statement - Janam TV
Thursday, July 10 2025

statement

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; UN പത്രസമ്മേളനത്തിൽ നാണംകെട്ട് പാക് നേതാവ്

ന്യൂയോർക്ക്: ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാനുമായ ബിലാവൽ ഭൂട്ടോ സർദാരിയെ ഉത്തരം മുട്ടിച്ച് മാധ്യപ്രവർത്തകൻ. ...

കുടുംബത്തെ പറഞ്ഞാൽ മിണ്ടാതിരിക്കില്ല; ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നത് വേദനാജനകം; വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നീരജ് ചോപ്ര

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി താൻ നേരിടുന്ന വ്യാപകമായ വിമർശനങ്ങളിൽ പ്രതികരിച്ച് ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. അടുത്ത മാസം ഇന്ത്യയിൽ ...

മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന് അവർക്ക് തോന്നുന്നു; അതാണ് മതം നോക്കി ആക്രമിച്ചത്: വിവാദ പരാമർശവുമായി റോബർട്ട് വാദ്ര; ലജ്ജയില്ലാതെ ന്യായീകരണമെന്ന് ബിജെപി

ന്യൂഡൽഹി: 26 നിരപരാധികൾ കൊല്ലപ്പെട്ട പഹൽഗാമിലെ ഭീകരാക്രമണത്തിൽ വിവാദ പരാമർശവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. തങ്ങൾ സുരക്ഷിതരല്ലെന്ന് മുസ്ലിംങ്ങൾക്ക് തോന്നുവെന്നും ...

ഇനി പിച്ചയെടുക്കേണ്ടിവന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല; തുറന്നടിച്ച് സോന ഹെയ്ഡൻ

കർമ്മയോ​ദ്ധ, ഡോൾഫിൻസ് ബാർ, പാർത്ഥൻ കണ്ട പരലോകം, പച്ചമാങ്ങ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചതയായ നടിയാണ് സോന ഹെയ്ഡൻ. തമിഴിലും തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ...

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം, പിതാവിന് 75 ലക്ഷത്തിന്റെ കട ബാധ്യതയെന്ന് അഫാൻ; വിശ്വാസത്തിലെടുക്കാതെ പൊലീസ്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച തലസ്ഥാനത്തെ കൂട്ടകൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. സംഭവത്തിൽ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തിൽ വ്യക്തതയില്ലെന്നും ...

ദേശവിരുദ്ധ ശക്തികളുടെ വോട്ട് ലക്ഷ്യമിട്ടുള്ള പ്രസ്താവന; സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാവ് എൻ ഹരി

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മതവിദ്വേഷത്തിന് കേസെടുക്കണെമെന്ന് ബിജെപി നേതാവ് എൻ ഹരി. സനാതനധർമ്മത്തെയും ഹിന്ദുആചാരങ്ങളെയും കുറിച്ചുള്ള സിപിഎമ്മിന്റെ പരസ്യമായ അധിക്ഷേപം മാന്യതയുടെ എല്ലാ ...

നിനക്ക് ഫിറ്റ്നസുമില്ല, അച്ചടക്കവുമില്ല, പ്രകടനവും മോശം; പൃഥ്വി ഷായെ പുറത്താക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി എം.സി.എ

വിജയ് ഹ​സാര ട്രോഫിക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മുംബൈ ടീമിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. സയി​ദ് മുഷ്താഖ് അലിയിൽ മുംബൈ കിരീടം ചൂടിയെങ്കിലും ഓപ്പണറായിരുന്ന ഷായുടെ പ്രകടനം ...

ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്കയാണെന്ന് ഷെയ്ഖ് ഹസീന പറഞ്ഞിട്ടില്ല; രാജി പ്രസ്താവനയുടെ പേരിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് മകൻ

വാഷിംഗ്‌ടൺ: ഷെയ്ഖ് ഹസീനയുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രസ്താവനകൾ വ്യാജമെന്ന് മകൻ സജീബ് വാസെദ് ജോയ്. തന്റെ രാജിക്ക് പിന്നിൽ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് മുൻ പ്രധാനമന്ത്രി കൂടിയായ ഷെയ്ഖ് ...

അവനൊക്കെ റിവേഴ്സ് സ്വിം​ഗ് എങ്ങനെ കിട്ടുമെന്ന് ഞാൻ കാണിക്കാം! ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കണം: ഇൻസമാമിന് മറുപടിയുമായി ഷമി

പന്തിൽ കൃത്രിമം കാട്ടിയാണ് ഇന്ത്യ റിവേഴ്സ് സ്വിം​ഗ് കണ്ടെത്തി മത്സരങ്ങൾ വിജയിക്കുന്നതെന്നുമുള്ള പാകിസ്താൻ മുൻ താരം ഇൻസമാം ഉൾ ഹഖിന്റെ ആരോപണത്തിന് മുഖമടച്ച മറുപടി നൽകി ഇന്ത്യൻ ...

