'ഒരു രാഖി രാജ്യത്തെ സൈനികർക്കുവേണ്ടി': ഒരു ലക്ഷത്തിലധികം രാഖികൾ അയക്കാൻ ഗുജറാത്തിലെ അങ്കണവാടി തൊഴിലാളികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒരു രാഖി രാജ്യത്തെ സൈനികർക്കുവേണ്ടി’: ഒരു ലക്ഷത്തിലധികം രാഖികൾ അയക്കാൻ ഗുജറാത്തിലെ അങ്കണവാടി തൊഴിലാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 03:42 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: രക്ഷാബന്ധന് മുന്നോടിയായി രാജ്യസുരക്ഷയ്‌ക്കായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് രാഖികൾ അയച്ചുനൽകാൻ ഗുജറാത്തിലെ അങ്കണവാടി തൊഴിലാളികൾ.’ഒരു രാഖി രാജ്യത്തെ സൈനികർക്കുവേണ്ടി’ എന്ന കേന്ദ്ര സർക്കാരിന്റെ ക്യാമ്പയിന്റെ ഭാഗമായാണ് രാഖികൾ അയച്ചു നൽകുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഭാനുബെൻ ബാബരിയ എന്നിവർ ചേർന്ന് ലെഫ്. കേണൽ രാകേഷ് കുമാറിനും സബ് മേജർ സന്തോഷ് കാംതെയ്‌ക്കും രക്ഷാ കലശം കൈമാറി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്‌തു.

സംസ്ഥാനത്തുടനീളമുള്ള 53,000 അങ്കണവാടികളിലെ സ്ത്രീകൾ ഒരു ലക്ഷത്തിലധികം രാഖികൾ സൈനികർക്ക് അയക്കും. സൈനികർക്ക് തങ്ങളുടെ അമ്മമാരും സഹോദരിമാരും അകലെയല്ല ഒപ്പമുണ്ടെന്ന തോന്നൽ ഉണ്ടാക്കുകയാണ് ക്യാമ്പയിന്റെ ഉദ്ദേശ്യം. ചൂടിലും തണുപ്പിലും മഴയിലും ഏത് കഠിന സാഹചര്യത്തിലും തങ്ങളുടെ കുടുംബത്തിൽ നിന്നുമകന്ന് രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കാവൽ നിൽക്കുന്ന സൈനികരോടുള്ള നന്ദി സൂചകമായി കൂടിയാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ജമ്മു കശ്മീരിലെ അഖ്‌നൂർ ജില്ലയിൽ സൈനികർക്ക് രാഖി കെട്ടി സ്കൂൾ വിദ്യാർത്ഥിനികൾ രക്ഷാബന്ധൻ ആഘോഷിച്ചിരുന്നു. അവർ സൈനികർക്ക് രാഖി കെട്ടിയും തിലകം ചാർത്തിയും മധുരപലഹാരങ്ങൾ വിളമ്പിയുമാണ് ചടങ്ങുകൾ ആഘോഷിച്ചത്. ഈ വർഷം ഓഗസ്റ്റ് 19 നാണ് രക്ഷാബന്ധൻ മഹോത്സവം ആഘോഷിക്കുന്നത്. സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന പരമ്പരാഗതമായ ഹിന്ദു ഉത്സവമാണ് രക്ഷാബന്ധൻ.

Tags: rakshabandhanCAMPAIGNsoldiersRaakhiAnganwadi workers
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies