srinagar - Janam TV
Saturday, July 12 2025

srinagar

ഇസ്രായേൽ-പാലസ്തീൻ വിഷയം മുസ്ലീം പ്രശ്‌നമല്ല; ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു: മെഹബൂബ മുഫ്തി

ശ്രീനഗർ: ഇസ്രായേൽ-പാലസ്തീൻ സംഘർഷം മുസ്ലീം പ്രശ്‌നമായി കണക്കാക്കുന്നില്ലെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. പാലസ്തീനിൽ ധാരാളം ക്രിസ്ത്യാനികളും ജൂതരും ജീവിക്കുന്നുണ്ട്. അതുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തെ മുസ്ലീമിനെതിരായ ...

പാകിസ്താനും ചൈനയ്‌ക്കും മുന്നറിയിപ്പ്; ശ്രീനഗറിൽ നവീകരിച്ച മിഗ്-29 വിമാനങ്ങൾ വിന്യസിച്ചു

ന്യൂഡൽഹി: പാകിസ്താന്റെയും ചൈനയുടെയും ഭീഷണികളെ നേരിടാൻ ശ്രീനഗറിൽ നവീകരിച്ച മിഗ് 29 വിമാനങ്ങളെ അണിനിരത്തി ഇന്ത്യ. അതിർത്തി സുരക്ഷ ഉറപ്പാക്കാനുളള രാജ്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങളുടെ ഭാഗമാണിത്. പാകിസ്താനിൽ ...

ജമ്മുകശ്മീരിൽ മൂന്ന് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്ത് പോലീസ്

ശ്രീനഗർ: ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ(എൽഇടി) ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ള മൂന്ന് ഭീകരരെ ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ നാതിപോറ മേഖലയിൽ നിന്ന് ...

ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ്; മികച്ച പ്രതികരണവുമായി പ്രതിനിധികൾ; കശ്മീർ അന്താരാഷ്‌ട്ര സിനിമ ഷൂട്ടിംഗ് മേഖലയായി മാറും

ശ്രീനഗർ: ജമ്മുകശ്മീരിനെ അന്താരാഷ്ട്ര സിനിമ ഷൂട്ടിംഗ് ഡെസിറ്റേഷനായി ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യമായിരുന്നു ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ശ്രീനഗറിൽ തന്നെ നടത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നിൽ. ...

ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ശ്രീനഗറിൽ ഇന്ന് ആരംഭിക്കും; സുരക്ഷ ശക്തമാക്കി സേനാ വിഭാഗങ്ങൾ

ശ്രീനഗർ: ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ ആരംഭിക്കും. ദാൽ തടാകത്തിന്റെ സമീപത്തുള്ള ഷെരി കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ വെച്ചാണ് യോഗം ...

പൂഞ്ചിൽ സൈനിക വാഹനാപകടം ; ബിഎസ്എഫ് ജവാന് വീരമൃത്യു ; ആറ് പേർക്ക് പരിക്കേറ്റു

ശ്രീനഗർ : ജമ്മു കശ്മീരിൽ പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മാങ്കോട്ട് സെക്ടറിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു ...

ബുർജ് ഖലീഫ, സൗദി അറേബ്യയിലെ കിംഗ് ഫഹദ് എന്നീ ഫൗണ്ടകളേക്കാൾ ഉയരത്തിൽ ജലധാര സ്ഥാപിക്കാൻ കശ്മീർ ഒരുങ്ങുന്നു; ലക്ഷ്യം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫൗണ്ടൻ

ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജലധാര ശ്രീനഗറിൽ സജ്ജമാക്കുന്നു. ജമ്മുകശ്മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിലാണ് ഏറ്റവും ഉയരം കൂടിയ ജലധാര സ്ഥാപിക്കുന്നത്. ജമ്മുകശ്മീരിലെ ലേക്ക് ...

ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പൂന്തോട്ടം അടച്ചു ; ഈ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പുന്തോട്ടം അടച്ചതായി അധികൃതർ അറിയിച്ചു. ഈ വർഷത്തെ സീസൺ കഴിഞ്ഞതോടെയാണ് തുലിപ്‌സ് ഗാർഡൻ അടച്ചത്. 2023 മാർച്ച് 19-നാണ് തുലിപ്‌സ് ...

