കടുത്ത സുരക്ഷാ ഭീഷണി ; സൈനികരും കുടുംബാംഗങ്ങളും ചൈനീസ് നിർമ്മിത മൊബൈൽഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡിഫൻസ് ഇന്റലിജൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുത്ത സുരക്ഷാ ഭീഷണി ; സൈനികരും കുടുംബാംഗങ്ങളും ചൈനീസ് നിർമ്മിത മൊബൈൽഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡിഫൻസ് ഇന്റലിജൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 08:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൈനികർ ചൈനീസ് മൊബൈൽഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശവുമായി ഡിഫൻസ് ഇന്റലിജൻസ് വിഭാഗം. ചൈനീസ് മൊബൈൽഫോണുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് സൈനികർക്കും കുടുംബാംഗങ്ങൾക്കും നിർദേശം നൽകിയത്.

ചൈനീസ് മൊബൈൽഫോണുകളിൽ ചാര സോഫ്റ്റ് വെയറുകളും വൈറസ് പ്രോഗ്രാമുകളും കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. മൊബൈൽ ആപ്ലിക്കേഷനുകളാണ് അധികവും ഭീഷണി സൃഷ്ടിക്കുന്നത്. ഇവ ഫോണിൽ നിന്ന് നീക്കം ചെയ്യുന്നതാണ് ഉചിതമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുമായി ശത്രുതയുള്ള രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്നും സൈനികരയെും കുടുംബാംഗങ്ങളെയും നിരുത്സാഹപ്പെടുത്തണമെന്നാണ് ഡിഫൻസ് ഇന്റലിജൻസ് നൽകുന്ന മുന്നറിയിപ്പ്.

ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ചാരപ്രവർത്തനം സജീവമാണെന്ന് വിവിധ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് മൈക്രോ-ബ്ലോഗിംഗ് സൈറ്റായ വെയ്ബോ, വീചാറ്റ് മെസഞ്ചർ, ഫയൽ ട്രാൻസ്ഫർ ആപ്പ് ഷെയർഇറ്റ്, മൊബൈൽ വെബ് ബ്രൗസർ യുസി ബ്രൗസർ, ഒന്നിലധികം അക്കൗണ്ട് ലോഗർ, പാരലൽ സ്പേസ് എന്നിവയുൾപ്പെടെ പലതും നിരോധിക്കുകയും ചെയ്തിരുന്നു.

Tags: bansoldiers
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies