നാളെ വിക്ഷേപണമില്ല; പ്രതികൂല സാഹചര്യത്തെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചെന്നറിയിച്ച് ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്‌മോസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാളെ വിക്ഷേപണമില്ല; പ്രതികൂല സാഹചര്യത്തെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചെന്നറിയിച്ച് ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്‌മോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 09:57 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസിന്റെ അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്‌ട്രേറ്റർ റോക്കറ്റ് വിക്ഷേപണം ഉടനില്ല. നാളെ നടത്താനിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. വെറും രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിക്ഷേപണ ദൗത്യമായിരുന്നു ഇത്. പ്രതികൂല സാഹചര്യത്തെ തുടർന്ന് വിക്ഷേപണം മാറ്റിവയ്‌ക്കുകയാണെന്ന് അഗ്നികുൽ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

എന്ത് കാരണത്തെ തുടർന്നാണ് വിക്ഷേപണം മാറ്റി വയ്‌ക്കുന്നത് എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയിലുടനീളം കൗണ്ട്ഡൗൺ റിഹേഴ്‌സലുകൾ നടന്നിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും അതീവ ജാഗ്രത സ്വീകരിച്ചാണ് അഗ്നികുൽ മുന്നോട്ട് നീങ്ങുന്നത്. വിക്ഷേപണം എന്നാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് എക്‌സിലൂടെ സ്റ്റാർട്ട്അപ്പ് കമ്പനി വ്യക്തമാക്കി.

പൂർണമായും തദ്ദേശീയമായാണ് റോക്കറ്റിന്റെ നിർമ്മാണം. കൂടാതെ അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്‌ട്രേറ്റർ ഒരു സ്‌റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. ലോകത്തിലെ തന്നെ ആദ്യ സിംഗിൾ പീസ് ത്രിഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിന്റെ പരീക്ഷണമാണ് ദൗത്യത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂൾഡ് ലിക്വിഡ് ഓക്‌സിജൻ അടിസ്ഥാനമാക്കിയാണ് പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ രൂപകൽപ്പന.

നാളെ വിക്ഷേപണം നടന്നിരുന്നുവെങ്കിൽ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപണം നടത്തുന്ന രാജ്യത്തെ രണ്ടാം ബഹിരാകാശ സ്റ്റാർട്ട്അപ്പ് ആകുമായിരുന്നു അഗ്നികുൽ കോസ്‌മോസ്. 6.2 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. രാജ്യത്ത് നിന്നുള്ള ആദ്യ എഥർനെറ്റ് അധിഷ്ഠിത ഏവിയോമിക് ആർകിടെക്ചറും തദ്ദേശിയമായി രൂപകൽപ്പന ചെയ്ത ഓട്ടോപൈലറ്റ് സോഫ്റ്റ് വെയറുമാണ് ഇതിന്റെ നിർമ്മിതിക്ക് പിന്നിൽ.

Tags: SPACEstartupAgnikul cosmos
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies