srinagar - Janam TV
Sunday, July 13 2025

srinagar

രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ബദാമി ബാഗ് കന്റോൺമെന്റ് സന്ദർശിച്ച് പ്രതിരോധമന്ത്രി; സൈനികരുമായി സംവദിക്കും

ശ്രീനഗർ: പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ കാര്യങ്ങൾ അവലോകനം ചെയ്യാൻ ജമ്മു കശ്മീരിലെ ശ്രീനഗറിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ ...

വീണ്ടും പൂട്ട് ; ശ്രീന​ഗർ, അമൃത്സർ ഉൾപ്പെടെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ന​ഗരങ്ങളിലെ വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളാൽ ജമ്മു, ശ്രീന​ഗർ, അമൃത്സർ, ഛണ്ഡീ​ഢ് എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. ഇൻഡി​ഗോ, എയർ ഇന്ത്യ, എയർലൈൻസ് വിമാനങ്ങളാണ് രാജ്യത്തെ പ്രധാന ന​ഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചത്. ...

ദാൽ തടാകത്തിന് സമീപം ഷെൽ ആക്രമണം; തകർന്ന ഷെല്ലുകൾ കണ്ടെടുത്തു

ശ്രീന​ഗർ: കശ്മീരിലെ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്താന്റെ ആക്രമണങ്ങൾ തുടരുന്നതിനിടെ ദാൽ തടാകത്തിൽ നിന്നും തകർന്ന ഷെൽ കണ്ടെത്തി. ഷെൽ ആക്രമണങ്ങൾ നടന്നതായാണ് നി​ഗമനം. കണ്ടെത്തിയ വസ്തുക്കൾ ...

ലാൻഡിം​ഗിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിന് ദാരുണാന്ത്യം

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടു. ശ്രീന​ഗറിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് മരിച്ചത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയതിന് ...

മഞ്ഞണിഞ്ഞ് ഉത്തരേന്ത്യ; വിനോദസഞ്ചാരികളെ വരവേറ്റ് കശ്മീർ; ഷിംലയിലും കനത്ത മഞ്ഞുവീഴ്ച

ശ്രീ​ന​ഗർ: ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ അതിശക്തിമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ശ്രീന​ഗറിൽ -2.0 ഡി​ഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. കൂടിയ താപനില ...

കുണ്ടറ ഇരട്ട കൊലപാതകം: പ്രതിയെ ശ്രീനഗറിൽ നിന്നും പിടികൂടി പൊലീസ്; ഒളിവിൽ കഴിഞ്ഞത് വീട്ടുജോലിക്കാരനായി

കൊല്ലം: കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നിന്നും പിടിയിലായി. അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തി മുങ്ങിയ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് പൊലീസ് പിടിയിലായത്. നാലര ...

ദാൽ താടകത്തിലൂടെ ഊബർ ശിക്കാരയിൽ സവാരി; ഊബറിന്റെ ഏഷ്യയിലെ ആദ്യ ജലഗതാഗത സേവനം കശ്മീരിൽ

ശ്രീനഗർ: ഏഷ്യയിലെ തന്നെ ആദ്യത്തെ ജലഗതാഗത സേവനം ആരംഭിച്ച് ഊബർ. കശ്മീരിലെ ദാൽ തടാകത്തിലാണ് റൈഡുകൾക്കായി പുതിയ ഊബർ ശിക്കാരകൾ തയ്യാറായിരിക്കുന്നത്. ആപ്പിലൂടെ ശിക്കാര റൈഡുകൾ ബുക്ക് ...

‘ ഒരു കല്ലും ബാക്കി വയ്‌ക്കാതെ അവസാനിപ്പിക്കണം”; ഭീകര സംഘടനകളെ തകർത്തെറിയാൻ സൈനികർക്ക് പൂർണ അനുമതി നൽകി ലെഫ്. ഗവർണർ മനോജ് സിൻഹ

ശ്രീനഗർ: ഭീകരവാദ സംഘടനകളെ തകർത്തെറിയാൻ പൂർണ അനുവാദം നൽകി ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ശ്രീനഗറിലുണ്ടായ ഗ്രനേഡ് ആക്രമണം ഗൗരവമായി കാണുന്നുവെന്നും ഭീകരരെ തുടച്ചു നീക്കാൻ ...

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീനഗറിൽ; ഷേർ ഇ കശ്മീർ പാർക്കിൽ നടക്കുന്ന പൊതുറാലിയെ അഭിസംബോധന ചെയ്യും

കശ്മീർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീനഗറിൽ. ജമ്മു ക്ശമീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന തെരഞ്ഞെടുപ്പ് പൊതുറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്നലെയാണ് ജമ്മു കശ്മീരിൽ നിയമസഭാ ...

കശ്മീരിലും ഒറ്റയ്‌ക്ക് മത്സരിക്കാതെ കോൺഗ്രസ്; ജമ്മു- കശ്മീർ നാഷണൽ കോൺഫറൻസുമായി സഖ്യത്തിന് ധാരണ

ശ്രീനഗർ: ജമ്മു - കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക്  മത്സരിക്കാതെ കോൺഗ്രസ്. ഫറൂഖ് അബ്ദുളളയുടെ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസുമായിട്ടാണ് കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ...

നിയമസഭാ തെരഞ്ഞെടുപ്പ് ; മുന്നൊരുക്കങ്ങൾക്കായി രാഹുലും ഖാർ​ഗെയും കശ്മീരിലേക്ക്

ന്യൂഡൽഹി: ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു, ശ്രീന​ഗർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പിന് ...

കാശ്മീരിൽ ഉഷ്‌ണതരംഗം :ഇന്നലെ രേഖപ്പെടുത്തിയത് 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില

ശ്രീനഗർ : കഴിഞ്ഞ 25 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന താപനില കാശ്മീരിൽ രേഖപ്പെടുത്തി. ശ്രീനഗറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച്, ശ്രീനഗർ നഗരത്തിൽ ഞായറാഴ്ച 36.2 ഡിഗ്രി ...

സ്വന്തം വോട്ടിലൂടെ കശ്മീരിലെ ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുക്കുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി; ശ്രീനഗറിൽ മോദിക്ക് ആവേശകരമായ വരവേൽപ്

ശ്രീന​ഗർ: സ്വന്തം വോട്ടിലൂടെ കശ്മീരിലെ ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുക്കുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിൽ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങളെ കേന്ദ്രസർക്കാർ ​ഗൗരവത്തോടെയാണ് കാണുന്നതെന്നും ഭീകരർക്ക് ചുട്ട ...

അന്താരാഷ്‌ട്ര യോ​ഗദിനം; പ്രധാനസേവകൻ ചുക്കാൻ പിടിക്കും, നരേന്ദ്ര മോദിക്കൊപ്പം യോ​ഗ അഭ്യസിക്കാൻ 9,000 പേർ; വേദിയാകാൻ ശ്രീന​ഗർ

ശ്രീന​ഗർ: അന്താരാഷ്ട്ര യോ​ഗദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീന​ഗറിൽ യോ​ഗാഭ്യാസം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ്. 9,000 പേർ അദ്ദേഹ​ത്തിനൊപ്പം യോ​ഗ ചെയ്യും. ഇതിന് പുറമേ ജമ്മു കശ്മീരിലെ 20-ലേറെ ...

കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം; പിന്നിൽ പാകിസ്താന്റെ ​ഗൂഢലക്ഷ്യമെന്ന് കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര മേഖലയെ തകർക്കുകയാണ് ആക്രമണം ​ഗൂഢാലോചന നടത്തിയവരുടെ ...

തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്; ശ്രീനഗറിൽ ഒൻപത് ഇടങ്ങളിൽ എൻഐഎ റെയ്ഡ്

കശ്മീർ: തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ശ്രീനഗറിൽ ഒൻപത് ഇടങ്ങളിൽ റെയ്ഡുമായി എൻഐഎ. കശ്മീരിലും ശ്രീനഗറിലുമായി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരേയും റെയ്ഡിന്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. പൊലീസും സിആർപിഎഫ് ...

കശ്മീരിന്റെ മുഖച്ഛായ മാറുന്നു; ഫോർമുല-4 കാർ ഷോ ഉത്സാഹഭരിതമായ കാഴ്ച; പ്രശംസിച്ച് പ്രധാനമന്ത്രി

ശ്രീന​ഗർ: ദാൽ തടാകത്തിന്റെ തീരത്ത് നടത്തിയ ആ​ദ്യത്തെ ഫോർമുല-4 കാർ ഷോയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്സാഹഭരിതമായ കാഴ്ചയാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ അഭിമാനമായ ജമ്മു ...

