സ്പീക്കർ സ്ഥാനം നിർണ്ണായകം; മഹാരാഷ്‌ട്രയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ബിജെപി നേതാവ് രാഹുൽ നർവേക്കർ
മുംബൈ: മഹാരാഷ്ട്രയിൽ സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച് ബിജെപി നേതാവ് രാഹുൽ നർവേക്കർ. മഹാരാഷ്ട്രയിലെ കോലാബാ മണ്ഡലത്തിലെ എംഎൽഎയാണ് രാഹുൽ. ജൂലൈ മൂന്നിനാണ് സംസ്ഥാനത്ത് സ്പീക്കർ ...