കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷനിടെ ശക്തമായ മഞ്ഞുവീഴ്ച; സൈനികന് വീരമൃത്യു
ശ്രീനഗർ: ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടന്ന തെരച്ചിലിനിടെ സൈനികന് വീരമൃത്യു. അതിശക്തമായ മഞ്ഞുവീഴ്ചയിൽ അകപ്പെട്ടാണ് സൈനികൻ വീരമൃത്യു വരിച്ചത്. കശ്മീരിലെ കൊക്കർനാഗിലാണ് സംഭവം. ഒരു സൈനികനെ കാണാതായിട്ടുണ്ട്. ...























