speaker - Janam TV

speaker

ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന; വ്യക്തിപരമായ കൂടികാഴ്ചകളിൽ തെറ്റില്ല; സ്പീക്കർ ഷംസീർ

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. വ്യക്തിപരമായ കൂടികാഴ്ചയിൽ തെറ്റുപറയാനാവില്ല. ആര്‍എസ്എസ് എന്നത് രാജ്യത്തെ പ്രധാന സംഘടനയാണെന്നും ...

ഇല്ലാത്ത കാര്യം പടച്ചുവിട്ട രാഹുലിനെതിരെ ബാൻസുരി സ്വരാജ്; പ്രതിപക്ഷ നേതാവിന്റെ കൃത്യവിലോപത്തിൽ നടപടി ആവശ്യപ്പെട്ട് നോട്ടീസ്

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർലമെന്റിൽ ബാൻസുരി സ്വരാജ്. തെറ്റിദ്ധരിപ്പിക്കുന്ന, വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ കോൺ​ഗ്രസ് എംപി രാഹുലിനെതിരെ ...

‘ഇതൊക്കെ ഒരുപാട് ചർച്ച ചെയ്തതാ, അങ്ങ് പറഞ്ഞ കാര്യങ്ങൾ കേട്ട് മടുത്തു’; നിയസഭയിൽ പ്രസംഗം നിർത്താത്ത സജിചെറിയാനെ പരിഹസിച്ച് സ്പീക്കർ

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെ പരിഹസിച്ച് സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിൽ സജിചെറിയാൻ നടത്തിയ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയായിരുന്നു സ്പീക്കർ അതൃപ്തി പ്രകടിപ്പിച്ചത്. മന്ത്രി പറഞ്ഞ ...

”ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയാണ് സഭയുടെ കടമ”: ലോക്സഭാ സ്പീക്ക‍ർ ഓം ബിർള

ന്യൂ‍ഡൽഹി: ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുക എന്നതാണ് സഭയുടെ ഉത്തരവാദിത്തമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. 18-ാമത് ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...

“കഴിഞ്ഞ 5 വർഷം പാർലമെന്റ് ചരിത്രത്തിലെ സുവർണകാലഘട്ടം; അങ്ങ് സഭാനാഥനായ 17-ാമത് ലോക്സഭയിൽ യാഥാർത്ഥ്യമായത് സുപ്രധാന പ്രഖ്യാപനങ്ങൾ”: പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് തുടർച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയ്ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ മുഴുവൻ അം​ഗങ്ങളുടേയും പേരിൽ അഭിനന്ദനങ്ങളറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അമൃതകാലത്തിൽ ...

ഓം ബിർള വീണ്ടും ലോക്സഭാ സ്പീക്കർ; അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പിന്മാറി പ്രതിപക്ഷം

ന്യൂഡൽഹി: 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു. അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പിന്മാറിയതോടെ ഓം ബിർള സ്പീക്കറാവുകയായിരുന്നു. ബിർളയെ ശബ്ദവോട്ടോടെ ലോക്സഭ അം​ഗീകരിച്ചു. ...

എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് പ്രോ-ടേം സ്പീക്കറായില്ല; കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ബിജെപി എംപി ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച രാഷ്ട്രപതിയുടെ തീരുമാനത്തിന് പിന്നാലെ കോൺ​ഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ...

അനാഥാലയങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന് സഭയിൽ മാത്യു കുഴൽനാടൻ; മൈക്ക് ഓഫാക്കി സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ പുതിയ ആരോപണം ഉന്നയിച്ചതോടെ സ്പീക്കറും എംഎൽഎയും തമ്മിൽ നിയമസഭയിൽ തർക്കം. മാസപ്പടി ആരോപണം വീണ്ടും ഉന്നയിച്ചതോടെയാണ് സ്പീക്കർ ...

