south africa - Janam TV
Friday, November 7 2025

south africa

ലോകചാമ്പ്യന്മാർക്ക് നാട്ടിൽ ഉജ്ജ്വല വരവേൽപ്പ്; ബാവുമയും സംഘവും ദക്ഷിണാഫ്രിക്കയിൽ

ജോഹന്നാസ്ബർഗ്: ലോക ടെസ്റ്റ് ചാമ്പ്യന്മാരായി തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ഉജ്ജ്വല സ്വീകരണമൊരുക്കി ആരാധകർ. ജോഹന്നാസ്ബർഗിലെ ഒആർ ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിനെ ദക്ഷിണാഫ്രിക്കൻ ...

പ്രോട്ടീസ് ചാമ്പ്യന്മാർ! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയക്കെതിരെ 5 വിക്കറ്റ് വിജയം; മാർക്രം വിജയശില്പി

ലണ്ടൻ: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളായി ദക്ഷിണാഫ്രിക്ക. മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് പ്രോട്ടീസ് പട കിരീടവരൾച്ചയ്ക്ക് വിരാമമിട്ടത്. 27 വർഷത്തിനുശേഷം ...

സെഞ്ച്വറിയിൽ കണ്ണീരണിഞ്ഞ് മാർക്രം; ലോർഡ്സിലെ ചരിത്രം നിമിഷം ഫോണിൽ പകർത്തി എബിഡി: വീഡിയോ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ നൽകി ഓപ്പണർ എയ്‌ഡൻ മാർക്രത്തിന്റെ സെഞ്ച്വറി. 156 പന്തിൽ 11 ബൗണ്ടറികളോടെയാണ് ലോർഡ്‌സിൽ മാർക്രം തൻറെ എട്ടാമത്തെ ...

ദക്ഷിണാഫ്രിക്കയ്‌ക്കും കിരീടത്തിനുമിടയിൽ മഴയെന്ന വെല്ലുവിളി! 29 വർഷം നീണ്ട സ്വപ്നം കുതിരുമോ?

29 വർഷങ്ങൾക്ക് ശേഷം അവരൊരു ഐസിസി കിരീടത്തിനരികിലാണ്. പക്ഷേ ലോർഡ്സിൽ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ ദക്ഷിണാഫ്രിക്കയുടെ കിരീടമെന്ന സ്വപ്നത്തിന് മേൽ പേമാരിയായി പെയ്തിറങ്ങരുതേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഇനിയും ഒരു ...

ലോർഡ്സിൽ വീശിയടിച്ച് പേസ് കാറ്റ്! ഫൈനൽ സസ്പെൻസ് ത്രില്ലറിലേക്ക്, ക്ലൈമാക്സിൽ ആര് ?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ മൂന്നാം ദിനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മത്സരം സസ്പെൻസ് ത്രില്ലറിലേക്ക്. ആദ്യ ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്കയെ 138 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 74 റൺസിന്റെ ...

അടി തിരിച്ചടി! ലോർഡ്സിൽ ആവേശം നിറച്ച് പേസർമാർ; പിടിമുറുക്കി ഓസ്ട്രേലിയ

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നു ദിവസം കൊണ്ടു തീർന്നാലും അത്ഭുതപ്പെടാനില്ല. സ്പിൻ അനുകൂലമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ലോർഡ്സ് പിച്ചിൽ പേസർമാർ അരങ്ങുവാണപ്പോൾ ആദ്യ ദിനം നിലംപൊത്തിയത് 14 വിക്കറ്റുകളാണ്. ...

ലോക ടെസ്റ്റ് ചാമ്പ്യനാര്! കിരീടം നിലനിർത്തുമോ ഓസ്ട്രേലിയ? തലവരമാറ്റുമോ ദക്ഷിണാഫ്രിക്ക! ഫൈനൽ നാളെ

ലോർഡ്സിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ ഇറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ വരവ് ഫൈനലുകളിലെ ദുർവിധി മാറ്റാനാണ്. 11 മുതൽ ...

തല്ലി തോൽപ്പിക്കടാ..! ബം​ഗ്ലാദേശി ബാറ്ററെ കൈവച്ച് ദക്ഷിണാഫ്രിക്കൻ ബൗളർ, വീഡിയോ

മൈതാനത്ത് വീറും വാശിയും കൊമ്പുകോർക്കലുമൊക്കെ സാധാരണ സംഭവമാണെങ്കിലും അടി പൊട്ടിയാലോ..! അതാണ് ധാക്കയിലെ ഒരു അനൗദ്യോ​ഗിക ടെസ്റ്റിൽ സംഭവിച്ചത്. ദക്ഷിണാഫ്രിക്കൻ ബൗളർ ഷെപ്പോ ന്റുലിയും ബം​ഗ്ലാദേശ് ബാറ്റർ ...

ടോസിടാൻ പോലുമായില്ല! ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു; മരണ​ഗ്രൂപ്പായി ബി

ചാമ്പ്യൻസ് ട്രോഫിയിൽ ഏവരും കാത്തിരുന്ന ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. റാവൽപിണ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചത്. ​ഗ്രൂപ്പ് ബിയിൽ ഇരുവരും നേർക്കുനേർ ...

ഹിന്ദുവിദ്യാർത്ഥിയുടെ കൈത്തണ്ടയിലെ ചരട് മുറിച്ചുമാറ്റി; ദക്ഷിണാഫ്രിക്കൻ അദ്ധ്യാപകനെതിരെ പ്രതിഷേധം ശക്തം; നടപടി ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഹിന്ദുവിദ്യാർത്ഥിയുടെ കയ്യിൽ കെട്ടിയിരുന്ന മതപരമായ ചരട് മുറിച്ചുമാറ്റിയ സ്കൂൾ അദ്ധ്യാപകനെതിരെ പ്രതിഷേധം ശക്തം. അദ്ധ്യാപകന്റെ പ്രവൃത്തി മാതാപിതാക്കൾ ചോദ്യം ചെയ്തു. വിവേകശൂന്യവും നിരുത്തരവാദപരവുമായ നടപടിയാണ് ...

കപ്പിൽ മുത്തമിട്ട് പെൺപട; U19 വനിതാ T20 ലോകകപ്പ് കിരീടം ഇന്ത്യക്ക്, മലയാളി സാന്നിധ്യമായി വിജെ ജോഷിത

ക്വലാലംപൂർ: തുടർച്ചയായ രണ്ടാംതവണയും അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായി ഇന്ത്യ. ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ നടന്ന ഫൈനലിൽ അവർ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ...

WTC പോയിന്റ് ടേബിളിൽ വൻ അട്ടിമറി! ഒന്നാം സ്ഥാനം കയ്യടക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യ വീണു

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. രണ്ടാം ടെസ്റ്റിൽ ...

വാണ്ടറേഴ്സിൽ ഇന്ത്യൻ വണ്ടർ! ദക്ഷിണാഫ്രിക്കയെ തട്ടകത്തിൽ വീഴ്‌ത്തി പരമ്പര തൂക്കി യുവനിര

ന്യൂസിലൻഡിനോട് നാട്ടിൽ പരമ്പര തോറ്റ ക്ഷീണം ഇന്ത്യൻ യുവനിര തീർത്തത് ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി പരമ്പര സ്വന്തമാക്കി. 3-1നായിരുന്നു വിജയം. നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ 135 ...

പ്രോട്ടീസിനെ അടിച്ചില്ലാതാക്കി സഞ്ജുവും തിലകും; ജൊഹന്നാസ്ബര്‍ഗിൽ പെയ്തിറങ്ങിയത് “റെക്കോർഡ്” മഴ

ജൊഹന്നാസ്ബര്‍ഗ്: സഞ്ജു സാംസണും തിലക് വർമയും ചേർന്ന് റൺ മഴ പെയ്യിച്ച മത്സരത്തിൽ ഇന്ത്യ നേടിയത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഏറ്റവും വലിയ ടി20 ടോട്ടൽ. ഇന്ത്യയുടെ രണ്ടാമത്തെ ...

സഞ്ജു “സെഞ്ച്വറി” സാംസൺ! ബൗളർമാർക്കും വിമർശകർക്കും ബാറ്റുകൊണ്ട് മറുപടി

ജൊഹന്നാസ്ബര്‍ഗിലെ ​ഗാലറികളിൽ സിക്സർ മഴ പെയ്യിച്ച് സഞ്ജു സാംസന് കരിയറിലെ മൂന്നാം സെഞ്ച്വറി. 51 പന്തിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുളള രണ്ടാം സെഞ്ച്വറി അദ്ദേഹം  പൂർത്തിയാക്കിയത്. ഗ്രൗണ്ടിൻ്റെ നാലുപാടും ...

കൊണ്ടും കൊടുത്തും! ആവേശ പോരിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി; പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ

അവസാന നിമിഷം വരെ സസ്പെൻസ് നിലനിന്ന ത്രില്ല‍ർ പോരിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി ഇന്ത്യ. ഇന്ത്യക്ക് ഭീഷണിയായ ക്ലാസനെയും യാൻസനെയും വീഴ്ത്തി ...