സലാം മോദിജി, ഞങ്ങളുടെ താഴ്‌വരയിലേക്ക് സ്വാഗതം; ഭാഷയ്‌ക്കും മതത്തിനുമപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്ന നേതാവ്: ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്‌ല റാഷിദ്

ശ്രീന​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ സന്ദർശിക്കാനിരിക്കെ സന്തോഷം പ്രകടിപ്പിച്ച് ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്‌ല റാഷിദ്. മാർച്ച് 7 നാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ശ്രീനഗർ സന്ദർശിക്കുന്നത്. ...

ന്യൂമോണിയ ബാധ; കോഴിക്കോട് സ്വദേശിയായ സൈനികൻ ജമ്മുകശ്മിരിൽ മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ സൈനികൻ ചികിത്സയിലിരിക്കെ ജമ്മുകശ്മിരിൽ മരിച്ചു. വളയം ചെക്കോറ്റ സരോവരത്തിൽ മിഥുൻ (34) ആണ് മരിച്ചത്. ശ്രീനഗറിലെ ആശുപത്രിയിൽ ന്യൂമോണിയ ബാധിതനായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ...

300 കൊല്ലം മുൻപ് ശ്രീശങ്കരാചാര്യർ കാലടിയിൽ നിന്നും ശ്രീനഗറിലെത്തി; ഗുരുവായൂർ നടയ്‌ക്ക് പിൻതിരിഞ്ഞുള്ള ഫോട്ടോക്കുശേഷം വീണ്ടും രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം : പന്ത്രണ്ട് നൂറ്റാണ്ട് മുൻപ് ജീവിച്ച (CE 788 - 820 ) ജഗദ് ഗുരു ശ്രീ ശങ്കരാചാര്യർ മൂന്നൂറ് വർഷം മുൻപ് ശ്രീനഗറിലെത്തി ക്ഷേത്രം ...

ദാൽ നദിക്കരയിൽ തീപിടിത്തം; ഹൗസ്‌ബോട്ടുകൾ കത്തിനശിച്ചു

ശ്രീനഗർ: ദാൽ നദിക്കരയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഹൗസ്‌ബോട്ടുകൾ കത്തി നശിച്ചു. അപകടത്തിൽ ബംഗ്ലാദേശിൽനിന്നുള്ള മൂന്ന് വിനോദസഞ്ചാരികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഗാട്ട് നമ്പർ ...

ശ്രീനഗറിൽ പൊതുഗതാഗതം അടിമുടി മാറുന്നു; ടാറ്റയുടെ ഇ-ബസുകൾ നിരത്തിലിറങ്ങി

ശ്രീനഗർ: ജമ്മു കശ്മീരിന് ടാറ്റാ മോട്ടോഴ്സ് നൽകുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യ ബാച്ചിന്റെ ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. യൂണിവേഴ്‌സൽ ആക്‌സസ്, ...

ഭീകരാക്രമണം; ജമ്മുകശ്മീർ പോലീസ് ഉദ്യോ​ഗസ്ഥന് വെടിയേറ്റു

ശ്രീന​ഗർ‍: ജമ്മു കശ്മീരിൽ പോലീസ് ഉദ്യോ​ഗസ്ഥന് നേരെ തീവ്രവാദി ആക്രമണം. ശ്രീനഗറിലെ ഈദ്ഗാഹ് പള്ളിക്ക് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ ജമ്മു കശ്മീർ പോലീസിലെ ഇൻസ്‌പെക്ടർക്ക് ഗുരുതരമായി ...

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗറിൽ രാവണ ദഹനം; ദസറ വിപുലമായി ആഘോഷിച്ച് കശ്മീർ താഴ് വരയിലെ ഹിന്ദുക്കൾ

മൂന്ന് പതിറ്റാണ്ടിന് ശേഷം വിപുലമായി ദസറ ആഘോഷിച്ച് ശ്രീനഗറിലെ ഹിന്ദുക്കൾ. കശ്മീരി പണ്ഡിറ്റ് വിഭാഗമാണ് നഗരത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ദസറയിലെ പ്രധാന ചടങ്ങായ രാവണ ദഹനവും സംഘടിപ്പിച്ചു. ...

Page 1 of 4 1 2 4