വന്യമൃ​ഗങ്ങളെ നാട്ടിലിറക്കുന്നത് മന്ത്രിമാരും നേതാക്കളുമല്ല; സഭാ നേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിനെതിരേ; പ്രതിഷേധങ്ങളെ പരിഹസിച്ച് ഇ.പി ജയരാജൻ

കണ്ണൂര്‍: മനുഷ്യന്റെ ജീവൻ നഷ്ടമാകുന്ന വന്യമൃ​ഗ ആക്രമണങ്ങളിലെ ജനങ്ങളുടെ പ്രതിഷേധത്തെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്ന് പറഞ്ഞ ...

4 വർഷത്തേക്ക് എടുത്തു, രണ്ടു മാസത്തിൽ ചവിട്ടിപുറത്താക്കി; പിസിബി ഡയറക്ടർ ഹഫീസും തെറിച്ചു; അഴിമതിയെല്ലാം വിളിച്ചു പറയുമെന്ന് മുൻതാരം

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് അടുത്തിടെയാണ് മുൻതാരം മുഹമ്മദ് ​ഹഫീസിനെ പുറത്താക്കിയത്. താരം ഡയറക്ടറായതിന് ശേഷം നടത്തുന്ന പരിഷ്കാരങ്ങളിൽ കളിക്കാർക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു ഇതാണ് ...

കരുവന്നൂരിൽ തട്ടിപ്പ് നടന്നുവെന്നതിൽ തർക്കമില്ല; ഞാൻ സഹകരണ വകുപ്പ് കൈകാര്യം ചെയ്തതാണ്; ഇഡി അന്വേഷണം തുടരട്ടെ: ജി.സുധാകരൻ

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ഇ‍ഡി അന്വേഷണം തുടരട്ടെയെന്ന് സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. ഇഡിയുടെ അന്വേഷണം ആർക്കും മാറ്റിമറിക്കാനാവില്ല. അവർ അന്വേഷണം നടത്തുമെന്നും ...

തോൽവിയൊന്നും ഞങ്ങൾക്ക് വിഷയമല്ല, അക്കാര്യമാണ് പ്രധാനം; ക്യാപ്റ്റൻ അഫ്രീദി

ക്യാപ്റ്റനായുള്ള ഷഹീൻ ഷാ അഫ്രീദിയുടെ അരങ്ങേറ്റം ദുരന്തമായിരുന്നു. ന്യൂസിലൻഡിനെതിരെയുള്ള അഞ്ചുമത്സരങ്ങളടങ്ങിയ ആദ്യ ടി20 പരമ്പരയിൽ വമ്പൻ പരജായമാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്. മൂന്നാം മത്സരത്തിൽ 45 റൺസ് തോൽവിയോടെ ...

എന്നെ മാത്രം അവർ കുടിയനാക്കി, ടീമിലെ എല്ലാവരും മദ്യപാനികൾ; ഇതിഹാസങ്ങൾക്കെതിരെ തുറന്നടിച്ച് പ്രവീൺകുമാർ

മീററ്റ്: മദ്യപാനത്തിന്റെ പേരിൽ നിരവധി തവണ വിവാദത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം പ്രവീൺകുമാർ. കരിയറിലും ഇത്തരം വിവാദങ്ങൾ പല തവണ താരത്തിനെതിരേ ഉയർന്നിട്ടുണ്ട്. ...

ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്…! ഇ.ഡിയുടെ ഉദ്ദശ്യങ്ങള്‍ ഇവിടെ വിജയിക്കില്ല; ഇവിടെയുള്ളത് വേറിട്ടൊരു സംസ്‌കാരം: മുഖ്യമന്ത്രി

തിരുവനന്തപുരം; ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ...

ഷംസീറിന്റെ പ്രസ്താവന കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സിപിഎം നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളി; സ്പീക്കറിന്റെ പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; വി മുരളീധരൻ

ന്യൂഡൽഹി; ഹൈന്ദവ വിശ്വാസങ്ങൾ അന്തവിശ്വാസങ്ങളാണെന്ന ഷംസീറിന്റെ പ്രസ്താവന മാർക്‌സിസ്റ്റ് പാർട്ടി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി ...

സ്വപ്നയുടെ ‘164’ ക്രൈംബ്രാഞ്ചിന് കിട്ടില്ല; മൊഴിപ്പകർപ്പ് തരാനാകില്ലെന്ന് കോടതി; മറ്റൊരു അന്വേഷണ ഏജൻസിക്ക് കൈമാറരുതെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ചു

കൊച്ചി: സ്വപ്‌ന സുരേഷിന്റെ മൊഴിപ്പകർപ്പ് വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യം ഉന്നയിച്ചത്. കേന്ദ്രസുരക്ഷ വേണമെന്ന സ്വപ്‌നയുടെ ഹർജിയിൽ ...

ലൈംഗിക പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്നാണ് വെപ്പ്; നിയമസഭയിൽ വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ

ബംഗളൂരു : ലൈംഗിക പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്നാണ് വെപ്പെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.ആർ രമേഷ് ...