24ാമത് സ്പീക്കറായി എഎൻ ഷംസീർ; പ്രായത്തെക്കാൾ പക്വതയുള്ള വ്യക്തിയെന്ന് മുഖ്യമന്ത്രി; സഭയുടെ പാരമ്പര്യം കാക്കാൻ കഴിയട്ടെയെന്ന് ആശംസിച്ച് വി.ഡി സതീശൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

24ാമത് സ്പീക്കറായി എഎൻ ഷംസീർ; പ്രായത്തെക്കാൾ പക്വതയുള്ള വ്യക്തിയെന്ന് മുഖ്യമന്ത്രി; സഭയുടെ പാരമ്പര്യം കാക്കാൻ കഴിയട്ടെയെന്ന് ആശംസിച്ച് വി.ഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 11:26 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കാറായി എ.എൻ ഷംസീർ എംഎൽഎ. സഭാ തിരഞ്ഞെടുപ്പിൽ 96 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കറായി വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായ അൻവർ സാദത്ത് എംഎൽഎയ്‌ക്ക് 40 വോട്ടുകൾ ലഭിച്ചു. നിയമസഭയുടെ 24ാമത്തെ സ്പീക്കറാണ് ഷംസീർ.

സഭാംഗങ്ങളുടെ അവകാശം സംരക്ഷിക്കാനും, മികവാർന്ന പാരമ്പര്യം കാത്തു സൂക്ഷിക്കാനും ഷംസീറിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറിയ പ്രായത്തിൽ സ്പീക്കറുടെ ചുമതലയേറ്റെടുത്തവർ ഉണ്ട്. ഈ നിരയിലാണ് അങ്ങയുടേയും സ്ഥാനം. പ്രായത്തെ കടന്നു നിൽക്കുന്ന പക്വതയും, പരിജ്ഞാനവും താങ്ങൾക്കുണ്ട്. അത് ഈ സഭയുടെ നടത്തിപ്പിന് മുതൽകൂട്ടാകും എന്നകാര്യത്തിൽ സംശയമില്ല. സഭാകാര്യങ്ങളെ നിഷ്പക്ഷമായി മുന്നോട്ട് നയിച്ച മുൻ സ്പീക്കറും മന്ത്രിയുമായ എം.ബി രാജേഷിന് ഈ അവസരത്തിൽ നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുവ നിരയിൽപ്പട്ടയാൾ സ്പീക്കർ ആകുമ്പോൾ സഭയുടെ മൊത്തം പ്രവർത്തനത്തിലും ആ മാറ്റം പ്രകടമാകും. മതനിരപേഷതയുടെ അനുഭവ പശ്ചാത്തലം കൂടി സ്പീക്കർക്ക് ഉണ്ട്. സഭ നടപടികൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാൻ സ്പീക്കർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർണാഭമായ ചരിത്രമുള്ള നിയമ നിർമ്മാണ സഭയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൂട്ടിച്ചേർത്തു. ആഴമുള്ള ചർച്ചകൾ നടന്ന നിയമസഭയാണ് ഇത്. ഇത്തരം ഗൗരവകരമായ ചർച്ചകളെ മുൻ സ്പീക്കർമാർ പ്രത്സാഹിപ്പിച്ചിട്ടുണ്ട്. പാരമ്പര്യത്തെ ഉയർത്തി പിടിച്ചു മുന്നോട്ട പോകാൻ ഷംസീറിനെ കഴിയട്ടെയെന്നും സതീശൻ ആശംസിച്ചു.

Tags: speakerAN shamseer
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies