നിലനിൽക്കുന്നു. 30 വർഷങ്ങൾക്കിപ്പുറം കൂടുതൽ ദൃശ്യമിഴിവോടെ സിനിമ റി-റിലീസ് ചെയ്യുകയാണ്. വീണ്ടും ചിത്രം തീയറ്ററുകളിൽ കാണാൻ കഴിയുന്നതിലുള്ള സന്തോഷത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകരും പ്രേക്ഷകരും. റീ റിലീസുമായി ബന്ധപ്പെട്ട് തമിഴ് മാധ്യമപ്രവർത്തകരെ കണ്ടിരിക്കുകയാണ് നടി ശോഭന. സിനിമയിൽ അഭിനയിച്ച പഴയ സഹപ്രവർത്തകർ മരിച്ചു പോയത് തന്നെ വേദനിപ്പിക്കുന്നുവെന്ന് നടി പറയുന്നു.

“കൂടുതൽ ദൃശ്യ മിഴിവോടെ മണിച്ചിത്രത്താഴ് വീണ്ടും റിലീസിന് എത്തുകയാണ്. ഇതെല്ലാം നടക്കുമ്പോൾ മനസ്സിൽ ഒരു സങ്കടമുണ്ട്. സിനിമ പുതുതായി തോന്നുന്നു. എല്ലാവരും സന്തോഷത്തിലാണ്. എന്നാൽ ആ സിനിമയിൽ അഭിനയിച്ച പകുതിയോളം കലാകാരന്മാർ മരിച്ചുപോയി. എന്റെ ചെറുപ്പകാലത്താണ് ഈ സിനിമ ഞാൻ ചെയ്യുന്നത്. കോളേജ്-ഹൈസ്കൂൾ ലൈഫ് പോലെയായിരുന്നു ഞങ്ങൾക്ക് ഈ സിനിമ. ഞങ്ങളെല്ലാം ചെറുപ്പക്കാരായിരുന്നു”.

“മണിച്ചിത്രത്താഴിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്സായിരുന്നു. ഈ സിനിമയിൽ അഭിനയിച്ച പലരും മരിച്ചു പോയിരിക്കുന്നു. അവരെല്ലാം തന്നെ എന്റെ അധ്യാപകരാണ്. അവരെ കണ്ട്, അവരോടൊപ്പം അഭിനയിച്ചതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ പഠനം. അവരെയാണ് നഷ്ടപ്പെട്ടത്”-ശോഭന പറഞ്ഞു.

 

 

Tags: SUBSobhana
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies