soldiers - Janam TV
Friday, November 7 2025

soldiers

അസമിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം ; 3 സൈനികർക്ക് പരിക്ക്

ദിസ്പൂർ: അസമിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. പുലർച്ചെ 12.30 ഓടെയാണ് ആക്രമണമുണ്ടായത്. അസമിലെ കകോപത്തർ പ്രദേശത്ത് വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇവരെ ...

കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാസേന; 3 സൈനികർക്ക് പരിക്ക്

ശ്രീന​ഗർ: കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. കശ്മീരിലെ കുൽ​ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കശ്മീർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ...

കശ്മീരിൽ ഏറ്റുമുട്ടൽ; 2 സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു, ലഷ്കർ ഇ ത്വയ്ബ ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നെന്ന് വിവരം

ശ്രീന​ഗർ: കശ്മീരിലെ കുൽ​ഗാമിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖലിന്റെ ഭാ​​ഗമായി നടന്ന തെരച്ചിലിനിടെയാണ് ഓപ്പറേഷൻ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് ...

ഹർഷിൽ സൈനിക ക്യാമ്പിലെ മേഘവിസ്ഫോടനം; പത്തോളം സൈനികരെ കാണാതായി, തെരച്ചിൽ തുടരുന്നു

ഡെറാഡൂൺ: ഉത്തരകാശിയിലെ ഹർഷിൽ സൈനിക ക്യാമ്പിലുണ്ടായ മേഘവിസ്ഫോടനത്തിൽ പത്തിലധികം സൈനികരെ കാണാതായി. സ്ഥലത്ത് തെരച്ചിൽ പുരോ​ഗമിക്കുന്നുണ്ട്. അപകടസമയത്ത് സൈനികർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. ധരാലിയിൽ നിന്ന് വെറും ...

12 ലേറെ പാക് സൈനികരെ വകവരുത്തിയെന്ന് ടിടിപി; 4 പേരെ കൊല്ലപ്പെട്ടുള്ളൂയെന്ന് പാകിസ്താൻ

പാകിസ്ഥാനിലെ വസീരിസ്ഥാനിൽ നടന്ന ആക്രമണത്തിൽ 12ലേറെ സൈനികർ കൊല്ലപ്പെട്ടെന്ന് വിവരം. തെഹ്‌രീക്‌ ഇ താലിബാൻ പാകിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അങ്കൂർ അദ്ദയിലെ ചെക്ക് പോസ്റ്റിലായിരുന്നു ആക്രമണം. ...

ഭാരതത്തിന്റെ അഗ്നിവീറുകൾക്ക് അഭിവാദ്യം; രാജ്യത്തിന്റെ കുതിച്ചുയരുന്ന ജിഡിപിക്ക് അഭിനന്ദനം: പോസ്റ്റുമായി ബോളിവുഡിന്റെ ബിഗ്ബി

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയർന്ന ഇന്ത്യയുടെ നേട്ടത്തെ അഭിന്ദിച്ചും ഇന്ത്യൻ സൈന്യത്തിന് ആദരമർപ്പിച്ചും ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ. സോഷ്യൽ ...

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകും; ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാർ

പട്ന: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ബിഹാർ. സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ...

ഛത്തീസ്​ഗഢ് വനാതിർത്തികളിൽ 21 ദിവസത്തെ ദൗത്യം, വധിച്ചത് 31 മാവോയിസ്റ്റുകളെ ; ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അമിത് ഷാ

ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയാണ് അമിത് ...

ഭാരതത്തിനും സൈനികർക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകളുമായി വിശ്വാസികൾ ; രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ടത് ഓരോ പൗരന്റെയും കടമ

എറണാകുളം: പാകിസ്താൻ- ഇന്ത്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൈനികർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ച് ക്രൈസ്തവ വിശ്വാസികൾ. കേരളത്തിലെ വിവിധ ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥനകൾ നടന്നു. മലങ്കര ...

പാക് സൈനിക വാ​ഹനം പൊട്ടിത്തെറിച്ചു, ഏഴുപേർ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയർന്നേക്കും

പാക് സൈനികർ സഞ്ചരിച്ച വാഹനം പൊട്ടിത്തെറിച്ചു. ബലോചിസ്ഥാൻ്റെ തെക്കൻ പ്രവിശ്യയിലാണ് ഐഇഡി  ബോംബ് ഉപയോഗിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. ഏഴുപേർ കൊല്ലപ്പെട്ടെന്നാണ് വിവരം. സൈനികർ കൊല്ലപ്പെട്ട വിവരം പാക് ആർമി ...

മഞ്ഞുമലകളിൽ ഇനി 5G വേഗം; സിയാച്ചിനിൽ സൈനികർക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യമൊരുക്കി ജിയോ

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ സൈനികർക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കി ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ജനുവരി 15 ലെ കരസേനാ ദിനത്തിന് ...

‘ പിതാവായി, സഹോദരന്മാരായി ഞങ്ങളുണ്ട് ‘ ; അപകടത്തിൽ മരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്തി സഹപ്രവർത്തകർ

ആഗ്ര: ഒരു പിതാവിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാകും മകളെ സുരക്ഷിതമായി മറ്റൊരു കരങ്ങളിൽ ഏൽപ്പിക്കുന്നത്. അത്തരമൊരു തയ്യാറെടുപ്പിലായിരുന്നു 20 ജാട്ട് റെജിമെന്റിലെ സുബേദാർ ...

പതിവ് തെറ്റിച്ചില്ല, അതിർത്തി കാക്കുന്നവർക്ക് മധുരം പങ്കിട്ട് മോദി; കച്ചിലെ BSF ഉദ്യോ​ഗസ്ഥർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

ഗാന്ധിനഗർ: എല്ലാതവണത്തേയും പോലെ ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചിൽ ഇന്ത്യ-പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന BSF സൈനികർക്കൊപ്പമാണ് അദ്ദേഹം ദീപാവലി ദിനം ...

‘ഒരു രാഖി രാജ്യത്തെ സൈനികർക്കുവേണ്ടി’: ഒരു ലക്ഷത്തിലധികം രാഖികൾ അയക്കാൻ ഗുജറാത്തിലെ അങ്കണവാടി തൊഴിലാളികൾ

ഗാന്ധിനഗർ: രക്ഷാബന്ധന് മുന്നോടിയായി രാജ്യസുരക്ഷയ്ക്കായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് രാഖികൾ അയച്ചുനൽകാൻ ഗുജറാത്തിലെ അങ്കണവാടി തൊഴിലാളികൾ.'ഒരു രാഖി രാജ്യത്തെ സൈനികർക്കുവേണ്ടി' എന്ന കേന്ദ്ര സർക്കാരിന്റെ ക്യാമ്പയിന്റെ ...

കുപ്‌വാര ആക്രമണത്തിന് പിന്നിൽ പാക് സേന; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ഒരു സൈനികന് വീരമൃത്യു; മേജർ അടക്കം 4 പേർക്ക് പരിക്ക്

കുപ്‍വാര: കുപ്‌വാരയിൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്ന് സൂചന. പാകിസ്താൻ സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്ഷൻ ടീമാണ് നിയന്ത്രണരേഖയ്ക്ക് സമീപം ആക്രമണം ...

ദോഡ ഏറ്റുമുട്ടലിൽ 4 സൈനികർക്ക് വീരമൃത്യു; ഭീകരർക്കായി തെരച്ചിൽ ശക്തം

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 4 സൈനികർക്ക് വീരമൃത്യു. ഭീകരർക്കായി സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മേജർ ...

സൈനികരുടെ ത്യാഗം വെറുതെയാകില്ല; പിന്നിൽ പ്രവർത്തിച്ച ദുഷ്ടശക്തികളെ ഇല്ലാതാക്കും; കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ അഞ്ച് സൈനികർ വീരമൃത്യുവരിക്കാനിടയായ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. സൈനികരുടെ ത്യാഗം വെറുതെയാവില്ലെന്നും തക്കതായ തിരിച്ചടി നൽകുമെന്നും ...

