സൈനികനെ ഡിഎംകെ പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവം; സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാമലൈ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൈനികനെ ഡിഎംകെ പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവം; സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 11:33 am IST
Army

Army'

Facebook
Twitter
WhatsAppTelegram

 

ചെന്നൈ : കൃഷ്ണഗിരി ജില്ലയിൽ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സൈനികൻ കൊല്ലപ്പെട്ടിട്ടും വിഷയത്തിൽ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഡിഎംകെ സർക്കാരിനെതിരെ തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രം​ഗത്ത് എത്തിയത്.

അതേസമയം സൈനികൻ കൊല്ലപ്പെട്ട കേസിൽ ഡിഎംകെ നേതാവ് ചിന്നസ്വാമി എന്ന വാർഡ് കൗൺസിലർ പ്രതിയാണ്. ഡിഎംകെയ്‌ക്ക് സൈനികരോട് ബഹുമാനമില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ കഴിയുന്നില്ലെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ തമിഴ്നാട്ടിൽ ബിജെപി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അവധിക്കായി തമിഴ്‌നാട്ടിൽ എത്തിയ സൈനിക ഉദ്യോഗസ്ഥനെ ചെറിയ പ്രശ്‌നത്തിന്റെ പേരിൽ ഡിഎംകെ പ്രവർത്തകർ ആക്രമിച്ചു. ഡിഎംകെ കൗൺസിലർ ഉൾപ്പെടെയുള്ള ഒരു സംഘം ആളുകൾ സൈനികന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സൈനികനെ മർദ്ദിച്ചവശനാക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിൽ ഇത് ആദ്യ സംഭവമല്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ ഒരു പോസ്റ്റ് ഇട്ടു, അതിൽ പ്രദേശവാസികൾ സിആർപിഎഫ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ധേഹത്തിന്റെ അച്ഛനെയും അമ്മയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ തമിഴ്നാട്ടിലെ ജനങ്ങൾക്ക് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു പോസ്റ്റിടാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

രാജ്യത്തിന് വേണ്ടി പോരാടുകയും എല്ലാവരെയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന സൈനികർ ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ തമിഴ്‌നാട്ടിൽ ക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന് കെ അണ്ണാമലൈ പറഞ്ഞു.

അതേസമയം ഇന്ത്യൻ ആർമി സൈനികനെ കൊലപ്പെടുത്തിയ കേസിൽ ഡിഎംകെ കൗൺസിലർ ചിന്നസാമിയെ തമിഴ്‌നാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സൈനികനും സഹോദരനും പ്രദേശത്തെ പൈപ്പിൽ നിന്നും വെളളമെടുക്കുമ്പോൾ ഡിഎംകെ വാർഡ് കൗൺസിലർ ഇടപെട്ട് തടഞ്ഞു. ഇത് ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ഫെബ്രുവരി 8 ന് ഡിഎംകെ നേതാവ് ഉൾപ്പെടെയുള്ള ഒരു സംഘം സൈനികനെ വീട്ടിൽ കയറി ക്രൂരമായി മർദിക്കുകയും തുടർന്ന് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ അദ്ദേഹം ഇന്നലെ മരണത്തിന് കീഴടങ്ങി.

Tags: ARMYBJPdmksoldierk annamalai
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies