മദ്യശാലയിൽ രക്തച്ചൊരിച്ചിൽ; സൗത്ത് ആഫ്രിക്കയിൽ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു
ജോഹന്നാസ്ബർഗ്: സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബർഗിന് സമീപമുളള വെടേല നഗരത്തിലുണ്ടായ ഭീകരമായ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. എകെ 47 തോക്കുകളും പിസ്റ്റളുകളും ...
























