startup - Janam TV
Friday, November 7 2025

startup

എഐ സ്റ്റാര്‍ട്ടപ്പുമായി സവര്‍ക്കര്‍ ചരിത്രകാരന്‍; കൂട്ടിന് ഓല സ്ഥാപകന്‍…

പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനുമായ വിക്രം സമ്പത്തിന്റെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ നേടുന്നു. ഭാരത സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന ഏടായ വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജീവചരിത്രത്തിലൂടെ ...

1.59 ലക്ഷം സ്റ്റാർട്ടപ്പുകൾ, 16.6 ലക്ഷം തൊഴിലവസരങ്ങൾ; ലോകത്തിലെ മൂന്നാമത്ത വലിയ സ്റ്റാർ‌ട്ടപ്പ് ഹബ്ബായി ഇന്ത്യ;  സംരംഭക മേഖലയിലുണ്ടായത് കുതിപ്പ്

പത്ത് വർഷങ്ങൾക്ക് മുൻപ് സ്റ്റാർട്ടപ്പുകൾ എന്താണെന്ന് പോലും അറിയാത്ത സമൂഹത്തിലായിരുന്നു നാം ജീവിച്ചിരുന്നതെന്ന് നിസംശയം പറയാം. 2014-ൽ  വെറും 400 സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. അതേ സ്ഥാനത്ത് ...

സ്റ്റാർട്ടപ്പ് കുതിപ്പിൽ ഇന്ത്യ; ​ആകെ സ്റ്റാർ‌ട്ടപ്പുകൾ‌ 1.4 ലക്ഷം, മുന്നിൽ മഹാരാഷ്‌ട്ര; സംരംഭകരെ പിന്തുണച്ച് കേന്ദ്രം

ന്യൂഡൽഹി: സംരംഭകരെയും സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിൽ കേന്ദ്രം പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള സാഹര്യം ഒരുക്കാനും സാമ്പത്തിക സഹായം നൽകാനും കേന്ദ്രം മടിക്കാറില്ല. ഇതിന്റെ ഫലമായി രാജ്യമൊട്ടാകെ ...

നാളെ വിക്ഷേപണമില്ല; പ്രതികൂല സാഹചര്യത്തെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചെന്നറിയിച്ച് ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്‌മോസ്

രാജ്യത്തെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസിന്റെ അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്‌ട്രേറ്റർ റോക്കറ്റ് വിക്ഷേപണം ഉടനില്ല. നാളെ നടത്താനിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. വെറും രണ്ട് ...

വ്യവസായ മേഖലയുടെ പുത്തൻ നാഴികക്കല്ല്; സ്റ്റാർട്ടപ്പ് മഹാകുംഭ് ഇവന്റിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്റ്റാർട്ടപ്പ് മഹാകുംഭ് പരിപാടിയിൽ പങ്കെ‍ടുത്ത് പ്രധാനമന്ത്രി‌‌ നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് സ്റ്റാർട്ടപ്പ് മഹാകുംഭ് ഇവൻ്റ് നടക്കുന്നത്. ഈ മാസം 18-നാണ് സ്റ്റാർട്ടപ്പ് മഹാകുംഭ് ആരം​ഭിച്ചത്. ...

ടെക്‌നോപാർക്കിൽ വെള്ളം കയറിയത് അറിയിച്ചില്ല; ഉണ്ടായത് 30 ലക്ഷം രൂപയുടെ നഷ്ടം; അധികൃതർക്കെതിരെ സ്റ്റാർട്ട് അപ്പ് കമ്പനി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ഇന്നലെ ടെക്‌നോപാർക്കിലേക്ക് വെള്ളം കയറിയിട്ടും അറിയിപ്പ് നൽകിയില്ലെന്ന ആരോപണവുമായി സ്റ്റാർട്ട് അപ്പ് കമ്പനി. മഴക്കെടുതി അറിയിപ്പ് നൽകാത്തതിനെ തുടർന്ന് മാർവല്ലസ് ഡിസൈൻ ...

കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭമാണോ നിങ്ങളുടെ ലക്ഷ്യം; ഈ ബിസിനസുകൾ ചെയ്ത് നോക്കൂ… വിജയം നേടാം

സ്വന്തമായി ബിസിനസ് തുടങ്ങാൻ ആ​ഗ്രഹമുള്ള നിരവധി പേരുണ്ട്. എന്നാൽ പ്രധാന പ്രശ്നം മൂലധനമാണ്. ലക്ഷങ്ങൾ മുതൽ മുടക്കാൻ കൈയ്യിൽ ഇല്ലാത്തതിനാൽ ചെറിയൊരു ബിസിനസ് പോലും ആരംഭിക്കാൻ പലർക്കും ...

മലയാളികളുടെ ഇലക്ട്രിക് സ്‌കൂട്ടർ; സ്റ്റാർട്ടപ്പ് ‘റിവറിൽ’ 125 കോടി നിക്ഷേപം; പ്രതിവർഷം ഒരു ലക്ഷം സ്‌കൂട്ടറുകൾ ഉത്പാദിപ്പിക്കും

ബെംഗളൂരു: മലയാളികളുടെ സ്റ്റാർട്ടപ്പിന് 125 കോടി നിക്ഷേപം. മലയാളികളായ അരവിന്ദ് മണി, വിപിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ 'റിവർ' ആണ് 125 കോടി ...

സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021; തുടർച്ചയായി മൂന്നാം തവണയും മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി ഗുജറാത്ത്

അഹമ്മദാബാദ്: സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനായി മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്ന സംസ്ഥാനമായി ഗുജറാത്ത്. സംസ്ഥാന തലത്തിൽ നടത്തിയ സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021 ലാണ് മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം ഗുജറാത്ത് കരസ്ഥമാക്കിയത്. ...

ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ; സ്മാർട്ട് നഗരമായി മാറാൻ തയ്യാറെടുത്ത് ഡിസ്ട്രിക്ട് 2020

ദുബായ്: എക്‌സ്‌പോയ്ക്ക് ശേഷം സ്മാർട് നഗരമായി മാറുന്ന ഡിസ്ട്രിക്ട് 2020 മേഖലയിൽ സ്റ്റാർട്ടപ്പുകളും ചെറുകിട സംരഭങ്ങളും ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ഇന്ത്യയടക്കം 27 രാജ്യങ്ങളിൽനിന്നുള്ള 85 ...

ആഗോളതലത്തിൽ ഉയരാനൊരുങ്ങി ഇ-മൊബിലിറ്റി സ്റ്റാർട്ട് അപ്പ് ‘വാൻ’: ആറ് കോടി രൂപയുടെ നിക്ഷേപം; ഇ- സൈക്കിളുകൾ ഉടൻ വിപണിയിൽ എത്തിക്കുമെന്ന് മലയാളി സംരംഭകൻ

കൊച്ചി: പരിസ്ഥിതി സൗഹൃദ ഇ-മൊബിലിറ്റി സ്റ്റാർട്ട് അപ്പായ വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡിൽ ആറ് കോടി രൂപയുടെ മൂലധന നിക്ഷേപം. മുൻനിര ഓയിൽ ആന്റ് ഗ്യാസ് ...

ഐഐടി മദ്രാസ് ഫാക്കൽറ്റി അംഗങ്ങൾ സ്ഥാപിച്ച 94 സ്റ്റാർട്ടപ്പുകളുടെ മൂല്യം 1400 കോടി

ചെന്നൈ: മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ(ഐഐടി) ഫാക്കൽറ്റി അംഗങ്ങൾ സ്ഥാപിച്ച സ്റ്റാർട്ടപ്പുകളുടെ മൂല്യം 1400 കോടിയോളം രൂപ. ഹൈബ്രിഡ് ഏരിയൽ വെഹിക്കിളുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ഒരു ...