അമേരിക്കൻ ചരിത്രത്തിലാദ്യം; ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയെ പുറത്താക്കി

വാഷിംഗ്ടൺ; അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയെ വോട്ടെടുപ്പിലൂടെ പുറത്താക്കി. ധനവിനിയോഗ ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് മക്കാർത്തിയെ പുറത്താക്കിയത്. അമേരിക്കയുടെ 234 വർഷത്തെ ...

സ്പീക്കറുടെ മുന്നിൽ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം; ‘ഗണപതി മിത്തല്ല’എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കണ്ണൂർ: സഹകരണ ബാങ്ക് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ സ്പീക്കർക്ക് മുൻപിൽ ഒറ്റയാൾ പ്രതിഷേധവുമായി യുവാവ്. കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് ആനപ്പന്തിക്കവല പ്രഭാത-സയാഹ്ന ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും ...

സ്പീക്കർ എഎൻ ഷംസീർ ഘാനയിലേക്ക്; വിദേശ യാത്രയ്‌ക്ക് 13 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശ യാത്രക്കൊരുങ്ങി സ്പീക്കർ എ എൻ ഷംസീർ. ഘാനയിലേക്കാണ് സ്പീക്കർ എഎൻ ഷംസീറിന്റെ സന്ദർശനം. വിദേശ യാത്രയ്ക്ക് 13 ലക്ഷം രൂപ അനുവദിച്ച് ...

നിയമങ്ങൾ നിർമ്മിക്കുമ്പോൾ അർത്ഥവത്തായതും ക്രിയാത്മകവുമായ സംവാദങ്ങളിൽ ഏർപ്പെടണം: എംപിമാർക്ക് നിർദ്ദേശവുമായി സ്പീക്കർ ഓം ബിർള

ന്യൂഡൽഹി: ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കുമ്പോൾ അർത്ഥവത്തായതും ക്രിയാത്മകവുമായ സംവാദങ്ങളിൽ ഏർപ്പെടണമെന്ന് പാർലമെന്റ് അംഗങ്ങളോട് ലോക്സഭാ സ്പീക്കർ ഓം ബിർള. രാജ്യത്തെ ജനങ്ങളുടെ ...

ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു, കേരളത്തിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്: എഎൻ ഷംസീർ

തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നതിനിടയിൽ വിശദീകരണവുമായി സ്പീക്കർ എഎൻ ഷംസീർ. ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പറയാനാവത്ത ...

കച്ചമുറുക്കി എൻഎസ്എസ്; ഷംസീർ മാപ്പ് പറഞ്ഞേ തീരൂ; സംസ്ഥാന സർക്കാർ നിലപാട് അറിഞ്ഞതിന് ശേഷം കൂടുതൽ സമര നടപടികളിലേക്ക് 

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയിൽ നിലപാടിലുറച്ച് എൻഎസ്എസ്. സർക്കാർ നിലപാട് അറിഞ്ഞതിനുശേഷം മറ്റു സമര നടപടികളിലേക്ക് നീങ്ങുമെന്നാണ് സംഘടന അറിയിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ...

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു കൊണ്ടുള്ള പ്രസംഗം; സ്പീക്കർ എ.എൻ ഷംസീറിനെതിരെ പരാതി നൽകി ബിജെപി തിരുവനന്തപുരം ഉപാദ്ധ്യക്ഷൻ

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ...

assembly

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; വാക്പോര് ; ചോദ്യാത്തരവേള റദ്ദാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

  തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്പീക്കർക്കെതിരെ മുദ്രാവാക്യവിളികളുമായി പ്രതിപക്ഷ അം​ഗങ്ങൾ ഡയസിന് മുന്നിൽ പ്രതിഷേധം നടത്തി. ഇതോടെ ചോദ്യാത്തരവേള റദ്ദാക്കി. വിഷയത്തിൽ ഇന്നും സഭയിൽ ...

brahmapuram fire

അടുത്ത തവണ തിര‍ഞ്ഞെടുപ്പിൽ തോൽക്കും , നിയമസഭയിൽ ഷാഫിപറമ്പിലും സ്പീക്കറും തമ്മിൽ വാക്പോര് ; പ്രതിഷേധത്തില്‍ സഭ സ്തംഭിച്ചു

  തിരുവനന്തപുരം: പന്ത്രണ്ട് ദിവസമായി ബ്രഹ്മപുരത്തു നിന്നുയരുന്ന വിഷപ്പുക കൊച്ചിയെ ശ്വാസം മുട്ടിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം ഉയർത്തിയ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. ബ്രഹ്മപുരം പ്രശ്നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ ...