സെഞ്ച്വറിയിൽ തിലകം ചാർത്തി വ‍ർമ! ഫോം വീണ്ടെടുത്ത് അഭിഷേക്; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മൂന്നാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. തിലക് വർമയുടെ കന്നി സെഞ്ച്വറിയും ഫോമിലേക്ക് ഉയർന്ന അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ ...

സിൽവർ ഡക്കുമായി സഞ്ജു! വീണ്ടും കുറ്റി പിഴുത് യാൻസൻ

സെഞ്ചൂറിയന്‍: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തുടക്കം. നേരിട്ട രണ്ടാം പന്തിൽ ആദ്യ മത്സരത്തിലെ സെ‍ഞ്ച്വറിക്കാരൻ സഞ്ജു ഡക്കായി. കഴിഞ്ഞ മത്സരത്തിൽ വീഴ്ത്തിയ മാർക്കോ ...

വരുണിന്റെ ചക്രവ്യൂ​ഹം കടന്ന് ​ദക്ഷിണാഫ്രിക്ക; കളി കൈവിട്ട് പേസർമാർ; രക്ഷകനായി സ്റ്റബ്സ്

വരുൺ ചക്രവർത്തിയെന്ന സ്പിന്നർ തീർത്ത ചക്രവ്യൂഹം കടന്ന് ​ദക്ഷിണാഫ്രിക്ക. ജയപരാജയങ്ങൾ മാറിമറി‍ഞ്ഞ മത്സരത്തിൽ പ്രോട്ടീസ് വിജയം എത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ ഒപ്പമെത്താനും അവർക്കായി. സ്പിന്നർമാരുടെ നിയന്ത്രണത്തിലാക്കിയ മത്സരം ...

ഇന്ത്യക്ക് കൂച്ചുവിലങ്ങ്, ഓൾറൗണ്ട് പ്രകടനവുമായി ​ദക്ഷിണാഫ്രിക്ക;ഹാർദിക്കിന് വിമർശനം

കെബെര്‍ഹ: രണ്ടാം ടി20യിൽ ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യയെ വരി‍‍ഞ്ഞു മുറുക്കി ദക്ഷിണാഫ്രിക്ക. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. 45 ...

സഞ്ജു നയിച്ചു, സ്പിന്നർമാർ പൊളിച്ചു, ഇന്ത്യ ജയിച്ചു! പ്രോട്ടീസിന് വമ്പൻ തോൽവി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. മലയാളിക്കരുത്തിൽ 61 റൺസിൻ്റെ കൂറ്റൻ വിജയമാണ് ഇന്ത്യ ഡ‍ർബനിൽ സ്വന്തമാക്കിയത്. ഇന്ത്യയുയ‍‍ർത്തിയ റെക്കോ‍ർഡ് ടോട്ടൽ(202) പിന്തുട‍ർന്നിറങ്ങിയ ...

അഴിഞ്ഞാടി സഞ്ജു, അടിച്ചൊതുക്കി ഇന്ത്യ; പ്രോട്ടീസിനെതിരെ നീലപ്പടയ്‌ക്ക് മികച്ച സ്കോർ

സഞ്ജു സാംസൺ സംഹാര രൂപം പൂണ്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റൺമല ഉയർത്തി ഇന്ത്യ. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിൽ 202 റൺസാണ് ഇന്ത്യ നേടിയത്. ടി20യിൽ ...

ഡ‍ർബനിൽ സഞ്ജുവിന്റെ ഡപ്പാംകൂത്ത്! തുടർച്ചയായ രണ്ടാം സെഞ്ച്വറി, റെക്കോർഡ്

ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ടി20യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി തികച്ച് മലയാളി താരം സഞ്ജു സാംസൺ. 27 പന്തിൽ അർദ്ധ ശതകം കടന്ന താരം പിന്നീട് മിന്നൽ ...

ആർക്കാടാ സ്ഥിരതയില്ലാത്തെ..! ദക്ഷിണാഫ്രിക്കയിലും മിന്നൽ സാംസൺ, അർദ്ധസെഞ്ച്വറി

ദക്ഷിണാഫ്രിക്കയിലും മിന്നൽ അ‍ർദ്ധ സെഞ്ച്വറിയുമായി ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. 27 പന്തിലാണ് താരം 50 പൂർത്തിയാക്കിയത്. പതുക്കെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന ശൈലിയിലായിരുന്നു ...

Page 1 of 5 125