കുൽഗാം ഏറ്റുമുട്ടൽ; 6 ഭീകരരെ വധിച്ച് സൈന്യം, 2 ജവാന്മാർക്ക് വീരമൃത്യു

കുൽഗാം: ജമ്മുകശ്മീരിലെ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലുകളിൽ 6 ഭീകരരെ വധിച്ച് സുരക്ഷാസേന. കുൽഗാം ജില്ലയിലെ രണ്ടിടങ്ങളിലാണ് ശനിയാഴ്ച സൈന്യവും ഭീകരരും ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ന് നടത്തിയ തെരച്ചിലിൽ മോഡർഗാം ...

ഇത് സമാധാനത്തിന്റെ ദീപാവലി, സൈനികരുടെ സുരക്ഷയിൽ സന്തോഷത്തോടെ ആഘോഷിക്കുന്നു; ജവാന്മാർക്കായി ദേവിക നദിയിൽ ആരതി നടത്തി കശ്മീർ ജനത

ശ്രീനഗർ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ രാജ്യമെമ്പാടും ആഘോഷമാക്കുകയാണ്. മധുരം വിളമ്പിയും പുത്തൻ വസ്ത്രം നൽകിയും പടക്കം പൊട്ടിച്ചും ആഘോഷത്തിന് മാറ്റുകൂട്ടുകയാണ്. സമാധാനമെത്തിയ കശ്മീർ താഴ്‌വരയിലും ദീപാവലി ദീപങ്ങൾ ...

സൈനികനെ കാണാതായി; തട്ടിക്കൊണ്ടുപോയതായി സംശയം; ജാവേദ് അഹമ്മദിനായി തിരച്ചിൽ

ജമ്മു കശ്മീർ: കുൽഗാമിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ് വാനിയെ(25) തട്ടിക്കൊണ്ട് പോയി. ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സൈനികനെ കാണാതായത്. അവധിക്ക് നാട്ടിലെത്തിയ സൈനികനെ ...

പാകിസ്താൻ സൈനിക ക്യാമ്പിന് നേരെ ആക്രമണം, 12 പേർ കൊല്ലപ്പെട്ടു; 2022ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണം

ന്യുഡൽഹി; ബലൂചിസ്താൻ സൈന്യം പാകിസ്താൻ പട്ടാള ക്യാമ്പിന് നേര നടത്തിയ ആക്രമണത്തിൽ 12പേർ കൊല്ലപ്പെട്ടെന്ന് വിവരം. മൂന്ന് സൈനികർക്ക് പരിക്കുമുണ്ട്. സിന്ദിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം.2022ന് ...

മിന്നൽ പ്രളയത്തിൽപ്പെട്ട സൈനികരുടെ മൃതദേഹം കണ്ടെത്തി; കശ്മീരിൽ ഇന്നും കനത്ത മഴ

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് കാണാതായ രണ്ടു സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് നായിക് തേലു റാം എന്നിവരുടെ മൃതദേഹമാണ് ...

കടുത്ത സുരക്ഷാ ഭീഷണി ; സൈനികരും കുടുംബാംഗങ്ങളും ചൈനീസ് നിർമ്മിത മൊബൈൽഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡിഫൻസ് ഇന്റലിജൻസ്

ന്യൂഡൽഹി: സൈനികർ ചൈനീസ് മൊബൈൽഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശവുമായി ഡിഫൻസ് ഇന്റലിജൻസ് വിഭാഗം. ചൈനീസ് മൊബൈൽഫോണുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് സൈനികർക്കും കുടുംബാംഗങ്ങൾക്കും നിർദേശം ...

വീണ്ടും ഭീകരാക്രമണവുമായി അൽ-ഷബാബ്; കൊന്നൊടുക്കിയത് ഏഴ് സൊമാലിയൻ പട്ടാളക്കാരെ

മൊഗാദിഷു: സൊമാലിയയിൽ വീണ്ടും അൽ-ഷബാബ് ഭീകരരുടെ ആക്രമണം. ഏഴ് സൈനികരെ ഭീകരർ കൊലപ്പെടുത്തി. ബേസ് കമാൻഡർ ഉൾപ്പെടെയുള്ള പട്ടാളക്കാരെയാണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. മദ്ധ്യ സൊമാലിയയിലായിരുന്നു ആക്രമണം. ...

Page 1 of 2 12