പൂഞ്ച് ഭീകരാക്രമണം ; ബിഎസ്എഫ് ഡയറക്ടർ നിയന്ത്രണ രേഖ സന്ദർശിച്ചു ; സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തി

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ബിഎസ്എഫ് ഡയറക്ടർ ജനറൽ എസ്.എൽ താവോസെൻ മേഖലയിൽ സന്ദർശനം നടത്തി. നിയന്ത്രണരേഖയിലെ സുരക്ഷ സാഹചര്യങ്ങളെ അദ്ദേഹം വിലയിരുത്തുകയും ചെയ്തു. ...

ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പൂന്തോട്ടത്തിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ; 3.7 ലക്ഷം പേർ സന്ദർശിച്ചു

ശ്രീനഗർ : ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പൂന്തോട്ടത്തിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഈ വർഷം വിദേശികളടക്കം 3.7 ലക്ഷം വിനോദസഞ്ചാരികളാണ് തുലിപ്‌സ് ഗാർഡൻ സന്ദർശിച്ചത്. ...

പൂഞ്ചാക്രമണം ; പ്രദേശത്ത് സൈന്യം വ്യാപകമായി തിരച്ചിൽ നടത്തുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ പുഞ്ചിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണ ത്തെ തുടർന്ന് സൈന്യം പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചു. പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തുന്നതായി സൈന്യം അറിയിച്ചു.കഴിഞ്ഞ ദിവസം സൈനിക ...

ശ്രീനഗർ-ലെ യാത്രാസമയം മൂന്നു മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും; സോജിലാ ടണൽ ഒരുങ്ങുന്നു ;സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

ശ്രീനഗർ : ജമ്മുകശ്മീരിലെ സോജില തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ടണലാണ് ജമ്മുകശ്മീരിൽ നിർമ്മിക്കുന്നത്. 6,800 ...

ടൂലിപ് ഗാർഡൻ സ്വന്തം റെക്കോർഡ് ഭേദിക്കുമോ..? പത്ത് ദിനം കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളെ വരവേറ്റ് ശ്രീനഗർ; അത്ഭുതമായി ഈ പൂക്കൾ..

കേവലം പത്ത് ദിനങ്ങൾ കൊണ്ട് ശ്രീനഗർ വരവേറ്റത് ഒരു ലക്ഷത്തിലധികം ആളുകളെയാണ്. ഇത്രയും ജനം ശ്രീനഗറിലേക്ക് എത്താൻ കാരണമായത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ കാരണമാണ്. ...

‘കണ്ണുകൾക്ക് വിരുന്നൊരുക്കി ഉദ്യാനം സന്ദർശകർക്കായി തുറന്നിരിക്കുന്നു’ ; ശ്രീനഗറിലെ ടുലിപ് ഉദ്യാനത്തിന്റെ മനംകവരുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥ

ശ്രീനഗറിപ്പോൾ ടുലിപ് പുഷ്പങ്ങളുടെ റാണിയാണ്. അടുത്തിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തത്. ദാൽ തടാകത്തിനും സബർവാൻ പർവ്വതനിരയ്ക്കും ഇടയിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ...

വിനോദ സഞ്ചാരികളുടെ ഹബ്ബാകാൻ ശ്രീനഗർ; ഡിസ്‌നി ലാൻഡ് മാതൃകയിൽ 100 ഏക്കറിൽ അമ്യൂസ്‌മെന്റ് പാർക്ക് വരുന്നു

ശ്രീനഗർ: വിനോദ സഞ്ചാരികളുടെ ഹബ്ബായി മാറാനൊരുങ്ങി ശ്രീനഗർ. ഡിസ്‌നി ലാൻഡ് മാതൃകയിലുള്ള വലിയ അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. 100 ഏക്കറിലാകും പദ്ധതി ആവിഷ്‌കരിക്കുക. അമ്യൂസ്‌മെന്റ് ...

ജമ്മു-ശ്രീനഗർ ദേശീയ പാത മണ്ണിടിച്ചിൽ; നൂറ് കണക്കിന് ആളുകൾ പ്രതിസന്ധിയിൽ

ശ്രീനഗർ : ജമ്മു-ശ്രീനഗർ ദേശിയ പാത മണ്ണിടിച്ചിലിൽ വലഞ്ഞ് യാത്രക്കാർ. നൂറ് കണക്കിന് യാത്രക്കാരാണ് വഴിയിൽ കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മണ്ണിടിച്ചിലിനെ തുടർന്ന് ...