മേഘാലയൻ സ്പീക്കറായി തോമസ് എ സാങ്മ തിരഞ്ഞെടുക്കപ്പെട്ടു

ഷിലോങ്: 11-ാം മേഘാലയയുടെ നിയമസഭാ സ്പീക്കറായി ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി എൻഡിഎ സംഖ്യത്തിലെ തോമസ് എ സാങ്മ തിരഞ്ഞെടുക്കപ്പെട്ടു. മുൻ രാജ്യസഭാ അംഗമായ സാങ്മയെ ഏകകണ്ഠമായിട്ടാണ് ...

24ാമത് സ്പീക്കറായി എഎൻ ഷംസീർ; പ്രായത്തെക്കാൾ പക്വതയുള്ള വ്യക്തിയെന്ന് മുഖ്യമന്ത്രി; സഭയുടെ പാരമ്പര്യം കാക്കാൻ കഴിയട്ടെയെന്ന് ആശംസിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കാറായി എ.എൻ ഷംസീർ എംഎൽഎ. സഭാ തിരഞ്ഞെടുപ്പിൽ 96 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കറായി വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായ അൻവർ സാദത്ത് ...

സ്പീക്കർ തിരഞ്ഞെടുപ്പ്; അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പ് 12-ന്

തിരുവനന്തപുരം:സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്ത് എം.എൽ.എ മത്സരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയായി നിയമിതനായ എംബി രാജേഷ് രാജിവച്ച ഒഴിവിലാണ് ...

ഇനി സ്പീക്കർ അല്ല, മന്ത്രി രാജേഷ്; എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം ; എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ...

കുറേ ചോദ്യങ്ങൾക്ക് ഒരേ മറുപടി; ഈ ശൈലി വേണ്ടെന്ന് സ്പീക്കർ; വീണാ ജോർജിന് താക്കീത്

തിരുവനന്തപുരം : ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാത്തതിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് താക്കീത് നൽകി സ്പീക്കർ. നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാത്തതിലാണ് വിമർശനം. പിപിഇ ...

ഒരു വാക്കും നിരോധിച്ചിട്ടില്ല; കാലങ്ങളായുള്ള പതിവ് നടപടി മാത്രം; ‘അൺപാർലമെന്ററി’ വാക്കുകളെക്കുറിച്ച് വ്യക്തമാക്കി സ്പീക്കർ ഓം ബിർള – Speaker Om Birla about ‘unparliamentary’ words

ന്യൂഡൽഹി: ചില വാക്കുകളെ 'അൺപാർലമെന്ററി' ഗണത്തിൽ ഉൾപ്പെടുത്തിയ നീക്കത്തിൽ ചർച്ചകൾ ചൂടുപിടിച്ചതോടെ വിശദീകരണം നൽകിയിരിക്കുകയാണ് സ്പീക്കർ ഓം ബിർള. പാർലമെന്റിൽ ഒരു വാക്കും നിരോധിച്ചിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ...

രാഹുൽ നർവേകർ; സ്പീക്കർ പദവിയിലെത്തിയ അഭിഭാഷകൻ; പഴയ ശിവസേനക്കാരൻ; മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ പരിചിത മുഖം-Who is Rahul Narwekar

മുംബൈ : മുംബൈ: രണ്ടാഴ്ചയോളം രാജ്യം ഉറ്റുനോക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രതിസന്ധി കലങ്ങിത്തെളിയുന്നു. അതിന്റെ ആദ്യ പടിയായിരുന്നു ഇന്ന് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പ്. ബിജെപി നേതാവായ രാഹുൽ ...

Page 1 of 2 1 2