spirit - Janam TV
Friday, November 7 2025

spirit

സ്പിരിറ്റ് മാഫിയക്ക് ചെമ്പടയുടെ കാവൽ!!! സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

പാലക്കാട്: ചിറ്റൂർ കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. പെ​രു​മാ​ട്ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് ആ​ണ് പിടിയിലായത്. സിപിഎം ജില്ലാ ...

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് ദീപിക പദുക്കോണിനെ നീക്കി. വലിയ ഡിമാൻ്റുകൾ മുന്നോട്ട് വച്ചതോടെയാണ് താരസുന്ദരിയെ മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. ...

സ്പിരിറ്റ് കടത്ത്; 1,400 ലിറ്ററുമായി ജനതാദൾ പ്രവർത്തകൻ പിടിയിൽ

പാലക്കാട്: ചിറ്റൂരിൽ ജനതാദൾ എസ് പ്രവർത്തകന്റെ വീട്ടിൽ വൻ സ്പിരിറ്റ് വേട്ട. പെരുമാട്ടി കന്നിമാരി കരടിക്കുന്ന് സ്വദേശി സതീഷിന്റെ വീട്ടിലാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 1,400 ...

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; പിടിച്ചെടുത്ത് 3000 ലിറ്റർ സ്പിരിറ്റ്

പാലക്കാട്: ചെമ്മണാമ്പതിയിൽ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പിൽ നിന്ന് 3000-ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ രാകേഷ്. എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത് എക്‌സൈസ് ...

ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ആളാണ് കൽപന; 106 ആയിരുന്നു ഇഷ്ടം; അവസാനം മരിച്ചതും ഒരു 106ൽ: നന്ദു

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിലൊരാളാണ് കൽപന. ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ പോലെ സ്ത്രീകളിൽ ഹാസ്യ കഥാപാത്രങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ മുൻപന്തിയിലായിരുന്നു താരം. 2016ൽ കൽപനയുടെ ...

എന്റെ അച്ഛനോട് പറയുന്നത് പോലെയാണ് ലാലേട്ടനോട് പറഞ്ഞത്; അതിന്റെ ദോഷങ്ങളെപ്പറ്റി എനിക്ക് നന്നായി അറിയാം: ടിനി ടോം

മലയാള സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായി പ്രതികരിച്ച താരമാണ് ടിനി ടോം. ഇത് ചില വിവാദങ്ങളിലേക്ക് വരെ വഴി വച്ചിരുന്നു. എന്നാൽ തന്നെ നിലപാടിൽ തന്നെ അദ്ദേഹം ...

കോഴിക്കോട് വൻ ചാരായ വേട്ട; 100 ലിറ്റർ വാഷും ചാരായവും നശിപ്പിച്ച് പോലീസ്

കോഴിക്കോട്: വാഷും നാടൻ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ച് പോലീസ്. 100 ലിറ്റർ വാഷും ചാരായവുമാണ് പോലീസ് നശിപ്പിച്ചത്. പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ ...

കണ്ണൂരിൽ സ്പിരിറ്റ് വേട്ട; പ്രതിയിൽ നിന്ന് പിടിച്ചെടുത്തത് 7000 ലിറ്റർ സ്പിരിറ്റ്

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് ഏഴായിരം ലിറ്റർ സ്പിരിറ്റുമായി ഒരാൾ പിടിയിൽ. കാസർകോട് സ്വദേശി മൂസക്കുഞ്ഞാണ് പിടിയിലായത്. കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. തൃശൂരിലേക്ക് കൊണ്ട് ...

ചാരായം വാറ്റിനിടെ ‘ സ്പിരിറ്റ് കണ്ണനെ’ ക്ലിപ്പിട്ട് എക്‌സൈസ്; പൊക്കിയത് ഉറക്കമുളച്ച് വാറ്റുന്നതിനിടെ

കൊല്ലം: ചാരായം വാറ്റുന്നതിനിടെ നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ'സ്പിരിറ്റ് കണ്ണന്‍' എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ പിടിയില്‍.പുലര്‍ച്ചെ 12.50 ന് ചടയമംഗലം എക്‌സൈസാണ് അനില്‍ കുമാറിനെ പിടികൂടിയത്. ...

തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 1500 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജ കള്ളുമായി ഒരാൾ പിടിയിൽ

തൃശൂർ: സ്പിരിറ്റ് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഗുരുവായൂർ സ്വദേശി അരുൺ (28) ആണ് അറസ്റ്റിലായത്. തൃശൂർ പുതുക്കാട് നിന്നാണ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ...

jawan-rum

കുടിയന്മാരുടെ പ്രിയ ‘ജവാനിൽ’ വീണ്ടും തട്ടിപ്പ് ? ; സ്പിരിറ്റ് ലോബിയും കരാറുകാരും തമ്മിൽ അന്തർധാരയെന്ന് സംശയം; തിരുവല്ലയിലെത്തിച്ച 35,000 ലിറ്റർ സ്പിരിറ്റ് തടഞ്ഞുവെച്ച് എക്‌സൈസ്

പത്തനംതിട്ട: മദ്യനിർമാണത്തിൽ വീണ്ടും തട്ടിപ്പെന്ന് സംശയം. തിരുവല്ല ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ടുവന്ന സ്പിരിറ്റിൻറ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായാണ് ...

പുഷ്പമോഡൽ മദ്യക്കടത്ത്; പ്രതികളെ വലയിലാക്കി ഡൽഹി പോലീസ്

ന്യൂഡൽഹി: അനധികൃത മദ്യക്കടത്ത് സംഘത്തെ പിടികൂടി ഡൽഹി പോലീസ്. സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ നിന്നാണ് അനധികൃത മദ്യം പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ...

കേരളത്തിലേക്ക് ‘സഖാവിന്റെ’ സ്പിരിറ്റൊഴുക്ക്; 825 ലിറ്റർ സ്പിരിറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുട്ടാളിയും പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി.സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ.സിപിഎം മണൽതോട് ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി ...

ആലുവയിൽ കള്ള് ഷാപ്പിൽ ഭൂഗർഭ ടാങ്ക്: ആരുമറിയാതെ സൂക്ഷിച്ചത് 2000 ലിറ്റർ സ്പിരിറ്റ്

കൊച്ചി: ആലുവയിൽ വൻ സ്പിരിറ്റ് വേട്ട. കള്ള് ഷാപ്പിന് പിന്നിലെ ഭൂഗർഭടാങ്കിൽ സംഭരിച്ച നിലയിൽ 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ആലുവ മംഗലപുഴ പാലത്തിന്റെ സമീപമുള്ള സുനി ...

അഴുകിയ മത്സ്യങ്ങൾക്കിയിൽ വെച്ചും സ്പിരിറ്റ് കടത്ത്; 30 കന്നാസ് പിടികൂടി എക്‌സൈസ്; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് വൻ സ്പിരിറ്റ് വേട്ട. അഴുകിയ മത്സ്യങ്ങൾ നിറച്ച കടത്താൻ ശ്രമിച്ച 30 കന്നാസ് സ്പിരിറ്റ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ...

ഇടുക്കിയിൽ വൻ സ്പിരിറ്റ് വേട്ട: കോഫി ഷോപ്പിൽ നിന്നും 315 ലിറ്റർ സ്പിരിറ്റ് പിടികൂടി

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വൻ സ്പിരിറ്റ് വേട്ട. വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 315 ലിറ്റർ സ്പിരിറ്റ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊട്ടാരത്തിൽ ...

കാസർകോട് വൻ സ്പിരിറ്റ് വേട്ട; 1,800 ലിറ്ററിലധികം സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി

കാഞ്ഞങ്ങാട്: കാസർകോട് നീലേശ്വരത്ത് ലോറിയിൽ കടത്തുകയായിരുന്ന 1,800 ലിറ്ററിലധികം സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഭവത്തിൽ ലോറി ...

പാലക്കാട് വീട്ടിൽ സൂക്ഷിച്ചിരുന്ന 2500 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയുടെ പിതാവ് കസ്റ്റഡിയിൽ

പാലക്കാട് : വീട്ടിൽ അനധികൃതമായ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി. തൃത്താലയിലാണ് സംഭവം. 2500 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കൂറ്റനാട് സ്വദേശി അജിയുടെ വീട്ടിൽ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. ...