Kashmir

കശ്മീരിലെ സി ആർ പി എഫിൽ ആദ്യ വനിതാ ഐപിഎസ് ഓഫീസർ രണ്ടര വർഷത്തെ ഭരണം പൂർത്തീയാക്കി

  ശ്രീനഗർ : ശ്രീനഗറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ചാരു സിൻഹ രണ്ടര വർഷത്തെ ഭരണം പൂർത്തീകരിച്ചു. വിജയകരമായി കാലാവധി പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലേയ്ക്ക് സ്ഥലംമാറുന്ന ...

കശ്മീരിലെ ഗുൽമാർഗിൽ ഹിമപാതം; 2 വിദേശികൾക്ക് ദാരുണാന്ത്യം , 21 പേരെ രക്ഷപ്പെടുത്തി

ശ്രീനഗർ: കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ രണ്ട് പോളിഷ് പൗരന്മാർ മരിച്ചു. ഹിമപാതത്തിൽ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തി. അഫർവത് കൊടുമുടിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബരാമുള്ളയിലെ ...

രാഹുൽ സമാധാനത്തോടെ പതാക ഉയർത്തിയത് നരേന്ദ്ര മോദി തീർത്ത കളത്തിൽ; ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയ ചങ്കൂറ്റം ഇന്ത്യ ഭരിക്കുമ്പോൾ

സഞ്ജയ് കുമാർ കെ.എസ് ഭാരത് ജോ‍ഡോ യാത്രയുടെ സമാപനത്തോ‌ടനുബന്ധിച്ച് ജമ്മു കശ്മീരിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വയനാട് എംപിക്ക് ...

ജമ്മുവിൽ സിആർപിഎഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം; പ്രദേശവാസിക്ക് പരിക്ക്; അന്വേഷണം ശക്തമാക്കി പോലീസ് -Grenade attack on CRPF vehicle in Srinagar

ശ്രീനഗർ: സിആർപിഎഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ എംകെ ചൗക്കിലാണ് സംഭവം. ആക്രമണത്തിൽ പ്രദേശവാസിയായ കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ ...

Delhi police

മൂന്ന് ഹൈബ്രിഡ് ഭീകരർ അറസ്റ്റിൽ; എകെ റൈഫിളുകളും പിസ്റ്റളുകളും അടക്കം നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു 

ശ്രീനഗർ: മൂന്ന് ഹൈബ്രിഡ് ഭീകരരെ പിടികൂടി ജമ്മു കശ്മീർ പോലീസ്. ശ്രീനഗറിൽ നിന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് നിരവധി ആയുധങ്ങളും പോലീസ് ...

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം; ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ; ഗേറ്റിൽ ഇന്ത്യയെന്ന് എഴുതി; ഹൂറിയത്തിന്റെ ബോർഡും നശിപ്പിച്ചു

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ തുടർച്ചയായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശ്രീനഗറിലെ ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് ജനക്കൂട്ടം ഹൂറിയത്തിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. പ്രവേശന ...

ശ്രീനഗറിലെ മുഗൾ ഗാർഡനിൽ ബോംബാക്രമണം; സൈനികനു പരിക്ക്

ശ്രീനഗർ:മുഗൾ ഗാർഡനുപുറത്ത് സൈന്യത്തിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ സൈനികനു പരിക്ക്. സംഭവത്തിൽ നിഷാത് മേഖലയിലെ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇയാളുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. ഗാർഡന് ...

ഭീകരാക്രമണം;വാഹനങ്ങളിൽ സുരക്ഷ നമ്പർപ്ലേറ്റുകൾ സ്ഥാപിക്കാൻ നിർദേശിച്ച് ശ്രീനഗർ പോലീസ്

ശ്രീനഗർ: വാഹനങ്ങളിൽ സുരക്ഷ നമ്പർപ്ലേറ്റുകൾ സ്ഥാപിക്കാൻ നിർദേശിച്ച് ശ്രീനഗർ പോലീസ്. ഭീകരർ വാഹനങ്ങൾ ഗതാഗതത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് വാഹനങ്ങളിൽ ഹൈ-സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ ...

Page 2 of 4 1 2 3 4